tag:blogger.com,1999:blog-2661192785384789494.post2169349804582230431..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 36.ഒരു പാരഡി ഗാനംദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger15125tag:blogger.com,1999:blog-2661192785384789494.post-18686675562112364252009-06-26T10:00:24.726+01:002009-06-26T10:00:24.726+01:00പ്രിയ ചാണക്യ
ഔദ്യോഗികജീവിതത്തിന്റെ തിരക്കിനിടയില്‍...പ്രിയ ചാണക്യ
ഔദ്യോഗികജീവിതത്തിന്റെ തിരക്കിനിടയില്‍ ചിരിക്കാനും ചിരിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി എന്നതാണ് പ്രത്യേകത. മൂന്നാര്‍ കൈയേറ്റത്തിന്റെ റിപ്പോര്‍ട്ട് നല്കിയ തിരക്കിലും പാരഡികള്‍ എഴുതാന്‍ അദ്ദേഹം മറന്നില്ല. അടുത്തിടെയാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്.
നന്ദി.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-58137585584850448602009-06-26T00:11:26.690+01:002009-06-26T00:11:26.690+01:00ദീപക്കെ,
വൈകിയെങ്കിലും ഇത് കാണാന്‍ കഴിഞ്ഞതില്‍ സന്...ദീപക്കെ,
വൈകിയെങ്കിലും ഇത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്....നല്ല പോസ്റ്റ്...

മറ്റൊന്നും പറയുന്നില്ല:)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-34925053789319330552008-12-31T09:40:00.000+00:002008-12-31T09:40:00.000+00:00എല്ലാവരോടും പേരെടുത്തു പറയാതെ നന്ദി പറയുന്നു..പ്രധ...എല്ലാവരോടും പേരെടുത്തു പറയാതെ നന്ദി പറയുന്നു..

പ്രധാനമായും ഒരു സരസന് ആയ വ്യക്തി ആണെന്നതും,നല്ല പാരഡിഗാനങ്ങള്‍ രചിക്കുമെന്നതും ജനപ്രിയനായ ഭരണാധികാരി ആണെന്നതും മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത.

സാധാരണക്കാര്‍ക്ക് പോലും മനസ്സിലാവുന്ന ലളിതമായി എഴുതുന്ന പാരഡികള്‍ എന്നതും സാമൂഹ്യപ്രശ്നങ്ങള്‍ (മില്‍മ പാലിന്റെ വിലകൂട്ടല്‍,സ്വാശ്രയ കോളേജ് ഫീസ്, തുടങ്ങിയ) തന്റെ പാരഡികള്‍ക്ക് വിഷയമാക്കുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രത്യേകത തന്നെ..

ഈ പുതുവത്സരത്തില്‍ അദ്ദേഹം വീണ്ടും മികവുറ്റ പാരഡികള്‍ എഴുതട്ടെ എന്നാശംസിക്കുന്നു.
ഒപ്പം എന്റെ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്സരാശംസകള് നേരുന്നു..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-65391770533329870292008-12-29T19:00:00.000+00:002008-12-29T19:00:00.000+00:00നന്ദി കൂട്ടുകാര ഈ പാരടിപ്പെടുത്തലിനു... ( പരിചയപ്പ...നന്ദി കൂട്ടുകാര ഈ പാരടിപ്പെടുത്തലിനു... ( പരിചയപ്പെടുത്തലിനു )
ഒപ്പം ഒരു നല്ല പുതുവര്‍ഷവും ....
എല്ലാ നന്മകളും നേരുന്നു...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18612124632759979782008-12-29T15:56:00.000+00:002008-12-29T15:56:00.000+00:00കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.ച...കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.
ചങ്ങമ്പുഴയുടെ രമണന്.തര്‍ജിമചെയ്ത് പാടിയിട്ടുണ്ട്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-55509723302473494722008-12-29T15:55:00.001+00:002008-12-29T15:55:00.001+00:00കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.ച...കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.
ചങ്ങമ്പുഴയുടെ രമണന്.തര്‍ജിമചെയ്ത് പാടിയിട്ടുണ്ട്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-60541169629837687762008-12-29T15:55:00.000+00:002008-12-29T15:55:00.000+00:00കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.ച...കളക്ടറുടെ ഇം ഗ്ളീഷ് പാരടികേട്ട് ഞെട്ടാത്തവരാരണ്.
ചങ്ങമ്പുഴയുടെ രമണന്.തര്‍ജിമചെയ്ത് പാടിയിട്ടുണ്ട്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-57662815520907781612008-12-28T15:53:00.000+00:002008-12-28T15:53:00.000+00:00കലക്ടറുടെ പാരഡി രചന അറിയില്ലായിരുന്നു. പരിചയപ്പെടു...കലക്ടറുടെ പാരഡി രചന അറിയില്ലായിരുന്നു. പരിചയപ്പെടുത്തിയതു് നന്നായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-22915175823668979312008-12-28T08:17:00.000+00:002008-12-28T08:17:00.000+00:00സനല്‍ സാറിനെ നിങ്ങള്‍ക്കും ഓര്‍ക്കുട്ടില്‍ ആഡ് ചെയ...സനല്‍ സാറിനെ നിങ്ങള്‍ക്കും ഓര്‍ക്കുട്ടില്‍ ആഡ് ചെയാം അദ്ദേഹം മിക്കപ്പോഴും നല്ല സ്ക്രപ്സ് പോസ്റ്റ് ചെയ്യാറുണ്ട്. ഒരു പാട് ചിത്രങ്ങളും കാണാംmadshttps://www.blogger.com/profile/08028834445906466416noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-1882734577233201872008-12-28T07:56:00.000+00:002008-12-28T07:56:00.000+00:00അദ്ദേഹം ചിരിക്കുടുക്ക ആണു. അദ്ദേഹവുമായി നമ്മുടെ കല...അദ്ദേഹം ചിരിക്കുടുക്ക ആണു. അദ്ദേഹവുമായി നമ്മുടെ കല്പന ചേച്ചിയുടെ ഒരു ഇന്റര്‍വ്യൂ ജയ് ഹിന്ദ് റ്റി.വിയില്‍ ഉണ്ടായിരുന്നു. അന്ന് അദ്ദേഹം ഈ പാരഡികളില്‍ പലതും അവതരിപ്പിച്ചിരുന്നു. ഏതായാലും കലാകാരന്മാരെ പ്രോഹത്സാഹിപ്പിക്കാന്‍ തീരുമാനിച്ച കുളത്തൂപ്പുഴക്കാരനെ ഞാന്‍ ഹൃദയാ പ്രണമിക്കുന്നു.

സസ്നേഹം,
പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-21231563198392424492008-12-28T07:55:00.000+00:002008-12-28T07:55:00.000+00:00അദ്ദേഹം ചിരിക്കുടുക്ക ആണു. അദ്ദേഹവുമായി നമ്മുടെ കല...അദ്ദേഹം ചിരിക്കുടുക്ക ആണു. അദ്ദേഹവുമായി നമ്മുടെ കല്പന ചേച്ചിയുടെ ഒരു ഇന്റര്‍വ്യൂ ജയ് ഹിന്ദ് റ്റി.വിയില്‍ ഉണ്ടായിരുന്നു. അന്ന് അദ്ദേഹം ഈ പാരഡികളില്‍ പലതും അവതരിപ്പിച്ചിരുന്നു. ഏതായാലും കലാകാരന്മാരെ പ്രോഹത്സാഹിപ്പിക്കാന്‍ തീരുമാനിച്ച കുളത്തൂപ്പുഴക്കാരനെ ഞാന്‍ ഹൃദയാ പ്രണമിക്കുന്നു.

സസ്നേഹം,
പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-89806467657616419432008-12-28T03:20:00.000+00:002008-12-28T03:20:00.000+00:00സനൽകുമാർ സറിന്റെ പാരഡികൾ ഇതിനു മുൻപു കണ്ടിട്ടുണ്ട്...സനൽകുമാർ സറിന്റെ പാരഡികൾ ഇതിനു മുൻപു കണ്ടിട്ടുണ്ട്.മാതൃഭൂമി വാരാന്തപതിപ്പിൽ ചിലപ്പോൾ കാണാറുണ്ട്.പിന്നെ ബ്ലോഗ്ഗിൽ തന്നെ ആരൊക്കെയോ അദ്ദേഹത്തിന്റെ കവിത ഇട്ടതായി ഓർക്കുന്നു.എന്തായാലും നല്ല നർമ്മബോധം ഉള്ള ആളാണു കളക്ടർ.ഈ പാരഡികൾ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-60974035195057812502008-12-27T19:59:00.000+00:002008-12-27T19:59:00.000+00:00ഇതൊക്കെ എവിടന്നു ഒപ്പിച്ചു മാഷേ..ഇതു സംഭവം കൊള്ളാല...ഇതൊക്കെ എവിടന്നു ഒപ്പിച്ചു മാഷേ..ഇതു സംഭവം കൊള്ളാല്ലോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-48210787250487186482008-12-27T19:52:00.000+00:002008-12-27T19:52:00.000+00:00വ്യത്യസ്തനായൊരു കളക്ടറാം സനിലിനെപരിചയപ്പെടുത്തിയത...വ്യത്യസ്തനായൊരു കളക്ടറാം സനിലിനെ
പരിചയപ്പെടുത്തിയത് നന്നായി...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-31172526136482213472008-12-27T17:46:00.000+00:002008-12-27T17:46:00.000+00:00ബഹു: പത്തനംതിട്ട ജില്ല കലക്ടര്‍ (പി.സി.സനല്‍കുമാര്‍...ബഹു: പത്തനംതിട്ട ജില്ല കലക്ടര്‍
(പി.സി.സനല്‍കുമാര്‍.)

പലപ്പോഴും ഔദ്യോഗികരംഗത്തെ തിരക്കുമൂലം മിക്ക എഴുത്തുകാരും എഴുത്ത് നിര്‍ത്തുകയോ എഴുത്തിനു താല്കാലിക വിരാമം കൊടുക്കുകയോ ആണ് പതിവ്. എന്നാല്‍ എന്റെ നാടായ പത്തനംത്തിട്ടയുടെ ജില്ലാകളക്ടര്‍ ശ്രീ.പി.സി.സനല്‍കുമാര്‍ (ചിരികുമാര്‍ എന്ന് അറിയാവുന്നവര്‍ വിളിക്കും.) ഇതിനൊരു അപവാദം ആണ്..

വളരെയേറെ തിരക്കുള്ള ഇദ്ദേഹം നല്ലൊരു എഴുത്തുകാരനും നല്ല നര്‍മ്മബോധം ഉള്ളവനും ആണ്..

(സാഹിത്യ അക്കാദമിയുടെ 2004 ലെ അവാര്‍ഡ് ഇദ്ദേഹത്തിന്റെ കലക്ടര്‍ കഥ എഴുതുകയാണ് എന്ന കൃതിയ്ക്ക് ലഭിച്ചു.. 1998 ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച ഇദ്ദേഹം നല്ലൊരു ഗായകനും പ്രാസംഗികനും ആണ്..ടിവിയിലൂടെയും സുപരിചിതനായ ഇദ്ദേഹം നിരവധി പാരഡി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്..)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com