tag:blogger.com,1999:blog-2661192785384789494.post4195350737712351090..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 52.ചാരായം വാറ്റുന്ന കുട്ടിചാത്തന്ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger17125tag:blogger.com,1999:blog-2661192785384789494.post-49982861721043815922009-08-05T06:56:36.070+01:002009-08-05T06:56:36.070+01:00കാണുക...യു.കലാനന്ദൻ മാസ്റ്ററുടെ സംവാദംകാണുക...യു.കലാനന്ദൻ മാസ്റ്ററുടെ സംവാദംae jabbarhttps://www.blogger.com/profile/05335443664047402540noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-70406922222441929552009-02-25T13:50:00.000+00:002009-02-25T13:50:00.000+00:00പ്രിയ ബിലാത്തിപട്ടണം നന്ദി.സ്നേഹത്തോടെ (ദീപക് രാജ്...പ്രിയ ബിലാത്തിപട്ടണം

നന്ദി.
സ്നേഹത്തോടെ
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-64349658353574885952009-02-25T11:14:00.000+00:002009-02-25T11:14:00.000+00:00പ്രിയ ദീപക് ,എന്റെ ഒരവധി ദിനം മുഴുവന്‍ താങ്കളുടെ ബ...പ്രിയ ദീപക് ,എന്റെ ഒരവധി ദിനം മുഴുവന്‍ താങ്കളുടെ ബുലോഗത്തുകൂടി സഞ്ചരിച്ചപ്പോള്‍ ,ആ പ്രണയലോകം കണ്ടു വിസ്മയിച്ചുപോയി -പട്ടികള്‍ ,നാട്ടുഭംഗി ഒപ്പിയെടുത്ത ഫോട്ടോകള്‍ ,കഥകള്‍ ,നര്‍മം ,സാഹിത്യം ...- നീ ഒരു പുലിയാണ് ..കേട്ടോ !Keep posting... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-63528567755746685432009-02-10T22:24:00.000+00:002009-02-10T22:24:00.000+00:00പ്രിയ സ്മിത നന്ദി.ഇത്തവണയും തേങ്ങ ആദ്യം അടിച്ചതിനു...പ്രിയ സ്മിത
നന്ദി.ഇത്തവണയും തേങ്ങ ആദ്യം അടിച്ചതിനു നന്ദി.

പ്രിയ പകല്കിനാവാന്
നന്ദി.സത്യത്തില്‍ എന്റെ പേടി മാറാന്‍ (കുറെ) ഇതു സഹായിച്ചു.

പ്രിയ പാവം ഞാന്‍
ഞാന്‍ പാവം ആണ്..എന്നെ പേടിപ്പിക്കല്ലേ.ചാത്തന് സേവ നടത്താം

പ്രിയ ശ്രീനു ഗൈ
നന്ദി,വീണ്ടും വരണം

പ്രിയ വിജയലക്ഷ്മി
നന്ദി.വീണ്ടും വരണം വായിക്കണം

പ്രിയ പ്രശാന്ത്
ചില നല്ല ശക്തികള്‍ ഉള്ളപോലെ ദുഷ്ട ശക്തികളും ഉണ്ടെന്നു തന്നെയാണ് വിശ്വാസം .. പോസ്റ്റ് ഇടണം ഞാന്‍ വായിക്കാം .നന്ദി.

പ്രിയ ബോധി സത്വന്
അതെ.വിശ്വസിച്ചാല്‍ ഉണ്ട്..ഇല്ലെങ്കില്‍ ഇല്ല.പക്ഷെ ചെറിയ പേടി ഉണ്ട് ഇപ്പോഴും

പ്രിയ മുഹമ്മദ് കുട്ടി ഇക്ക.
സത്യത്തില്‍ ഇപ്പോഴത്തെ സാമൂഹ്യ വിരുദ്ധര്‍ കുട്ടിച്ചത്തന്മാരെകാള് പേടിക്കെണ്ടാവരാണല്ലോ .കാരണം ഇവര്‍ കൊല്ലാനും മടിക്കാത്തവര്‍ തന്നെ.

പ്രിയ പള്ളികരയില്‍
നന്ദി.വീണ്ടും വരണം വായിക്കണം.

പ്രിയ സുരേഷ് പുഞ്ഞയില്‍
നന്ദി.വീണ്ടും വരണം

പ്രിയ ഞാനും എന്റെ ലോകവും
തീര്‍ച്ചയായും ഞാന്‍ ആ ലിങ്കില്‍ പോവാം.ഇവിടെയും വരണം.

പ്രിയ മാണിക്യം ചേച്ചി.
സത്യം.പക്ഷെ പനി കുട്ടിച്ചാത്തന് മാറ്റുമോ എന്നറിയില്ല.പക്ഷെ വീട്ടു വേല ചെയ്യുന്ന ഒരു കുട്ടിച്ചാത്തന് ഉണ്ടെങ്കില്‍ സുഖമല്ലേ.
എല്ലാവരും വീണ്ടും വരണം.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-56077608431850608142009-02-08T21:01:00.000+00:002009-02-08T21:01:00.000+00:00ഒന്നാമതെ പനി അപ്പോഴാ കുട്ടിചാത്തന്! അല്ലങ്കില്‍ ത...ഒന്നാമതെ പനി അപ്പോഴാ കുട്ടിചാത്തന്!
അല്ലങ്കില്‍ തന്നെ പാതുയുറക്കത്തില് ഇല്യൂഷന്‍ തോന്നി തുടങ്ങി സത്യത്തില്‍ ഒരു കുട്ടിചാത്തനെയെങ്കിലും കൂട്ട് വേണം

ഒരു ചുക്കു കാപ്പി ഇട്ടു കിട്ടുമോ എന്ന് അറിയാനാ

വിവരണം നന്നായി വ്യാജവാറ്റുകാരന്‍ കുട്ടിചാത്തനാവുന്ന കാലം !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-80266865053576355792009-02-08T11:08:00.000+00:002009-02-08T11:08:00.000+00:00just visit this linkhttp://snehasamvadam.blogspot....just visit this link
http://snehasamvadam.blogspot.com/Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-74160550105265754352009-02-08T11:05:00.000+00:002009-02-08T11:05:00.000+00:00Om hreeem kuttichatha....!!! Nannayirikkunnu. As...Om hreeem kuttichatha....!!! Nannayirikkunnu. Ashamsakal...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18092631411994101382009-02-08T03:49:00.000+00:002009-02-08T03:49:00.000+00:00രസകരം.രസകരം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-42844565872721169452009-02-08T02:22:00.000+00:002009-02-08T02:22:00.000+00:00ദീപകിന്ന് ഇപ്പോഴും ഉള്ളിലെന്തോ പേടിയുള്ള പോലെ.ഇത്ത...ദീപകിന്ന് ഇപ്പോഴും ഉള്ളിലെന്തോ പേടിയുള്ള പോലെ.ഇത്തരം കുട്ടിച്ചാത്തന്മാര് രാത്രിയില്‍ പല വിധ ആവശ്യങ്ങള്‍ക്കായി ഇറങ്ങി നടക്കാറുണ്ട്.നല്ല ടോര്‍ച്ചു മാത്രമേ ഇവര്‍ക്കു ഭയമുള്ളു.മുമ്പു ചൂട്ടായിരുന്നതിനാല് ഇവര്‍ക്കു നല്ല സുഖമായിരുന്നു.പണ്ടത്തെ ചാത്തന്മാരെ ഇപ്പോള്‍ വേറെയൊരു ഓമനപ്പേരിലാണു അറിയപ്പെടുന്നത്.”സാമൂഹ്യ വിരുദ്ധര്‍!”.എന്താ ശരിയല്ലെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-30515112660061191362009-02-07T14:40:00.000+00:002009-02-07T14:40:00.000+00:00കുട്ടിചാത്തന്റെ പിന്നാലെ ഞാനും കുറെ നടന്നിട്ടുണ്ട്...കുട്ടിചാത്തന്റെ പിന്നാലെ ഞാനും കുറെ നടന്നിട്ടുണ്ട്. കണ്ടുകിട്ടിയത് കുറേ കഥകളും മന്ത്രങ്ങളും മാത്രം..............
കുട്ടിക്കാലത്ത് ഞാൻ തറവാട്ടു പറമ്പിൽ കിടന്നിരുന്ന ഗുളികന്റെ കൽവിളക്ക് കഴുകി വെടിപ്പാക്കി കുട്ടിക്കളിക്ക് പൂവും ചാർത്തി പ്രധിഷ്ടിച്ചതിൽ സംപ്രീതനായി മിസ്റ്റർ ഗുളികൻ വീട്ടിൽ കേറി വന്നതാണ് തുടർന്നുണ്ടായ കലഹങ്ങൾക്കൊക്കെ കാരണമെന്ന് ഒരു ഐതീഹ്യമുണ്ട്...അതോടെ ഗുളികനോടുള്ള മതിപ്പു പോയി..........ഒരു കുട്ടിക്കളിപോലും തിരിച്ചറിയാനാവാത്ത മണ്ടൻ .!!!
എന്തായലും ഒന്നു സത്യമാണ്
നമ്മുടെ മനസിലുണ്ടെങ്കിൽ ഇവരൊക്കെ പുറത്തുമുണ്ട്. മനസിലില്ലങ്കിലോ പ്രകൃതിയിലുമില്ല.........സധൈര്യം ഏതു കാട്ടിലും പോകാംപി എം അരുൺ https://www.blogger.com/profile/18183484642567376847noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19673785417945250192009-02-07T14:15:00.000+00:002009-02-07T14:15:00.000+00:00കുട്ടിച്ചാത്തന്മാര് ഇല്ലങ്കിലും ഭൂതപ്രേത പിശാചുക്...കുട്ടിച്ചാത്തന്മാര് ഇല്ലങ്കിലും ഭൂതപ്രേത പിശാചുക്കളും ഉള്ളവതന്നെ. അതുപോലെ തന്നെ യക്ഷികളും. കാരണം ഈ വിഭാഗങ്ങളുടെ സാന്നിധ്യം നന്നായി അനുഭവേദ്യമായിട്ടുണ്ട്. അത് ഞാന്‍ പിന്നീട് ഒരു പൊസ്റ്റാക്കി ഇടാം. ആഗ്രഹമുണ്ടങ്കില്‍ അപ്പോള്‍ വന്ന് വായിച്ചാല്‍ മതി അറിയാന്‍ .
ഏതായാലും ഈ കുട്ടിചാത്തന് കഥ നന്നായി.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-26674554805047199412009-02-07T08:25:00.000+00:002009-02-07T08:25:00.000+00:00ee chaaraayam chaathhanmaar kollaam..nalla post.ee chaaraayam chaathhanmaar kollaam..nalla post.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-29967795710399939092009-02-07T07:38:00.000+00:002009-02-07T07:38:00.000+00:00ഓം ഹ്രീം കുട്ടിച്ചാത്താഓം ഹ്രീം കുട്ടിച്ചാത്താsreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-58537979715449941192009-02-07T06:59:00.000+00:002009-02-07T06:59:00.000+00:00Do not worry I will knock at your door tonight!I w...Do not worry
I will knock at your door tonight!
I want wooden straw to drink blood, keep it ready!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-17224522230066338172009-02-07T06:03:00.000+00:002009-02-07T06:03:00.000+00:00ഈ ചാരായം വാറ്റുന്ന കുട്ടി ചാത്തന്മാര് കലക്കി...!ഈ ചാരായം വാറ്റുന്ന കുട്ടി ചാത്തന്മാര് കലക്കി...!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-16252048021947926342009-02-07T05:27:00.000+00:002009-02-07T05:27:00.000+00:00ഠോ ഠോ ഠോ ഠോ , പേടിച്ചു പോയോ ചാത്തനേറ് അല്ല, തേങ്ങ...ഠോ ഠോ ഠോ ഠോ , പേടിച്ചു പോയോ ചാത്തനേറ് അല്ല, തേങ്ങ ഉടച്ചതാ.smithahttps://www.blogger.com/profile/14627630879348888594noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-56729408995401473222009-02-07T04:24:00.000+00:002009-02-07T04:24:00.000+00:00നേരത്തെ തന്നെ കുട്ടിച്ചാത്തന് സംഭവം ഞാന്‍ മറന്നെങ...നേരത്തെ തന്നെ കുട്ടിച്ചാത്തന് സംഭവം ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടില്ലെന്നു മനസ്സിലായി.എന്റെ കുട്ടിച്ചാത്താ ഇതെഴുതിയതിന്റെ പേരില്‍ എന്നോട് പിണങ്ങല്ലേ.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com