tag:blogger.com,1999:blog-2661192785384789494.post5831114142793461906..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 31.പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger21125tag:blogger.com,1999:blog-2661192785384789494.post-92203875714910482432009-04-08T18:48:00.000+01:002009-04-08T18:48:00.000+01:00പ്രിയ ചാര്‍വാകന്‍ പത്തനംതിട്ടയിലെ പ്രധാന ആഘോഷങ്ങളി...പ്രിയ ചാര്‍വാകന്‍
പത്തനംതിട്ടയിലെ പ്രധാന ആഘോഷങ്ങളില്‍ പെടുന്ന ഒന്നാണിതും. ഓസിനു കല്ലടിക്കാനും ഒപ്പം അല്പം കാശുകിട്ടാനും. അവസാനം ഭജന "പയന" ആകുന്നതു വരെ കള്ളടിക്കും.
പക്ഷെ തങ്ങളുടെ പാടാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയും അങ്ങനെ കിട്ടുന്നു.
നന്ദി,
സ്നേഹത്തോടെ
ദീപക് രാജ് പ്രിയ ചാര്‍വാകന്‍
പത്തനംതിട്ടയിലെ പ്രധാന ആഘോഷങ്ങളില്‍ പെടുന്ന ഒന്നാണിതും. ഓസിനു കല്ലടിക്കാനും ഒപ്പം അല്പം കാശുകിട്ടാനും. അവസാനം ഭജന "പയന" ആകുന്നതു വരെ കള്ളടിക്കും.
പക്ഷെ തങ്ങളുടെ പാടാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയും അങ്ങനെ കിട്ടുന്നു.
നന്ദി,

സ്നേഹത്തോടെ
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-3529061899188395192009-04-08T15:52:00.000+01:002009-04-08T15:52:00.000+01:00ഒരുപ്രതിക്ഷേധമറിയിക്കാനുണ്ട്,പണിയൊന്നുമില്ലാതിരുന്...ഒരുപ്രതിക്ഷേധമറിയിക്കാനുണ്ട്,പണിയൊന്നുമില്ലാതിരുന്നകാലത്ത്.
ഇത്തരം കെട്ടുമുറുക്ക്(തിരുവല്ലയില്‍ പടുക്കയില്ല)
അമ്പലത്തിലേ..നാല്പതുദെവസത്തെ ഭജന,ഇവയാല്‍
വൈകിട്ട് കുശാലായി നടന്നിരുന്നു.തബലയോ ഗന്ചിറയോ വായിഛിട്
കിട്ടുന്ന ഇരുപത്ത്ന്ചു രൂപാ..ഹോ..
ആവശ്യത്തിനു പട്ട.ഇടലി,കടല,സാം മ്പാര്‍
നാടന്‍ കലാകാരന്റെ ലോകം അവിടെ തീരുന്നു.
ഭക്തിയൊക്കെ നേരിട്ട്..
ഗം ഭീര മായിരിക്കുന്നു.പോയകാലത്തേക്കു നോക്കാന്‍ ഒരുവഴി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-21254053531464277482009-04-08T15:51:00.000+01:002009-04-08T15:51:00.000+01:00ഒരുപ്രതിക്ഷേധമറിയിക്കാനുണ്ട്,പണിയൊന്നുമില്ലാതിരുന്...ഒരുപ്രതിക്ഷേധമറിയിക്കാനുണ്ട്,പണിയൊന്നുമില്ലാതിരുന്നകാലത്ത്.
ഇത്തരം കെട്ടുമുറുക്ക്(തിരുവല്ലയില്‍ പടുക്കയില്ല)
അമ്പലത്തിലേ..നാല്പതുദെവസത്തെ ഭജന,ഇവയാല്‍
വൈകിട്ട് കുശാലായി നടന്നിരുന്നു.തബലയോ ഗന്ചിറയോ വായിഛിട്
കിട്ടുന്ന ഇരുപത്ത്ന്ചു രൂപാ..ഹോ..
ആവശ്യത്തിനു പട്ട.ഇടലി,കടല,സാം മ്പാര്‍
നാടന്‍ കലാകാരന്റെ ലോകം അവിടെ തീരുന്നു.
ഭക്തിയൊക്കെ നേരിട്ട്..
ഗം ഭീര മായിരിക്കുന്നു.പോയകാലത്തേക്കു നോക്കാന്‍ ഒരുവഴി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87760523008807327752008-12-18T17:46:00.000+00:002008-12-18T17:46:00.000+00:00നട്ടപിരാന്തന് മൊട്ടത്തലയന്‍ സജു മാഷേ..നമോ നമഃ.. ഇ...നട്ടപിരാന്തന് മൊട്ടത്തലയന്‍ സജു മാഷേ..

നമോ നമഃ.. ഇടയ്ക്കിടെ വായിക്കണം... സംഭവം ശ്ലോകം ആണല്ലോ.. ഇടയ്ക്കിടെ ഉരുവിടാം. പഠിയ്ക്കാന്‍ ആവില്ല.. ജന്മനാ മണ്ടന്‍ ആയതുകൊണ്ട് പഠിച്ചാല്‍ ഒന്നും തലയില്‍ നില്‍ക്കില്ല.
വീണ്ടും വരണേ.. നന്ദി..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-66443032734530560092008-12-18T13:38:00.000+00:002008-12-18T13:38:00.000+00:00ഭൂതനാഥ ദയാനന്ദസര്വ്വഭൂതദയാപരാ...ലക്ഷലക്ഷമഹാബാഹോശാ...ഭൂതനാഥ ദയാനന്ദ
സര്വ്വഭൂതദയാപരാ...
ലക്ഷലക്ഷമഹാബാഹോ
ശാസ്തേരുദ്രം നമോ...നമsaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-49884437524066470572008-12-17T18:37:00.000+00:002008-12-17T18:37:00.000+00:00പ്രിയ തോമ്മാ.. നന്ദി..മാഷേ കടിച്ചാല്‍ പൊട്ടാത്ത വാ...പ്രിയ തോമ്മാ.. നന്ദി..

മാഷേ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ആണല്ലോ തങ്ങുന്നത്... ഡിക്ഷനറി നോക്കണമല്ലോ.. (ചുമ്മാതാ...)
വീണ്ടും വരണം...
സസ്നേഹം
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-24153190046444338762008-12-17T16:14:00.000+00:002008-12-17T16:14:00.000+00:00dear deepak...u'r writings are really nice....it h...dear deepak...u'r writings are really nice....it has da sarcastic view....keep writing n wish u all da best.....thommanhttps://www.blogger.com/profile/10096874074260746349noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-50852688888985162092008-12-16T12:23:00.000+00:002008-12-16T12:23:00.000+00:00പ്രിയ അനില്‍ @ബ്ലോഗ്സത്യം.. പത്തനംതിട്ട കാരനായ എന്‍...പ്രിയ അനില്‍ @ബ്ലോഗ്

സത്യം.. പത്തനംതിട്ട കാരനായ എന്റെ നാട്ടുകാരന് തന്നെയാ ശ്രീ.അയ്യപ്പനും.. മുറ്റത്തെമുല്ലയ്ക്ക് മണമില്ല എന്ന് കേട്ടിട്ടില്ല..
വീണ്ടും വരണം. നന്ദി.

സസ്നേഹം
(ദീപക് രാജ്)
ഓഫ്. : മുറ്റത്തെ മുല്ലയ്ക്ക് മണം ഇല്ല.. കാരണം അറിയാമോ.. അച്ഛന് രാത്രി വെള്ളം അടിച്ചിട്ട് അതിന്മേലാ മൂത്രം ഒഴിക്കുന്നത്..

( അടിച്ച് മാറ്റിയതോ മറ്റാരുടെയോ അല്ല .. ഞാന്‍ തന്നെ മലയാള മനോരമ ആഴ്ചപതിപ്പിലെ ഫലിത ബിന്ദുക്കളില്‍ 1992 Decemberil എഴുതിയ ഒരു ചെറിയ പടക്കമാ.. അന്നത്തിനു പത്തോ ഇരുപതോ രൂപ കിട്ടിയെന്നാ ഓര്മ.. അന്നേ ഇത്തരം വിളച്ചിലുകള്‍ കൈയിലുണ്ടെന്ന് സാരം..)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-41330792615714530872008-12-16T01:59:00.000+00:002008-12-16T01:59:00.000+00:00ദീപക് രാജ്,പടുക്ക എന്ന പരിപാടി കേട്ടിട്ടുണ്ട്, പക്...ദീപക് രാജ്,
പടുക്ക എന്ന പരിപാടി കേട്ടിട്ടുണ്ട്, പക്ഷെ പിന്നണിയില്‍ ഇത്ര ഒരുക്കങ്ങള്‍ ഉണ്ടാവുമെന്ന് ഇപ്പോഴാണ് അറിയുന്നത്.

തിരുവിതാംകൂര്‍ ഭാഗത്തേക്ക് അയ്യപ്പ ഭക്തി അല്പം കുറവാണ്, നാട്ടുകാരനായതിനാലാവും.നേരെ മറിച്ച് മലബാര്‍ പ്രദേശത്തേക്കു കടന്നാല്‍ കടുകട്ടിയാ നൊയമ്പ്. ഭജനയും ഭക്ഷണവും ഒക്കെ ഉണ്ടെങ്കിലും മറ്റവന് ഉണ്ടാവില്ല.
പടിക്ക് ചിലപ്പോള്‍ എണ്ണം കൂടിയെന്നു വരാം കേട്ടോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-67246864125648032882008-12-15T22:40:00.000+00:002008-12-15T22:40:00.000+00:00പ്രിയ മാണിക്യംപോസ്റ്റ് ഇഷ്ടപ്പെട്ടല്ലോ.. നന്ദി.......പ്രിയ മാണിക്യം

പോസ്റ്റ് ഇഷ്ടപ്പെട്ടല്ലോ.. നന്ദി.... മറക്കാതെ വീണ്ടും വരണേ..

സസ്നേഹം
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-32905291883871844582008-12-15T21:20:00.000+00:002008-12-15T21:20:00.000+00:00സ്വാമി ശരണം! നന്നയി ...പല എവര്‍ ഗ്രീന്‍ ഫോര്മുലയ...സ്വാമി ശരണം!
നന്നയി ...
പല എവര്‍ ഗ്രീന്‍ ഫോര്മുലയൂം
മിന്നുന്ന കണ്ടു...:)

ആ പിള്ളേര് അഞ്ചോ ആറോ പടികള്‍
കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..
ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."

ഇതു ക്ലാസ് ജോക്ക്!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-3163654697929752452008-12-15T19:15:00.000+00:002008-12-15T19:15:00.000+00:00പ്രിയ അജിഅശോക്...ഞാന്‍ ഒരു തുടക്കക്കാരന് മാത്രം.....പ്രിയ അജിഅശോക്...

ഞാന്‍ ഒരു തുടക്കക്കാരന് മാത്രം.. വെറും മുപ്പത്തിഒന്നു പോസ്റ്റ് മാത്രം.. വീണ്ടും വന്നു പ്രോല്‍സാഹനം തരണം.. എങ്കിലല്ലേ ഞാന്‍ വളരൂ..

നന്ദി... വീണ്ടും വരിക..

പ്രിയ നന്ദകുമാര്‍..

ഇഷ്ടം ആയി എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്.. എഴുതിയ പോസ്റ്റിനു ഇതുപോലെ ഒരു പ്രതികരണം കാണുമ്പോള്‍ ആണ് അടുത്ത ഒരു പോസ്റ്റ് ഇടാന്‍ പ്രചോദനം കിട്ടുന്നത്.. പുതിയ ഒരാളായ എനിക്ക് നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഇല്ലാതെ എങ്ങനെ മുമ്പോട്ട് പോവാനാവും..
ഇനിയും വരണം ...കമന്റുകള്‍ തരണം..

സസ്നേഹം
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-91627531995525623652008-12-15T19:10:00.000+00:002008-12-15T19:10:00.000+00:00പ്രിയ ശ്രീ.സത്യത്തില്‍ ഇതിന്റെ ക്രെഡിറ്റ് ഞാന്‍ എ...പ്രിയ ശ്രീ.

സത്യത്തില്‍ ഇതിന്റെ ക്രെഡിറ്റ് ഞാന്‍ എങ്ങനെ എടുക്കും.. ഞാന്‍ എഴുതി എന്നെ ഉള്ളൂ. ഇതിലെ പടുക്ക നടത്തിയ വീട്ടുകാരന്റെ
മക്കള്‍ രണ്ടുപേര്‍ ഇപ്പോള്‍ ദുബായില്‍ ഉണ്ട്.. അതില്‍ ഒരുത്തന് അപ്പന്റെ പേരു വെക്കാത്തതില്‍ കുറച്ച്മുമ്പെ വിളിച്ച് നന്ദിപറഞ്ഞു (പേരു വെച്ചിരുന്നെങ്കില്‍ പരത്തെറി വിളിച്ചേനെ) ... പിന്നെ ഗീവര്‍ഗീസ് അച്ചായന് ഒരു മോളെ ഉള്ളൂ.. അവളെ കെട്ടിച്ചും വിട്ടു.. ആ ധൈര്യത്തിലാ അച്ചായന്റെ പേരു വച്ചത്.
നന്ദി...വീണ്ടും വരിക.. രണ്ടായിരത്തിഒന്പത് തീരും മുമ്പെ നൂറ്റമ്പതുപോസ്റ്റ് ഇടണം എന്നൊരു നേര്‍ച്ചയുണ്ട്.. എഴുതിയില്ലെങ്കില്‍ ബ്ലോഗനാര്കാവിലമ്മയും ബ്ലോഗശനിക്കടവ് മുത്തപ്പനും കോപിക്കും.. വരണം.. കമന്റണം.. ഞാന്‍ പ്രത്യകജാടയില്ലാത്ത കൂട്ടത്തിലാ.. അതുകൊണ്ട് തെറിയും അഭിനന്ദനവും ഒരുപോലെ സ്വീകരിക്കും..

പ്രിയ അനൂപ് അമ്പലപ്പുഴ..

ആദം ചേട്ടനോ... വിളിച്ചേക്കാം പേടിക്കേണ്ട.. അനൂപ് അച്ചായോ.. ഇപ്പോള്‍ പരിഷത്ത്കാരെയും അച്ചായന്മാര് വിലയ്ക്ക് വാങ്ങിയോ..??
വീണ്ടും വരണേ... നന്ദി..

പ്രിയ ഡോട്ട്കോംപാല്..

നന്ദി,... ധൈര്യമായി കോപ്പി എടുത്തോ.. സത്യത്തില്‍ അറിയാവുന്ന മലയാളികള്‍ക്ക് മൊത്തം കൊടുത്തോ.. എന്റെ പേരോ ബ്ലോഗിന്റെ പേരോ വച്ചിരുന്നെങ്കില്‍ നന്ദി...
വീണ്ടും വരിക... ഇതേപോലുള്ള പടക്കങ്ങള്‍ ഇനിയും ഉണ്ടാവും...
ചിലത് ചീറ്റും ചിലത് പൊട്ടും എന്നേയുള്ളു.. എല്ലാം പൊട്ടിക്കാം എന്ന് വിചാരിച്ചാ ചാമ്പുന്നത്.
വീണ്ടും വരണേ..

പ്രിയ സുഗേഷ്..
ഇഷ്ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം... ബ്ലോഗിന്റെ ബൂലോഗത്തിലെ തുടക്കകാരനായ എനിക്ക് നിങ്ങള്‍ തരുന്ന പ്രോല്‍സാഹനം മാത്രമാണ് എന്നെകൊണ്ട് എഴുതിക്കുന്നത്..
ഇതും തുടര്‍ന്നും ഉണ്ടാകണം.. തന്നത് തന്നത് തിന്നീടുമ്പോള്‍ വീണ്ടും ഞാന്‍ തരും അത്രയും എന്റെ ഉറപ്പ്..

നന്ദി..വീണ്ടും വരിക..

പ്രിയ എംഎസ്.രാജെ..

എന്റെ രാജെ.. ഞാനോ കൊച്ചുഗള്ളന്‍... ഞാന്‍ പാവം.. പിന്നെ അയ്യപ്പസ്വാമി പടിയിറങ്ങിവരില്ല..ഉറപ്പ്.. കാരണം ഇറങ്ങുമ്പോള്‍ പടിപതിനെട്ടേ കാണൂ.. ഈ കുട്ടികള്‍ നൂറെണ്ണം കെട്ടിയാല്‍ പിന്നെതിരിച്ചു ആ നൂറുപടികള്‍ കയറിയേപോകാന് പറ്റൂ..
വീണ്ടും വരിക.... നന്ദി..

കൂട്ടുകാരെ.. എല്ലാവര്ക്കും നന്ദി.... വീണ്ടും വരണം.. നമുക്കു അടിച്ച് പൊളിക്കാം...ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-88393225902975119232008-12-15T17:45:00.000+00:002008-12-15T17:45:00.000+00:00"ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി ..."ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും.... "

"അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര് അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ.."

ഹഹഹഹഹ അണ്ണോ തലയറഞ്ഞു ചിരിച്ചു. എന്നാ ഒരു ഗുമ്മ്??!!!
പൊളപ്പന്‍!! വെടിച്ചില്ല്... ഇനീം പോരട്ടെ!!

നന്ദന്/നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-89339259507254617782008-12-15T16:52:00.000+00:002008-12-15T16:52:00.000+00:00haiiiiiiiiideepak njan thankalil oru nalla ezhuthu...haiiiiiiiii
deepak njan thankalil oru nalla ezhuthukarane kannunnu,kollam ketto nayantharayude......... eshttam pole comments ethiyello,eniyum nalla nalla postukal pretheekshichu kondu nirthatteeഅജി അശോക്https://www.blogger.com/profile/01173629848741879547noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-70859792421186354312008-12-15T15:35:00.000+00:002008-12-15T15:35:00.000+00:00തിയറംസ് ഒക്കെ ഒരുപാടുണ്ടല്ലോ... ഒരു ടച്ച് പല ടച്ച്...തിയറംസ് ഒക്കെ ഒരുപാടുണ്ടല്ലോ...
ഒരു ടച്ച് പല ടച്ച് ..!! ഉം....
ഗൊച്ചു ഗള്ളന്‍.. അവസാനം പണി പറ്റിച്ചു അല്ലെ?

അവസാനം പിള്ളേരുടെ പാട്ടുനിര്‍ത്താന്‍ സാക്ഷാല്‍ അയ്യപ്പസ്വാമി നേരിട്ടു വന്നോആവോ?എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-55163094421922571812008-12-15T07:46:00.000+00:002008-12-15T07:46:00.000+00:00ദീപക്കേട്ടാഒരുനോട്ടം ..പലനോട്ടം.. ,പലനോട്ടം... ഒരു...ദീപക്കേട്ടാ

ഒരുനോട്ടം ..പലനോട്ടം.. ,പലനോട്ടം... ഒരുപുഞ്ചിരി...
ഒരുപുഞ്ചിരി..... പലപുഞ്ചിരി... പലപുഞ്ചിരി.... ഒരുടച്ച്..
ഒരുടച്ച്.....പലടച്ച്............ പലടച്ച് .......ഒരുകൊച്ച്....."

അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര് അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."

ഹൊ പറയാതെ വയ്യ കമന്റുംബൊഴും മുഖത്തെ ചിരി മാഞ്ഞിട്ടില്ല എന്റെ ദീപക്കേട്ടാ..

മനോഹരമായ എഴുത്ത്സുഗേഷ്https://www.blogger.com/profile/11046095830995246345noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-80434695027269805702008-12-15T05:11:00.000+00:002008-12-15T05:11:00.000+00:00രാവിലെ ഓഫീസില്‍ വന്നതും വായിച്ചു. നന്നായി ചിരിച്ചു...രാവിലെ ഓഫീസില്‍ വന്നതും വായിച്ചു. നന്നായി ചിരിച്ചു !. ഇന്റെര്‍നെറ്റ് സൊകര്യം ഇല്ലാത്ത ചങ്ങാതിമാര്‍ക്ക് വായിക്കാനായി ഒരു പ്രിന്റും എടുത്തു. കോപ്പിറൈറ്റ്സ് പ്രശ്നമാകുമോ? ....prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-39226958001132493712008-12-15T03:01:00.000+00:002008-12-15T03:01:00.000+00:00ഹവ്വചേച്ചി എന്ന് വിളിക്കാമെങ്കില്‍ നിനക്ക് ആദം ചേട...ഹവ്വചേച്ചി എന്ന് വിളിക്കാമെങ്കില്‍ നിനക്ക് ആദം ചേട്ടന് എന്ന് വിളിച്ചാല്‍ എന്താ? നി മിക്കവാറും അച്ചായന്മാരുടെ കൈയില്‍ നിന്നും തട്ട് മേടിച്ചു കൂട്ടുമേ..., പറഞ്ഞേക്കാം. പിന്നെ പ്രേമിച്ച് വിവാഹം കഴിക്കും എന്ന് മാത്രമാകില്ല നിന്റെ ജാതകത്തില്‍ ഉള്ളത്, ചില പരിഷത്തുകാരുടെ കൈകൊണ്ട് തീരും എന്നും ഉണ്ടോ എന്ന് മാതാശ്രീയോട് ഒന്ന് ചോദിച്ചെ, ഉണ്ടാവും,ഉണ്ടാവണം, മാതാശ്രീ പറയാത്തതാവും.അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18694167274898626372008-12-15T02:59:00.000+00:002008-12-15T02:59:00.000+00:00“ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി ...“ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും...”

ഹ ഹ. അതു കലക്കിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-23666401385443521092008-12-14T22:00:00.000+00:002008-12-14T22:00:00.000+00:00പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍... (നയന...പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...

(നയന്‍താരയുടെ ജട്ടി എന്ന സൂപ്പര്‍ഹിറ്റ് പോസ്റ്റിനുശേഷം ദീപക് രാജ് ഒരുക്കിയ അടുത്ത മെഗാഹിറ്റ് പോസ്റ്റ് -ചുമ്മാതെ ഒരു പോലുപ്പിക്കാന്‍ സിനിമസ്റ്റൈലില്‍ കിടന്നോട്ടെ..ചെലവില്ലല്ലോ-. വായനക്കാരുടെ ചെരുപ്പേറുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലായിപ്പോഴും സ്വന്തം മണ്ടത്തരങ്ങള്‍ വല്ലവന്റെ തലയിലോ കൂട്ടുകാരുടെ നെഞ്ചത്തോ കയറ്റിവച്ചു സ്വയം ആളാകുന്നവന് എന്ന ദുഷ്പേര് മാറ്റാന്‍ ഈ പോസ്റ്റിലെ കഥ എന്നെകുറിച്ചു തന്നെയാണ്.. ഞാന്‍ ഉള്‍പ്പെട്ട കഥ.. മാനിപ്പുലേറ്റട്, ഫാബ്രിക്കേറ്റട് എന്നൊന്നും പറയല്ലേ..വല്ലതും സാദൃശ്യങ്ങള്‍ തോന്നിയാല്‍ യാദൃശ്ചികം മാത്രമല്ല പരമാര്‍ത്ഥം ആണ്.. അപ്പോള്‍ തുടങ്ങട്ടെ..)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com