tag:blogger.com,1999:blog-2661192785384789494.post4828762123317037657..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 66.മബുവിനും ലൈസന്‍സ് കിട്ടി..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger32125tag:blogger.com,1999:blog-2661192785384789494.post-60376166034558126982009-07-21T14:03:09.938+01:002009-07-21T14:03:09.938+01:00:):)Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-30991824737847934242009-07-18T14:33:32.430+01:002009-07-18T14:33:32.430+01:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-3441804293864924362009-07-17T13:58:08.187+01:002009-07-17T13:58:08.187+01:00രസകരമായിരിക്കുന്നു എഴുത്ത്.ഒരു സുഹ്രുത്ത് ദുബായി...രസകരമായിരിക്കുന്നു എഴുത്ത്.ഒരു സുഹ്രുത്ത് ദുബായിൽ ടെസ്റ്റിനു പോയ അനുഭവമോർമ്മിക്കുന്നു
സീറ്റിൽ കയറിയിരുന്നു കഴിഞ്ഞു നോക്കുമ്പോൾ പരീക്ഷകൻ ബെൽറ്റ് ഇട്ടിട്ടില്ല; തലയിൽ പൂത്തിരി കത്തി... സീറ്റ് ബെൽറ്റിടാൻ പറഞ്ഞു; ഏയ് കുഴപ്പമില്ല വണ്ടി എടുത്തൊ എന്നു പരീക്ഷകൻ. അവനുണ്ടൊ സമ്മതിക്കുന്നു ബെൽറ്റിടാതെ മുന്നോട്ടില്ലെന്നു തന്നെ. മൂന്നു തവണ ഇതു തന്നെയാവർത്തിച്ചതിനു ശേഷം പരീക്ഷകൻ പറഞ്ഞ തെറി അറബിയിലായതു കൊണ്ട് അവനു മനസ്സിലായില്ല; ഒന്നു മനസ്സിലായി ടെസ്റ്റു നടക്കാതെ തന്നെ താൻ തോറ്റിരിക്കുന്നു എന്നു.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-35622736183116895922009-07-14T09:36:13.904+01:002009-07-14T09:36:13.904+01:00സത്യം പറഞ്ഞാല്‍ ഞാന്‍ അണ്ണനെ കാണുന്നത് ബെര്‍ളിയുടെ...സത്യം പറഞ്ഞാല്‍ ഞാന്‍ അണ്ണനെ കാണുന്നത് ബെര്‍ളിയുടെ പേജില്‍ നിന്നാണ്.. അവിടെ അണ്ണന് പറഞ്ഞ തീട്ടക്കളി കമന്റ് ഒരുപാട് എന്നെ ചിരിപ്പിച്ചു.. നര്‍മത്തിലൂടെ എഴുതാന്‍ എല്ലാ ഭാവുകങ്ങളും.. നേരുന്നു.Faizal Thalippathttps://www.blogger.com/profile/14581185899610861159noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5576821657923925212009-07-08T20:17:21.171+01:002009-07-08T20:17:21.171+01:00മബുവിനു കിട്ടിയെങ്കില്‍ എനിക്കും കിട്ടാന്‍ ചാന്‍സ്...മബുവിനു കിട്ടിയെങ്കില്‍ എനിക്കും കിട്ടാന്‍ ചാന്‍സ് ഉണ്ട്... ഞാനും ഒന്ന് പോയി നോക്കാന്‍ പോവ്വാ...

ഹി ഹി നല്ല പോസ്റ്റ് മാഷെ.. വായിച്ചു ചിരിച്ചുകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-49032767727994230172009-07-08T18:51:33.321+01:002009-07-08T18:51:33.321+01:00macha aa garda aaraanennarinjaal enikkum paranju t...macha aa garda aaraanennarinjaal enikkum paranju thannekkane..varumbol licence aavashyamaanallo......nannayittund....Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-42418483051289848472009-07-08T09:29:04.956+01:002009-07-08T09:29:04.956+01:00എട്ടുവട്ടം പോയിട്ട് പൊട്ടീട്ടു വന്നോന ഞാൻ..
അതെല്ല...എട്ടുവട്ടം പോയിട്ട് പൊട്ടീട്ടു വന്നോന ഞാൻ..
അതെല്ലേ ഞാൻ ലണ്ടൻ മണ്ടനായത്..
ആ തുട്ടുണ്ടായെങ്ങ്യെ തട്ടുമ്പുറം പണിയാർന്നൂ /ലോഫ്റ്റേ (പെണ്ണ് പറയുന്നത്)

എങ്ങനെ പാസവാനെന്റെ ഗെഡീ..റോട്ട്യേ നോക്ക്യാ കളറും,ഡ്രസ്യൂം കാണുമ്പം..അപ്പ കോൺസെന്റേർഷൻ പൂവ്വില്ല്യേ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-34311412820364016952009-07-08T05:59:23.930+01:002009-07-08T05:59:23.930+01:00സത്യങ്ങള്‍ തന്നെ അപ്പി............സത്യങ്ങള്‍ തന്നെ അപ്പി............വെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-85228630448362018632009-07-07T23:42:50.802+01:002009-07-07T23:42:50.802+01:00സഭവം കലക്കി ദീപക്കേ സുപ്പര്‍
ആത്മാര്‍ഥമായ ആശംസകള്‍...സഭവം കലക്കി ദീപക്കേ സുപ്പര്‍
ആത്മാര്‍ഥമായ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-35092497530920712932009-07-07T15:01:19.742+01:002009-07-07T15:01:19.742+01:00ഈ കമന്റ് കണ്ടപ്പോഴാ വേറെ ഒരു സംഭവം ഓര്‍ത്തെ.. പന്...ഈ കമന്റ് കണ്ടപ്പോഴാ വേറെ ഒരു സംഭവം ഓര്‍ത്തെ.. പന്ത്രണ്ടാമത്തെ ടെസ്റ്റും പൊട്ടി വന്ന ഒരുത്തനെ ഞാന്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി വിളിച്ചു.

ഞാന്‍: എന്താടാ സംഭവിച്ചെ.. നിനക്ക് ടെസ്റ്റ് കൊടുക്കുമ്പോ പേടി തോന്നുന്നുണ്ടോ. അല്ലേലും എന്തിനാടാ പേടിക്കുന്നെ, ചുമ്മാ അങ്ങോട്ട ഓടിക്കണം. അത്രേന്നെ. എന്നെകണ്ടില്ലേ മണി മണിയായി എട്ടാമത്തെ ടെസ്റ്റ് പാസ്സായത്.

അവന്: പേടിയോ എനിക്കോ? പേടിച്ചിട്ടൊന്നും അല്ല. പിന്നെ, ഡ്രൈവിംഗ് സീറ്റി കേറിയിരുന്നാ രണ്ടു കാലും രണ്ടു കൈയും അങ്ങ് തളരും. പിന്നെ എങ്ങനാ ഓടിക്കുന്നെ.. :))ടിന്റുമോന്https://www.blogger.com/profile/07161236282568529800noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-60110632342218540912009-07-07T05:32:09.628+01:002009-07-07T05:32:09.628+01:00ithe oru anubhavam ente oru frndnu aduth kaalathaa...ithe oru anubhavam ente oru frndnu aduth kaalathaayi undayatha, pakshe oru cheriya maattam und, mabu karanju kaalu pidich pass aayenkil ente frnd ithuvarem pass aayittilla, nalla strong payyana paranjitt enna karyam, testinu poyi driving seatil irunnal avante shareeram mothathil angu virakkan thudangum, orumathiri puliyurumb trouserinte ullil poya pole... onninum kollatha (oru alankarathinu vendi prayogichennu mathram) mabu pass aayenkil sure aayittum deepak'um pass aavum...!ഇന്നൂസ്https://www.blogger.com/profile/18441870150993035147noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-57553028348240148422009-07-07T01:57:54.110+01:002009-07-07T01:57:54.110+01:00സംശയമുണ്ടെങ്കില്‍ ഇതൊന്നു കണ്ടു നോക്കൂ.
http://kur...സംശയമുണ്ടെങ്കില്‍ ഇതൊന്നു കണ്ടു നോക്കൂ.
http://kuruvi.ning.com/video/3184602:Video:5197.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-77491151360672157592009-07-07T01:53:14.080+01:002009-07-07T01:53:14.080+01:00എന്നെക്കൊണ്ട് ഇതും വായിപ്പിച്ചു ഇതിന്ന് മുമ്പത്തെ ...എന്നെക്കൊണ്ട് ഇതും വായിപ്പിച്ചു ഇതിന്ന് മുമ്പത്തെ “മബു”വും വായിപ്പിച്ചു.പഴയത് വായിച്ചപ്പോഴും അതിലെ കമന്റുകള്‍ വായിച്ചപ്പോഴും ആള് ദീപകാണെന്നു തന്നെ തോന്നും.പിന്നെന്തിനാ ഇതില്‍ “മബു”വിന്റെ കൊണ്ട് ഒന്നു ഫോണ്‍ ചെയ്യിപ്പിച്ച് കഥാപാത്രം താനല്ലാ എന്നു ഒന്നു കൂടി ഉറപ്പിക്കാനോ?ഏതായാലും പുറത്ത് ലൈസന്‍സ് കിട്ടാന്‍ പണിയാണെന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഒരു സത്യം പറയട്ടെ.ഇവിടെ നാട്ടില്‍ വണ്ടിയോടിച്ചവന്ന് എവിടെപ്പോയാലും വണ്ടിയോടിക്കാന്‍ പ്രയാസമുണ്ടാവില്ല.ഞാന്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയുള്ളു[?!].ഏതായാലും പോസ്റ്റ് നന്നായി.ഇനിയും എഴുതണം”മബുത്തരങ്ങള്”.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-31316550688848072672009-07-06T19:23:10.630+01:002009-07-06T19:23:10.630+01:00മൂന്ന് ടെസ്റ്റ് മാത്രം ഓടിച്ച ലവനെ ഇത്രയും അധിഷേപി...മൂന്ന് ടെസ്റ്റ് മാത്രം ഓടിച്ച ലവനെ ഇത്രയും അധിഷേപിച്ചാല്‍ ഇവിടെ ദുഫായില് 10 ടെസ്റ്റ് ഓടിച്ച എന്നേ എന്തോരം പറയണം?

എനിക്ക് ഒരു പ്രാര്‍ത്ഥനമാത്രമേ ഉള്ളൂ, എനിക്ക് ഈ 9 പ്രാവശ്യവും പരീക്ഷകന് ആയി വന്ന ലവന്മാരില്‍ ഏതെങ്കിലും ഒരുത്തന് ആക്സിഡന്റായി(മൈനര്‍ മതീട്ടോ) വഴിയില്‍ കിടക്കുകയും അതുവഴി വരുന്ന എന്നോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത് ഒന്ന് കണ്ടിരുന്നേല്‍.....( എന്റെ ഒരു ദിവസത്തെ സ്വപ്നാ ഇത്)കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-64794146847246203822009-07-06T12:51:17.440+01:002009-07-06T12:51:17.440+01:00ഹഹ..
ആ കൂടെയിരുന്ന പോലീസുകാരനെ സമ്മതിക്കണംഹഹ..
ആ കൂടെയിരുന്ന പോലീസുകാരനെ സമ്മതിക്കണംകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-29776674698815891512009-07-06T10:53:36.558+01:002009-07-06T10:53:36.558+01:00:D കൊള്ളാം.. ഇവിടെ ടെസ്റ്റ് കൊടുക്കുന്നതും ഒരു സം...:D കൊള്ളാം.. ഇവിടെ ടെസ്റ്റ് കൊടുക്കുന്നതും ഒരു സംഭവമാ.. നന്നായി ഓടിച്ചു കാണിച്ചാ കിട്ടില്ല. ' സ്കൂള്‍ വക വണ്ടി. ഇന്നാ പിടിച്ചോ ' ന്നു പറഞ്ഞ് ഭാവിയില്‍ ഒരുപാട് ഫൈന്‍ ഒക്കെ അടക്കാന്‍ പോകുന്ന ഒരു വാഗ്ദാനമാണെന്ന് തോന്നണം അവര്‍ക്ക്. അങ്ങനെയല്ലെ എനിക്ക് കിട്ടിയേ..ടിന്റുമോന്https://www.blogger.com/profile/07161236282568529800noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-63714207984440308602009-07-06T08:01:16.580+01:002009-07-06T08:01:16.580+01:00BEST KANNA BEST. DO NOT STOP, CONTINUE. GOOD LUCK....BEST KANNA BEST. DO NOT STOP, CONTINUE. GOOD LUCK.Unknownhttps://www.blogger.com/profile/09579893707086408107noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-49787422007311633742009-07-06T07:13:49.533+01:002009-07-06T07:13:49.533+01:00Thundering typhoons!!!! മബു!!!മിടുക്കന് !!!!! ഫുള...Thundering typhoons!!!! മബു!!!മിടുക്കന് !!!!! ഫുള്‍ 100 മാര്‍ക്സ് !!!

"മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും"

- > എന്റെ ഭാര്യയുടെ ഡ്രൈവിംഗ് explain ചെയ്യാന്‍ പറ്റിയ വാക്കുകള്‍ തപ്പി നടക്കുകയായിരുന്നു !!
ചുള്ളത്തി എനിയ്ക് മുമ്പേ license എടുത്തിരുന്നു. എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ വേണ്ടി വണ്ടി ഓടിച്ചു കാണിക്കുമ്പോള്‍ ഒരു ആര്‍മി ചെട്ടെന്റെ Indica ഇടിച്ചു തെറിപ്പിച്ചു !! എന്നിട്ട് ഡ്രൈവര്‍ സീറ്റില്‍ Super-glue ഇട്ട പോലെ ഇരുന്നു, എന്നെ ആര്‍മിയുടെ മുന്നിലെയ്ക് എറിഞ്ഞു കൊടുത്തു, ദുഷ്ടത്തി !Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-7394364500268765252009-07-06T07:09:16.635+01:002009-07-06T07:09:16.635+01:00മബു ആള് കൊള്ളാമല്ലോമബു ആള് കൊള്ളാമല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-55727626034927027522009-07-05T18:19:27.414+01:002009-07-05T18:19:27.414+01:00ദീപക്, തിരോന്തരം ശൈലി ക്ളാവ് പിടിച്ചു തുടങ്ങി. പകര...ദീപക്, തിരോന്തരം ശൈലി ക്ളാവ് പിടിച്ചു തുടങ്ങി. പകരം തനത് ഐറിഷ് എന്തെങ്കിലും ക്യേറ്റാമായിരുന്നു.സുനില്‍ കെ. ചെറിയാന്https://www.blogger.com/profile/12105982552841172136noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-12709155810504154322009-07-05T17:05:02.445+01:002009-07-05T17:05:02.445+01:00അങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ മബുവിനു മലയാളികളുട...അങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ മബുവിനു മലയാളികളുടെ അഭിമാനം കാത്തതിന്റെ പേരിൽ ഒരു അഭിനന്ദൻസ്.നമ്മടെ നാട്ടിൽ ലൈസൻസ് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ.വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറുമ്പോൾ മുട്ടു കൂട്ടിയിടിക്കുന്ന ഈ എനിക്ക് പോലും ലൈസൻസ് കിട്ടി.അപ്പോൾ മബുവിന്റെ വിജയം അഭിനന്ദനാർഹം തന്നെ.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-51123487898373731582009-07-05T14:04:01.979+01:002009-07-05T14:04:01.979+01:00അപ്പോള്‍ ദീപക്കിന് ആശംസകള്‍...അപ്പോള്‍ ദീപക്കിന് ആശംസകള്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5709811762957847362009-07-05T14:03:42.329+01:002009-07-05T14:03:42.329+01:00മബുവിന്റെ കഥവായിച്ചപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ കാ...മബുവിന്റെ കഥവായിച്ചപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ കാര്യം ഓർമ്മവന്നു.കക്ഷി കാൽ പരസ്പരം ക്രോസ് ചെയ്ത് ഒരു കത്രികപൂട്ടിൽ വച്ചാണ് ക്ലച്ചും ഏക്സലേറ്ററുമൊക്കെ അമർത്തി വണ്ടി ഓടിച്ചത്.പുള്ളിക്കും കിട്ടി ലൈസന്‍സ്! അദ്ദേഹം ഇപ്പോഴും വണ്ടി ഓടിക്കുന്നത് ഈ പോസിഷനിൽ ഇരുന്നാണെന്നുപറയപെടുന്നു.അല്ലെങ്കില്ലും ശീലിച്ചതല്ലെ പാലിക്കൂ.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-24252142586421494962009-07-05T14:03:37.970+01:002009-07-05T14:03:37.970+01:00മബുവിന്റെ കഥവായിച്ചപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ കാ...മബുവിന്റെ കഥവായിച്ചപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ കാര്യം ഓർമ്മവന്നു.കക്ഷി കാൽ പരസ്പരം ക്രോസ് ചെയ്ത് ഒരു കത്രികപൂട്ടിൽ വച്ചാണ് ക്ലച്ചും ഏക്സലേറ്ററുമൊക്കെ അമർത്തി വണ്ടി ഓടിച്ചത്.പുള്ളിക്കും കിട്ടി ലൈസന്‍സ്! അദ്ദേഹം ഇപ്പോഴും വണ്ടി ഓടിക്കുന്നത് ഈ പോസിഷനിൽ ഇരുന്നാണെന്നുപറയപെടുന്നു.അല്ലെങ്കില്ലും ശീലിച്ചതല്ലെ പാലിക്കൂ.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-66681491942559510692009-07-05T13:59:21.108+01:002009-07-05T13:59:21.108+01:00Mabuvinu Njangalude anumodanangal... Valare rasak...Mabuvinu Njangalude anumodanangal... Valare rasakaram Deepu, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.com