tag:blogger.com,1999:blog-2661192785384789494.post2498621825077256304..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 27.കാളിദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger10125tag:blogger.com,1999:blog-2661192785384789494.post-5684667262555606222015-03-12T12:05:46.987+00:002015-03-12T12:05:46.987+00:00ദീപക്കേ!
ആദ്യം മുതലേ വായിച്ചു വരികയായിരുന്നു.ഇതൊരു...ദീപക്കേ!
ആദ്യം മുതലേ വായിച്ചു വരികയായിരുന്നു.ഇതൊരുമാതിരി കോപ്പിലെ എടപാട് ആയിപ്പോയി.!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-83815554266533956272008-12-10T12:49:00.000+00:002008-12-10T12:49:00.000+00:00പ്രിയ നവരുചിയാ ...ഒരു നോവലിനുള്ള സ്കോപ്പ് ഇതില്‍ ഉ...പ്രിയ നവരുചിയാ ...

ഒരു നോവലിനുള്ള സ്കോപ്പ് ഇതില്‍ ഉണ്ടായിരുന്നോ..??

പ്രിയ മാണിക്യം.

സത്യത്തില്‍ ഞാന്‍ ഇത് തര്ജ്ജനിയ്ക്ക് വേണ്ടി എഴുതിയതാണ്..അവിടെ ഒരു വാക്കുകളുടെ നിബന്ധന ഉണ്ടെന്നാ കേട്ടത്.. ഒരു ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് വരെ .. ആ കടുംപിടുത്തത്തില്‍ ലോപിച്ച് ലോപിച്ച് സംഭവം ഒരു മിനിക്കഥ പോലെയായി..

നന്ദി...വീണ്ടും വരണേ... വന്നിട്ട് ഇതേപോലെ കമന്റും പറയണം ..ഇതല്ലേ നമ്മുടെ വീണ്ടും എഴുതാനുള്ള ഇന്ധനം...ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-35769764109949742502008-12-10T02:46:00.000+00:002008-12-10T02:46:00.000+00:00കഥ .....അപ്പോള്‍ എന്താ പറഞ്ഞു വരുന്നത് ? ചൊവ്വദോഷമ...കഥ .....
അപ്പോള്‍ എന്താ പറഞ്ഞു വരുന്നത് ?
ചൊവ്വദോഷമാണോ അരുദ്ധതിയെ തട്ടി കൊണ്ടു പോയത്?
പിന്നെ കോമ്പസിഷന് കഥ എഴുതും പോലെ
“ഒന്നര പുറത്തില്‍ കവിയാതെ എഴുതുക.”
എന്ന് നിബന്ധന വെയ്ക്കരുത് , ഇതിപ്പോ സദ്യാ ഉണ്ടിരിക്കുമ്പോള്‍ ഇല വലിച്ച പോലെ ആയീ കഥാവസാനം.....
വായിച്ചു തീര്‍ന്നപ്പോള്‍ വിഷമം ആയി.
നല്ല കഥ.
അരുദ്ധതിയെ ഒത്തിരി ഇഷ്ടായി.
അതു കൊണ്ടാ പരിഭവം....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-24237757144377077012008-12-09T08:31:00.000+00:002008-12-09T08:31:00.000+00:00അല്ല എന്തിനാ ഇപ്പൊ ആ കുട്ടിയെ കൊന്നത് ??? വെറുതെ ന...അല്ല എന്തിനാ ഇപ്പൊ ആ കുട്ടിയെ കൊന്നത് ??? വെറുതെ നീട്ടി നീട്ടി നമുക്ക് ഒരു നോവല്‍ അക്കാരുന്നു. :)നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-83937036540291801162008-12-08T16:07:00.000+00:002008-12-08T16:07:00.000+00:00ചിത്രകാരന്സത്യത്തില് കഥയെ കീറിമുറിച്ച് ചെറുകഥ ആ...ചിത്രകാരന്

സത്യത്തില്‍ കഥയെ കീറിമുറിച്ച് ചെറുകഥ ആകിയപ്പോള്‍ പറ്റിയ ഒരു പിശകാണ് ഈ സംഭവിച്ചത്..

സൈനു ഈപ്പന് അച്ചായ...

തര്‍ജ്ജനിയില്‍ ഒക്കെ കഥ വന്നു അല്ലെ. കൊച്ചു കള്ളന്. [ഏതാ ഈ തര്‍ജ്ജനി]... ചിരി നിര്‍ത്തിയിട്ടു മറുപടി എഴുതാം എന്ന് വിചാരിച്ചു.. കൊള്ളാം കിടിലന്‍...ഹ ഹ ഹ

സ്മിത ആദര്‍ശ്.

കഥയെ വലിച്ചു നീട്ടണ്ട എന്ന് കരുതിപോയി.. പക്ഷെ പാവത്തിന് ജീവിച്ചു കൊതിതീരും മുമ്പെ കൊന്നുകളഞ്ഞു..

എം എസ് രാജ്..

ഓടുന്ന കാളയെ മൂക്കുകയര്‍ ഇട്ടു പിടിച്ചു നിര്‍ത്തിയത് പോലെയായി..

എല്ലാവര്ക്കും നന്ദി..

NB:അഗ്രിയ്ക്കും മറുമോഴിയ്ക്കും നേര്‍ച്ച ഇട്ടിട്ടുണ്ട്..ഭഗവാന്മാര് പ്രസാദിക്കുമോ ആവോ..

വീണ്ടും എല്ലാവരും വരണം... തന്നത് തന്നത് തിന്നീടുമ്പോള്‍ വീണ്ടും ഞാന്‍ തന്നീടും എന്ന് കേട്ടിട്ടില്ല.. വേറെയും കഥകളെ ഞാന്‍ അടുപ്പത്ത് വച്ചിട്ടുണ്ട്...ചൂടോടെ വിളമ്പാം..
ഉപ്പുനോക്കി അഭിപ്രായം പറയാന്‍ ഞാന്‍ ഇപ്പോഴേ വിളിച്ചിരിക്കുന്നു.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-56911084297912615442008-12-07T17:36:00.000+00:002008-12-07T17:36:00.000+00:00കഥ കൊള്ളാം.എന്നാലും ഇതൊരുമാതിരി.... പൂഞ്ഞാറ്റിലെ ട...കഥ കൊള്ളാം.
എന്നാലും ഇതൊരുമാതിരി.... പൂഞ്ഞാറ്റിലെ ട്വിസ്റ്റായിപ്പോയി, :(എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-36992020906659218572008-12-07T16:34:00.000+00:002008-12-07T16:34:00.000+00:00കഥ..നല്ല ഒഴുക്കോടെ വായിച്ചു വന്നതാ..അപ്പോഴേയ്ക്കും...കഥ..നല്ല ഒഴുക്കോടെ വായിച്ചു വന്നതാ..അപ്പോഴേയ്ക്കും അവസാനിപ്പിച്ചു പൂട്ടിക്കെട്ടി പോയല്ലോ..എന്താ..എന്താ പറ്റിയേ?
ഇങ്ങനെ അവസാനിപ്പിക്കെണ്ടായിരുന്നു..
കഥ നന്നായി കേട്ടോsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5674977994593392062008-12-07T15:00:00.000+00:002008-12-07T15:00:00.000+00:00ബ്രേക്ക് പോയ ജീപ്പ് കയ്യാലയില്‍ ഇടിച്ച് മറിഞ്ഞ ...ബ്രേക്ക് പോയ ജീപ്പ് കയ്യാലയില്‍ ഇടിച്ച് മറിഞ്ഞ പോലെയായി പോയി അവസാനം. എന്നലും കുഴപ്പമില്ല.

തര്‍ജ്ജനിയില്‍ ഒക്കെ കഥ വന്നു അല്ലെ. കൊച്ചു കള്ളന്. [ഏതാ ഈ തര്‍ജ്ജനി]

സസ്നേഹം,
പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-71990313175678889652008-12-07T13:28:00.000+00:002008-12-07T13:28:00.000+00:00കഥ പറഞ്ഞതെല്ലാം രസമായി.എങ്കിലും,ഇത്ര പെട്ടെന്ന് കാ...കഥ പറഞ്ഞതെല്ലാം രസമായി.എങ്കിലും,ഇത്ര പെട്ടെന്ന് കാളിയെ കൊല്ലേണ്ടിയിരുന്നോ ?
ഒരു പളുങ്കു പിഞ്ഞാണം കയ്യില്‍ നിന്നും വീണുടഞ്ഞതുപോലെ കഥ അവസാനിച്ചിരിക്കുന്നു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-44285244127167724282008-12-07T10:29:00.000+00:002008-12-07T10:29:00.000+00:00ചിന്ത.കോമിന്റെ "തര്‍ജ്ജനി" മാസികയില്‍ (ഡിസംബര്‍ 0...ചിന്ത.കോമിന്റെ "തര്‍ജ്ജനി" മാസികയില്‍ (ഡിസംബര്‍ 08 ലക്കം)പ്രസീദ്ധികരിച്ച എന്റെ കാളിയെന്ന ചെറുകഥ വായിക്കുകദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com