tag:blogger.com,1999:blog-2661192785384789494.post3728589348590185049..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 53.പൂച്ചയിറച്ചിദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger24125tag:blogger.com,1999:blog-2661192785384789494.post-37988579274057894012009-02-18T16:23:00.000+00:002009-02-18T16:23:00.000+00:00പിന്നെ വേറെ ഒരു സംഭവം ..പോസ്റ്റാക്കാന്‍ താത്പര്യം ...പിന്നെ വേറെ ഒരു സംഭവം ..പോസ്റ്റാക്കാന്‍ താത്പര്യം ഇല്ല.
ഒരിക്കല്‍ ഞാന്‍ ഡല്‍ഹിയില്‍ എന്റെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നും പിടിച്ചു ചാക്കിലാക്കി ഞാനും എന്റെ കൂട്ടുകാരനും കൂടി നടന്നു വന്നപ്പോള്‍ (കാല് കിലോമീറ്റര്‍ ദൂരെ എന്റെ വീട്) പൂച്ച ചാക്കില്‍ കിടന്നു അലറി.ആളുകള്‍ ഓടിവന്ന് എന്താണ് ചാക്കില്‍ എന്ന് ചോദിച്ചു.അവസാനം ഇതെന്റെ പൂച്ചയാണെന്നും തലേദിവസം കൂട്ടുകാരന്റെ കൂടെ ഓടിപോന്നതാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.പൂച്ചയെ കൊന്നു തിന്നാന്‍ വേണ്ടി കൊണ്ടുപോയതാനെന്നു അറിഞ്ഞിരുന്നുവെങ്കില്‍ ബ്ലോഗ് എഴുതാന്‍ ഞാന്‍ കാണില്ലായിരുന്നു..
നന്ദി..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87138317297672065322009-02-18T16:20:00.000+00:002009-02-18T16:20:00.000+00:00പ്രിയ മുഹമ്മദ് കുട്ടി ഇക്ക.ഞാന്‍ ഇപ്പോള്‍ കഴിക്കാറ...പ്രിയ മുഹമ്മദ് കുട്ടി ഇക്ക.

ഞാന്‍ ഇപ്പോള്‍ കഴിക്കാറില്ല.നിര്‍ത്തി .അപ്പോള്‍ പിന്നെ പ്രശ്നം ഇല്ലല്ലോ.പിന്നെ ഞാന്‍ വളര്‍ത്തുന്ന പൂച്ചയെ തിന്നിട്ടില്ല.:)

പ്രിയ മാണിക്യം ചേച്ചി.
ആള് കൊള്ളാമല്ലോ.അപ്പോള്‍ എന്തും കഴിക്കും അല്ലെ.അടിപൊളി.അവര്‍ വലിയ പന്നിയെ ഒന്നോടെ പൊരിച്ചു തിന്നുമെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ഞാന്‍ ഡയറ്റിംഗ് ആണ്.അതുകൊണ്ട് മാംസാഹാരം നിര്‍ത്തി.

പ്രിയ നന്ദന് ചേട്ടാ.
ചിറ്റപ്പന് പുലിയല്ല പുപ്പുലി തന്നെ. ഇപ്പോള്‍ യു.ഇ.ഇയില്‍ ആണ്.കഴിഞ്ഞ തവണ വന്നപ്പോള്‍ അവിടെ ഉടുമ്പിനെ കഴിച്ച കാര്യം പറഞ്ഞിരുന്നൂ.വല്ല അറബിയുടെ ഒട്ടകത്തെ തിന്നുപ്പോള് അറിയാം..പുകില്. പിന്നെ കോംബ്ലിമെന്റിന് നന്ദി.. :)

പ്രിയ ചാണക്യ.
സത്യത്തില്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ച ഒരു ചോദ്യാമാണ് അത്. അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ കഴിക്കുമായിരുന്നോ എന്നത്.ഇല്ല.തീര്‍ത്തും ഇല്ല.കഴിച്ചത് കൊണ്ടു എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന് കരുതി തിന്നു തുടങ്ങി.

പ്രിയ കുഞ്ഞാ.
സത്യം ഞാനും കേട്ടിട്ടുണ്ട്.എന്തായാലും നിര്‍ത്തി.പിന്നെ കഴിക്കില്ല.കൈ വിറയ്ക്കും എന്ന പേടി മൂലമല്ല.വേണ്ട എന്ന് തോന്നുന്നു.. :)

പ്രിയ കുറുമാനേ.
ഹഹഹ.ഒരിക്കല്‍ ഒന്നു തിന്നു നോക്ക്.സൂപ്പര്‍ ടെസ്റ്റ് ആണ്.ഞാന്‍ ഒരു റോസ്റ്റ് ചെയ്യുന്ന വിധം കൊടുത്തിട്ടുണ്ട്..വായിക്കണേ.പക്ഷെ ഞാന്‍ നിര്‍ത്തി.

പ്രിയ ജോ
നന്ദി.ഇതങ്ങനെ പറഞ്ഞു ശീലിച്ചു പോയി.ഇടയ്ക്കിടെ പറയും.

പ്രിയ സ്മിത..
കെ.എഫ്.സി. അതും നിര്‍ത്തി.കാരണം ഭാരം നിയന്ത്രിക്കാന്‍ വയ്യ.പതിമൂന്നു കിലോ കുറച്ചു. അല്പം കൊളസ്ട്രോള്‍ ഉണ്ട്..അതാ പേടി..വടിയാവുമോ എന്നാ പേടി.

പ്രിയ പകല്കിനാവാന്
നന്ദി. ഇപ്പോള്‍ നിര്‍ത്തി മാഷേ.പിന്നെ അത്യാവശ്യം വേണമെങ്കില്‍ കൊന്നു കൊടുക്കാം.തിന്നാന്‍ വയ്യാ.

പ്രിയ ശ്രീ.
പൂച്ചയെ ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട്.എഴുതിയാല്‍ ഒരു ബ്ലോഗ് പോസ്റ്റിനുണ്ട്.പക്ഷെ രണ്ടു പോസ്റ്റായി പൂച്ച.ഇനി വയ്യ.

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍
നന്ദി...വീണ്ടും വരിക. പക്ഷെ ഇപ്പോള്‍ ഞാന്‍ കഴിക്കില്ല.

പ്രിയ അഞ്ചല്കാരന്
അതെ. അത് താറാവ് കോഴി എന്നിവയുടെ മുട്ട വച്ചുണ്ടാക്കാറുണ്ട്.അതിന് ചിക്കന്‍ ബലൂത് എന്ന് ആണ് പറയുന്നതു.(താറാവ് എങ്കില്‍ ഡാക്ക് ബലൂത്).
വളരെ ക്രൂരമായ ഒരു ഭക്ഷണ രീതി..പിന്നെ കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാ പ്രമാണം.അറിയില്ല.

പ്രിയ സലില്‍
കഴിച്ചു നോക്ക്.പിന്നീട് ഒരു പൂച്ചയീം വിടില്ല.ഉറപ്പ്

പ്രിയ ശ്രീനു ഗൈ
ഒന്നും പറയണ്ട..പൂച്ചയെ പിടിക്കാന്‍ ഓടിയതാണോ

പ്രിയ സബിത
അല്ല.എലികള്ക്കെന്നെ ഇഷ്ടമാണ്.കാരണം ഞാന്‍ പൂച്ചയെ കൊള്ളുമല്ലോ.. :)

പ്രിയ മോഹന്‍.
അതെ.ഒരു പക്ഷെ മനുഷ്യനെ കൊല്ലുന്നത് കേസ് അല്ലായിരുന്നേല്‍ ഒരു പക്ഷെ ഇവിടെയും ആളുകള്‍ മനുഷ്യനെ കൊന്നു തിന്നേനെ.
ഓഫ്.:മനുഷ്യന്റെ മാംസമാണ് ഏറ്റവും രുചിയുള്ളത് എന്ന് കേട്ടിട്ടുണ്ട്.

പ്രിയ ചങ്കര
സത്യം..സൂപ്പര്‍ ടെസ്റ്റ്.. അടിപൊളി.പക്ഷെ ഇപ്പോള്‍ കഴിക്കുന്നത് നിര്‍ത്തി.

പ്രിയ സെനൂ അച്ചായ..
അതെ..പിന്നെ ആ സഖാവിന്റെ ഉടമ ഒരു വലതന് ആയിരുന്നു..ഹഹഹ.ഏതായാലും കഴിക്കാന്‍ സൂപ്പര്‍ ആണ്..

പ്രിയ നീര്‍വിളാകാന്‍
പൂച്ച വളര്‍ത്താന്‍ നല്ല ജീവിയാണ്.പക്ഷെ കഴിക്കാന്‍ അതിലും നല്ലതാണ്.ഇപ്പോള്‍ കഴിക്കില്ല..
എല്ലാവര്ക്കും നന്ദി..
വീണ്ടും വരിക..

സ്നേഹത്തോടെ
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-6924072120110779392009-02-13T20:38:00.000+00:002009-02-13T20:38:00.000+00:00പൂച്ചയിറച്ചി തിന്നാല്‍ വിറച്ചെ ചാകൂ എന്നാണ് പഴമക്ക...പൂച്ചയിറച്ചി തിന്നാല്‍ വിറച്ചെ ചാകൂ എന്നാണ് പഴമക്കാര്‍ പറയുന്നത്.... ഞങ്ങളുടെ നാട്ടില്‍ ഒരു “ഏത്” അപ്പൂപ്പന് ഉണ്ടായിരുന്നു.... അദ്ധേഹത്തിന്റെ തല എപ്പൊഴും ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടുമായിരുന്നു... അതു കണ്ടാല്‍ എപ്പോഴും “ഏത്” എന്നു ചോദിക്കുന്നതു പോലെ തോന്നും.... അതിനാല്‍ ആണ് അദ്ധേഹത്തെ ഏതപ്പൂപ്പന്‍ എന്നു വിളിചിരുന്നത്... പൂച്ചയെ കൊന്നതു കൊണ്ടാണു പോലും അദ്ധേഹം അങ്ങനെ ആയത്!!! ദീപക്കെ സൂക്ഷിച്ചോളൂ... മറ്റൊരു “ഏത്” ആകാതെ!!!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5205393391947453702009-02-12T15:00:00.000+00:002009-02-12T15:00:00.000+00:00മ്യാവു... സകല വിധ ഹേമങ്ങള്ക്കും പൂച്ച ഇറച്ചി ഉത്ത...മ്യാവു... സകല വിധ ഹേമങ്ങള്ക്കും പൂച്ച ഇറച്ചി ഉത്തമമാണു. പ്രത്യേകിച്ച് കരിമ്പൂച്ച. ഞങ്ങളുടെ പ്രദേശത്ത് ഇത്തരം എത്ര സഖാക്കള്‍ വാറ്റ് ചാരായം ആയി മാറിയിരിക്കുന്നു. ഇവനെ ഇട്ട് അങ്ങു വാറ്റുകയല്ലെ..

നവകേരളാ യാത്രയുടെ തിരക്കിലായ കാരണം സഖാവിന്റെ ഈ തിരോധാനവും, കൊലപാതകവും അറിഞ്ഞിട്ടില്ലായെന്ന് തോന്നുന്നു. അറിഞ്ഞിരുന്നെങ്കില്‍ കമന്റുകള്‍ ഒന്ന് കൊഴുത്തേനെ.

ആയുര്‍ ആരോഗ്യവും, സകല മംഗളങ്ങളും നേരുന്നു.

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87853743208464807682009-02-12T00:12:00.000+00:002009-02-12T00:12:00.000+00:00പറ്റിക്കരുത്, ശരിക്കും ടെയ്റ്റാണോ..?പറ്റിക്കരുത്, ശരിക്കും ടെയ്റ്റാണോ..?ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-38643192496836948852009-02-11T19:52:00.000+00:002009-02-11T19:52:00.000+00:00:-)പൂച്ചയല്ല, എലിയല്ല, പാമ്പിനെയും തിന്നുന്നുണ്ടല്...:-)
പൂച്ചയല്ല, എലിയല്ല, പാമ്പിനെയും തിന്നുന്നുണ്ടല്ലോ ആളുകള്‍. ചിലയിടങ്ങളില്‍ വണ്ടുകളും, ഉറുമ്പുകളും ഒക്കെ സ്പെഷ്യല്‍ വിഭവങ്ങള്‍.
സാക്ഷാല്‍ മനുഷ്യരെ തിന്നുന്നവരും ഉണ്ട്. Cannibals.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-11341765529462623582009-02-11T18:18:00.000+00:002009-02-11T18:18:00.000+00:00അതാല്ലേ ഇയാളെ കാണുമ്പോള്‍ എലികള്‍ ഓടിയൊളിക്കുന്നത്...അതാല്ലേ ഇയാളെ കാണുമ്പോള്‍ എലികള്‍ ഓടിയൊളിക്കുന്നത്....Anonymousnoreply@blogger.comtag:blogger.com,1999:blog-2661192785384789494.post-26963788066010422872009-02-11T17:54:00.000+00:002009-02-11T17:54:00.000+00:00ഞാനൊന്നും പറയുന്നില്ലഞാനൊന്നും പറയുന്നില്ലsreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-31498464354765504982009-02-11T14:43:00.000+00:002009-02-11T14:43:00.000+00:00പൂച്ചയിറച്ചീ, വായില്‍ വെല്ലമൂറുന്നു.പൂച്ചയിറച്ചീ, വായില്‍ വെല്ലമൂറുന്നു.Mathews Photographyhttps://www.blogger.com/profile/18055782619975589216noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-22290237111287748442009-02-11T12:53:00.000+00:002009-02-11T12:53:00.000+00:00ദീപക്കേ,മാണിക്യം പറഞ്ഞത് ശരി തന്നെ. ഫിലിപ്പിനോകളുട...ദീപക്കേ,
മാണിക്യം പറഞ്ഞത് ശരി തന്നെ. ഫിലിപ്പിനോകളുടെ ഇതിലും ക്രൂരവും അറപ്പുണ്ടാക്കുന്നതുമായ ഒരു വിഭവത്തിന്റെ പ്രിപ്പറേഷന്‍ കണ്ട നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

ദുഫായിലെ ഒരു ഷെയറിങ്ങ് വില്ലയാണ് രംഗം. ഷെയര്‍ ചെയ്യുന്നൊരു ഫാമിലി ഫിലിപ്പിനോയും. ഒരിയ്ക്കല്‍ അവര്‍ ഒരു വിഭവം ഉണ്ടാക്കി. ഇങ്കുബേറ്ററില്‍ വെച്ച കോഴി മുട്ട ഇരുപത് ദിവസം എത്തുമ്പോള്‍ ചുണ്ടു വെച്ച് തോട് പൊട്ടിച്ച് കോഴി കുഞ്ഞ് പുറത്ത് വരുമല്ലോ? അടവെച്ചിട്ട് ഇരുപതാം ദിവസം അവിടെ ആഘോഷമായിരുന്നു. അടുപ്പത്ത് വെട്ടിത്തിളയ്ക്കുന്ന എണ്ണ. എണ്ണയില്‍ വെളുത്തുള്ളി അടക്കം മസാലയും വെട്ടി തിളയ്ക്കുന്നുണ്ട്. തോട് പൊട്ടുന്നതും കാത്ത് ഫിലിപ്പിനോകള്‍ ചുറ്റിലും. ഏതെങ്കിലും ഒരു മുട്ടയില്‍ ചുണ്ട് പുറത്തേയ്ക്ക് വന്നാല്‍ അപ്പോള്‍ അത് തട്ടിപ്പൊട്ടിച്ച് നേരേ വെട്ടിത്തിളയ്ക്കുന്ന എണ്ണയിലേയ്ക്ക്....

നിമിഷം കൊണ്ട് ഫ്രൈ ആയി മാറുന്ന കോഴി കുഞ്ഞിനെ അതേ ചൂടോടെ ഭക്ഷിയ്ക്കുന്ന ഫിലിപ്പിനോകള്‍.

ഫിലിപ്പിനോസിന്റെ ആഹാര രീതി ഇത്തിരി ക്രൂരം തന്നെയാണ്. മാണിക്യം പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-89447457324789104072009-02-11T10:56:00.000+00:002009-02-11T10:56:00.000+00:00Deepak.. Ganbheeram.. Sharikkum thrilladichupoyi...Deepak.. Ganbheeram.. Sharikkum thrilladichupoyi. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-30516685592909640232009-02-11T10:20:00.000+00:002009-02-11T10:20:00.000+00:00പൂച്ചകളെയും വെറുതേ വിടൂല്ലാല്ലേ?;)പൂച്ചകളെയും വെറുതേ വിടൂല്ലാല്ലേ?
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-37396720695424574032009-02-11T07:13:00.000+00:002009-02-11T07:13:00.000+00:00മ്യാവൂ... മ്യാവൂ... !!:)മ്യാവൂ... മ്യാവൂ... !!
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-24089500128646084222009-02-11T06:56:00.000+00:002009-02-11T06:56:00.000+00:00എന്തായാലും ഇപ്പോള്‍ പൊതുവെ മാംസാഹാരം ഭാരം കുറയ്ക്ക...എന്തായാലും ഇപ്പോള്‍ പൊതുവെ മാംസാഹാരം ഭാരം കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കിയതുകൊണ്ട് ഇനി പൂച്ചയെന്നല്ല മാംസം പൊതുവെ കഴിക്കാന്‍ താത്പര്യം ഇല്ല
മോനെ ദീപക്കെ, അപ്പൊ KFC കിലൊ കണക്കിനു തിന്നുന്നതൊ? ചിക്കനെ മാംസത്തില്‍ പെടുത്തീട്ടില്ല അല്ലെsmithahttps://www.blogger.com/profile/14627630879348888594noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-58582481383965961722009-02-11T05:21:00.000+00:002009-02-11T05:21:00.000+00:00ഇഴഞ്ഞു പോവുന്നതില്‍ ഞാഞ്ഞൂലും പറന്നു പോവുന്നതില്‍ ...ഇഴഞ്ഞു പോവുന്നതില്‍ ഞാഞ്ഞൂലും പറന്നു പോവുന്നതില്‍ അപ്പൂപ്പന് താടിയും ഒഴിവാക്കി എന്തും തിന്നും ....
കൊള്ളാം....എവിടുന്നു കിട്ടുന്നു ഈ മാതിരി ഉപമകള്‍....ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-36757970512679881072009-02-11T04:42:00.000+00:002009-02-11T04:42:00.000+00:00Manikyamme, niruthi ningalumayulla ella changathav...Manikyamme, niruthi ningalumayulla ella changathavum niruthi. Valarthunna muyaline konnu curry vakkuka, pannikuttiye thinnuka..ningalentha valla alienum aano?

pandaram!!!!കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-77840934061527121852009-02-11T04:39:00.000+00:002009-02-11T04:39:00.000+00:00ayyo, kunjante comment kandathu njan commnet ittat...ayyo, kunjante comment kandathu njan commnet ittathinu sheshama, sathyamayum poochayirachi thinnal kai virakkum ennu aalukal paranju kettittundu, athu karanam poochaye vittu :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-45410148664119380152009-02-11T04:38:00.000+00:002009-02-11T04:38:00.000+00:00Poochayirachi thinna kapalika......ninte kai viral...Poochayirachi thinna kapalika......ninte kai viralukal ini virakkan thudangum (chumma)....sorry for manglish :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-64068534253727077202009-02-11T04:26:00.000+00:002009-02-11T04:26:00.000+00:00ദീപക് ജീ..കാര്യമെല്ലാം ശരി, വയസ്സ് നാല്പ്പത്തിയേഴ...ദീപക് ജീ..

കാര്യമെല്ലാം ശരി, വയസ്സ് നാല്പ്പത്തിയേഴുകഴിഞ്ഞാല് പൂച്ചയെ കൊന്നിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ തിന്നിട്ടുണ്ടെങ്കില്‍ പിന്നീട് കൊന്നയാളിന്റെ കൈ വിറച്ചുകൊണ്ടിരിക്കുമെന്നാണ് പറയപ്പെടുന്നത്. സാഷ്യം പറയാന്‍ എത്ര പേരെ വേണമെങ്കിലും തരാം. ദീപു തിന്നുക മാത്രമെ ചെയ്തതൊള്ളൂ എന്നൊന്നും ന്യായീകരണമല്ല. ഇനിയിപ്പൊ പരിഹാരമായി കാണുന്ന പൂച്ചകള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുത്ത് ശാപമുക്തനാകുക..!

ഓ.ടോ. മാണിക്യേച്ചി...പന്നിക്കുട്ടിയെ തിന്ന കാര്യം പറഞ്ഞല്ലൊ, അറിഞ്ഞുകൊണ്ട് അങ്ങിനെ കഴിക്കാന്‍ പറ്റുമൊ? കാരണം ഒരു മാതൃത്വത്തെയാണ് കശാപ്പ് ചെയ്യുന്നത് അത് ഏത് ജീവിയാണെങ്കിലും. ഒരു പക്ഷെ ചേച്ചി കഴിച്ചില്ലെങ്കിലും അവിടെ വില്പന നടക്കും എന്നിരുന്നാലും ഗര്ഭിണിയെകൊന്ന് കൊച്ചിനെ കഴിക്കാന്നുവച്ചാല്......ചേച്ചി ചുമ്മാ പറഞ്ഞതാണെന്ന് ആശിച്ചുപോകുകയാണ്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18359423598964242152009-02-11T04:00:00.000+00:002009-02-11T04:00:00.000+00:00പൂച്ചയിറച്ചി ആണെന്ന് അറിയാത്തതുകൊണ്ട് ദീപക് അന്ന് ...പൂച്ചയിറച്ചി ആണെന്ന് അറിയാത്തതുകൊണ്ട് ദീപക് അന്ന് കഴിച്ചു...അറിഞ്ഞിരുന്നുവെങ്കില്‍ കഴിക്കുമായിരുന്നോ?ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-57368090899182307332009-02-11T02:08:00.000+00:002009-02-11T02:08:00.000+00:00ഹമ്പടാ!!! നീയാളു മോശമില്ലല്ലോ!!! ചുമ്മാതല്ല ഒടുക്ക...ഹമ്പടാ!!! നീയാളു മോശമില്ലല്ലോ!!! ചുമ്മാതല്ല ഒടുക്കത്തെ ഗ്ലാമര്‍!!! ;)

(ചിറ്റപ്പന് ആളു പണ്ടു പുലിയായിരുന്നല്ലേ?! ;) )nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-71938863130022894952009-02-11T01:09:00.000+00:002009-02-11T01:09:00.000+00:00ഫിലിപ്പിനി പട്ടിയേ തിന്നുംബാങ്കോക്കില് ചെന്നപ്പോള...ഫിലിപ്പിനി പട്ടിയേ തിന്നും
ബാങ്കോക്കില്‍ ചെന്നപ്പോള്‍ ബാത്ത ബീച്ചിനടുത്ത് ഒരു റെസ്റ്റോറഡില് പോയി അന്നത്തേ അവിടുത്തെ സ്പെഷ്യല്‍“പിഗ്ലെറ്റ്സ്”ആയിരുന്നു,
തള്ളപന്നിയെ സിസേറിയന് ചെയ്ത്
കുഞ്ഞിനെ പുറത്തടുത്ത് സമൂലം ബേയ്ക്ക് ചെയ്ത് കൊണ്ട് വച്ചിരിക്കുന്നു നല്ല സാലഡും സോസ്സും,
അന്ന് അവിടെ നിന്ന് തന്നെ പച്ചമീനും തിന്നു

മുയല് വീട്ടില്‍ വളര്‍ത്തിയിരുന്നു അതിനെ കൊന്ന് ഉരിച്ച് കറിവയ്ക്കും, പിന്നെ തവള തവളയെ പിടിക്കുന്നതും കൊല്ലുന്നതും വറക്കുന്നതും ഞാന്‍ തന്നെ ഞങ്ങളുടെ വീട് വയലിനടുത്താരുന്നു സന്ധ്യ ആയാല്‍ തവള കരക്ക് വരും അതിന്റെ ശാപം ആവും ഇന്ന് ഈ ഫ്രോസണ്‍ തിന്നുന്നത്...
ദീപക് പറഞ്ഞു കൊതിപ്പിച്ചു..
ഇനി പൂച്ചയെ കണ്ടാല്‍ വായില്‍ വെള്ളം വരും!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-73891992236269165292009-02-11T00:38:00.000+00:002009-02-11T00:38:00.000+00:00ഒ,എന്റെ ദീപകെ നീ കളഞ്ഞു കുളിച്ചല്ലോ!എനിക്കിനി നിന്...ഒ,എന്റെ ദീപകെ നീ കളഞ്ഞു കുളിച്ചല്ലോ!എനിക്കിനി നിന്നെ പേടിയാ.എപ്പോഴണാവോ?മുമ്പൊക്കെ ഞാന്‍ എത്രയോ പൂച്ചകളെ ഓമനിച്ച് വളര്‍ത്തിയിട്ടുണ്ട്.അന്നൊന്നും നീ ഈ പരിസരത്ത് ഇല്ലാത്തത് ഭാഗ്യം.പിന്നെ ഒരെറച്ചിയും കഴിക്കാത്ത ഞാന്‍[ഇറച്ചി കഴിക്കാത്ത മലപ്പുറം കാക്കയോ എന്നു നീ സംശയിക്കും,സത്യമാണ്]ഇത് വായിക്കാന്‍ തന്നെ വളരെ വിഷമിച്ചു.പിന്നെ നിന്റെ കഥയല്ലെ എന്നു കരുതി വായിച്ചതാണ്.പക്ഷെ അതില്‍ സത്യമുണ്ടെന്ന് കരുതിയില്ല.പൂച്ചയെ തിന്നാല്‍ വലിയ ശക്തിയാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട് [ആവോ?].പാവം നിന്റെ ഭാര്യ!മുമ്പു ദിലീപിന്റെ “മഴത്തുള്ളി കിലുക്കം” എന്ന സിനിമയില്‍ പൂച്ച കട്ലറ്റിനെപ്പറ്റി നവ്യ നായര്‍ തമാശ പറയുന്നത് കേട്ടതല്ലാതെ ഇങ്ങനെയൊരു കാട്ടുജാതിക്കാരനാണല്ലോ പടച്ചോനെ എന്റെ സുഹൃത്ത് എന്ന് ഇപ്പോള്‍ വിഷമിക്കുന്നു...ഈ ബ്ലോഗ് ആരും വായിക്കാതെ പോട്ടെ...കുരുത്തം കെട്ട ചെക്കന്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-42605674941010435772009-02-10T22:37:00.000+00:002009-02-10T22:37:00.000+00:00പൂച്ചയിറച്ചി..നല്ലസ്വാദാ..എന്റെ സ്വന്തം അനുഭവംപൂച്ചയിറച്ചി..നല്ലസ്വാദാ..എന്റെ സ്വന്തം അനുഭവംദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com