tag:blogger.com,1999:blog-2661192785384789494.post6845126831002826311..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 59.ലിസിയുടെ ഭര്ത്താവ്ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger26125tag:blogger.com,1999:blog-2661192785384789494.post-33780837047642429622015-03-12T21:31:18.779+00:002015-03-12T21:31:18.779+00:00വെസ്റ്റ് ഡ്രം എന്നതാണെന്ന് ഓർത്തു തല പുകയ്ക്കുവാര...വെസ്റ്റ് ഡ്രം എന്നതാണെന്ന് ഓർത്തു തല പുകയ്ക്കുവാരുന്നു ഈ പാതിരാത്രിയിൽ.ഹും!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-78322380921985198542009-04-13T12:36:00.000+01:002009-04-13T12:36:00.000+01:00പ്രിയ കാട്ടിപ്പരുത്തി നന്ദി വീണ്ടും വായിക്കുക.പ്രിയ കാട്ടിപ്പരുത്തി
നന്ദി വീണ്ടും വായിക്കുക.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-88269691858045817362009-04-13T10:28:00.000+01:002009-04-13T10:28:00.000+01:00ഉസാര്ഉസാര്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-39253992639195953732009-04-13T08:46:00.000+01:002009-04-13T08:46:00.000+01:00പ്രിയ ഞാനും എന്റെ ലോകവും,ആദ്യ കമന്റിനു നന്ദി.പ്രിയ...പ്രിയ ഞാനും എന്റെ ലോകവും,
ആദ്യ കമന്റിനു നന്ദി.

പ്രിയ മലയാളം സോങ്ങ്സ്
ആദ്യം മുതലേ ഇതേ രീതിയില്‍ ആയിരുന്നു. ഇടയ്ക്ക് അല്പം മാറ്റം വന്നേയുള്ളൂ.
നന്ദി.

പ്രിയ മുഹമ്മദ്കുട്ടി ഇക്കാ
ഇപ്പോള്‍ ഭാര്യയും വായിച്ചു തുടങ്ങി. ഞാന്‍ എന്താ ഇത്ര തിരക്കിട്ടെഴുതുന്നത് എന്ന് നോക്കാറുണ്ട്.
എല്ലാ പോസ്റ്റുകളും വായിച്ചാല്‍ കുടുംബം കുട്ടിചോര് ആകില്ലേ.
നന്ദി.

പ്രിയ എം.എസ്.രാജ്.
ആ പൂച്ചകളെ വിടാറായില്ലേ. കള്ളാ പണ്ട് പൂച്ച പോയതിന്റെ വിഷമം മാറിയില്ല അല്ലെ.
നന്ദി.

പ്രിയ മനുചേട്ടാ
ചേട്ടനെപോലുള്ള ഒരാള്‍ കൊള്ളാം എന്ന് പറഞ്ഞാല്‍ അവാര്‍ഡ് കിട്ടുന്നത് പോലെയാണ്. കാരണം നര്‍മ്മം എഴുതാന്‍ ആശാനായ ഒരാള്‍ കൊള്ളാമെന്ന് പറഞ്ഞാല്‍ പിന്നെ ഊഹിക്കാമല്ലോ.
നന്ദി.

പ്രിയ സുനില്കൃഷ്ണന്
ആദ്യ ഭാഗത്തെ കളിയാക്കലില്‍ സത്യത്തില്‍ അതൊരു പൂട്ടിയിടല്‍ ആണെന്നൊക്കെ തോന്നിയിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞപ്പോള്‍ അതിലെ രസം മനസ്സിലായി. അതുപോലെ റോഡരുകില്‍ കാണുന്ന ഇതു അവിവാഹിതരായ (അങ്ങനെ തോന്നുന്ന) മലയാളികളിലും നമ്മുടെ ഭാവി വധുവിനെ തെരഞ്ഞിരുന്നു. കാരണം ഒരു ബാച്ചിയുടെ ബുദ്ധിമുട്ട് തന്നെ.
നന്ദി,

പ്രിയ സ്മിത
വാറ്റാന്‍ അറിയില്ല.
രണ്ടു മൂന്നു തവണ നേരിട്ട് കണ്ടു.പക്ഷെ ഗള്‍ഫില്‍ പിടിച്ചാല്‍ ഉള്ള പേടി കാരണം വിശദമായി നോക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല
നന്ദി.

പ്രിയ സ്മിത ആദര്‍ശ്
1)കണ്ടോ കണ്ടോ പൂരത്തെ പറഞ്ഞപ്പോള്‍ തൃശൂര്‍ സ്നേഹം .കൊള്ളാം. എല്ലാം കരിമരുന്നല്ലേ. കത്തി കഴിഞ്ഞാല്‍ വെറും പോക. ഞാന്‍ കണ്ടിട്ടില്ല ഈ പൂരം കേട്ടോ.
2)ഇതെന്നെ വീണ്ടും ചിരിപ്പിച്ചു.
3)അപ്പോള്‍ ഫെമിനിസം തലപൊക്കി
4) ഞാന്‍ വാറ്റില്ല കൊടുക്കില്ല കുടിക്കില്ല.പിന്നെ ഇപ്പോള്‍ ഭാര്യ അധികം നിയന്ത്രിക്കില്ല എങ്കിലും അങ്ങനെ ചെയ്യുന്നത് ഇഷ്ടമാണ്.
5) ഹഹഹഹഹ്
നന്ദി.

പ്രിയ ബ്രിബിന്
നന്ദി,

പ്രിയ നന്ദകുമാര്‍ ചേട്ടന്
ഇതിന്റെ ക്രെഡിറ്റ് ചേട്ടന് തന്നെ. കാരണം അല്പം കൂടി ശ്രദ്ധിച്ചാണ് എഴുതിയത്.നന്ദി.

പ്രിയ ശ്രീ.
നന്ദി. കാരണം ഇന്നും ഈ ഡയലോഗ് ആരെങ്കിലും പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് ഇതാണ്.

പ്രിയ നിത്യന്
നല്ല മുദ്രാവാക്യം .നന്ദി.

പ്രിയ വേറിട്ടശബ്ദം
നന്ദി.വീണ്ടും വായിക്കുക.

പ്രിയ പകല്കിനാവാന്
ഇത് ഗള്‍ഫില്‍ സ്ഥിരം നടക്കുന്ന കാര്യം ആണെങ്കിലും ഞാന്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ കണ്ടുള്ളൂ. പക്ഷെ വിശദമായി കാണാന്‍ ധൈര്യം പോരായിരുന്നു, ഇത് പിടിച്ചാല്‍ അവടെ ചെയ്യുന്നവനും കാണുന്നവനും എല്ലാം അകത്താവും. നന്ദി.

പ്രിയ മാണിക്യം ചേച്ചി.
കൊള്ളാമല്ലോ. പിന്നെ ഇതിന്റെ ശാസ്ത്രീയം എനിക്കറിയില്ല. പിന്നെ ഇത് നാടന്‍ഫുഡ് ബ്ലോഗില്‍ ഇടുന്നോ. നമ്മളെല്ലാം വിദേശത്തു ആണല്ലോ. അപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കാം അല്ലെ.
നന്ദി.

പ്രിയ പാവപ്പെട്ടവന്
നന്ദി.

പ്രിയ ബിലാത്തിപട്ടണം
നല്ല കവിയാണല്ലോ. അതും ക്ഷിപ്ര കവി. കൊള്ളാം കേട്ടോ. നന്ദി.

പ്രിയ കൂട്ട്കാരാ
നന്ദി.

പ്രിയ ചാണക്യാ
കഴിച്ചിട്ടില്ല അല്ലെ. മിടുക്കന്. സമയം വരട്ടെ. നന്ദി.

പ്രിയ ജോ
നന്ദി. ഇപ്പോള്‍ എഴുത്ത് കാണാറില്ലല്ലോ. തിരക്കാണോ.?

പ്രിയ സുരേഷ് കുമാര്‍ പുഞ്ഞയില്‍.
നന്ദി സുഹൃത്തെ.

പ്രിയ ഡാഫൊഡില്‍സ് നെവെര്‍ ടൈ
നന്ദി.,ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-71585218740388256282009-04-08T16:18:00.000+01:002009-04-08T16:18:00.000+01:00deepakmwhatis thisgooddeepakm
whatis this
goodDaffodils never diehttps://www.blogger.com/profile/04157350591455665970noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-55876560711246658472009-03-29T16:31:00.000+01:002009-03-29T16:31:00.000+01:00Adipoli... Ashamsakal...!!!Adipoli... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-53130703569454356192009-03-22T11:09:00.000+00:002009-03-22T11:09:00.000+00:00കൊള്ളാം ദീപക്.കൊള്ളാം ദീപക്.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-75547219945894201902009-03-20T23:00:00.000+00:002009-03-20T23:00:00.000+00:00ഹോ കല്യാണം കഴിച്ചാലത്തെ ഓരോ ബുദ്ധിമുട്ടേ...:):):)ഹോ കല്യാണം കഴിച്ചാലത്തെ ഓരോ ബുദ്ധിമുട്ടേ...:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-53273273075356548832009-03-20T09:50:00.000+00:002009-03-20T09:50:00.000+00:00പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്പൊങ്ങിക്കിടക്കുന്...പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്മണംവരിച്ചെല്ലാവര്ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്
ദൈവമേ -കല്യാണ ശേഷം ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-40875425426437360562009-03-20T00:14:00.000+00:002009-03-20T00:14:00.000+00:00നന്നായിട്ടുണ്ടു മനോഹരം അഭിനന്ദനങ്ങള്നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5178594778150847632009-03-19T22:26:00.000+00:002009-03-19T22:26:00.000+00:00ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മ...ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ചാരായ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. താഴെ ചെറിയ ഒരു പാത്രത്തില്‍ ചാരായം കളക്റ്റ് ചെയ്യുന്നുണ്ട്. ........വിശദീകരിച്ചെഴുതി ഇനി ഇതെടുത്ത് പരീക്ഷിക്കുന്നവര്‍ ആപ്പിലാവും...

**ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ആ ഹോസ് ഐസില്‍ മുക്കി വച്ച് ട്യൂബ് തണുത്ത് ബാഷ്പം താഴെയുള്ള കന്നാസില്‍ ശേഖരിക്കണം മിശ്രുതം ഒരിക്കലും 80 ഡിഗ്രിക്ക് മുകളിലാവരുത് ചൂട് ആ വിധം ക്രമീകരിക്കണം തിളച്ചാല്‍ മീതൈല്‍ ആല്‍ക്കഹാള്‍ ഉണ്ടാവും അതു വിഷമാണ്.
ഈ പ്രക്രീയ നടക്കുമ്പോള്‍ മണം വരാതിരിക്കാനായി നല്ല ഉണക്കമീന്‍ വറുക്കുക ജനലും തുറന്നിടുക
‘മൂക്കിന്റെ റെഡാര്‍ സെറ്റ് ചെയ്തലും ഇവനെ ജയിക്കാന്‍ പറ്റില്ല!!

ദീപക് !

മാള്‍ട്ട് കൊണ്ട് ബിയര്‍
ഗ്രേപ് ജ്യൂസ് കൊണ്ട് വൈന്‍
നാരങ്ങ, ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട് ഇവ ചേര്‍ത്ത് ജിന്‍
ദക്ഷിണയും കൊണ്ട് വാ ബാക്കി അപ്പോള്‍ പറയാംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-12321381435645151292009-03-19T13:52:00.000+00:002009-03-19T13:52:00.000+00:00ദീപക്കേ കലക്കന്‍... ഈ പ്രഷര്‍കുക്കര്‍ വാറ്റ് കൊള്...ദീപക്കേ കലക്കന്‍...

ഈ പ്രഷര്‍കുക്കര്‍ വാറ്റ് കൊള്ളാല്ലോ... !!
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5841443615036428292009-03-19T12:23:00.000+00:002009-03-19T12:23:00.000+00:00ദീപക്കേട്ടാ,ഞാൻ ഒരു പുതിയ ആളാണ്.ബ്ലോഗിലെസംഗതികളൊക...ദീപക്കേട്ടാ,
ഞാൻ ഒരു പുതിയ ആളാണ്.ബ്ലോഗിലെ
സംഗതികളൊക്കെ പഠിച്ചു വരുന്നതേയുള്ളു.
അധികം ബ്ലോഗുകളെയൊന്നും പരിചയമില്ലെങ്കിലും
എനിക്കിഷ്ടപ്പെട്ട ഒരു ബ്ലോഗാണിത്.
keep it up.all the bestAnonymousnoreply@blogger.comtag:blogger.com,1999:blog-2661192785384789494.post-37082207287991585652009-03-19T10:44:00.000+00:002009-03-19T10:44:00.000+00:00പീഡിതപ്രവാസി ഹസ്സുമാരേസംഘടിക്കുവിന്നഷ്ടപ്പെടുവാനി...പീഡിതപ്രവാസി ഹസ്സുമാരേ
സംഘടിക്കുവിന്‍
നഷ്ടപ്പെടുവാനില്ലായൊന്നും
പീഡന പകലുകളല്ലാതെNITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-78249424012857956012009-03-19T10:37:00.000+00:002009-03-19T10:37:00.000+00:00കൊള്ളാം ദീപക്.തൊലിയുരിഞ്ഞു പോകാന്‍ ഇവളെന്താ പാമ്പാ...കൊള്ളാം ദീപക്.

തൊലിയുരിഞ്ഞു പോകാന്‍ ഇവളെന്താ പാമ്പാണോ എന്ന ചിന്ത ചിരിപ്പിച്ചു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-17010218151860053922009-03-19T09:02:00.000+00:002009-03-19T09:02:00.000+00:00ദീപക്കെ,ഇതു നന്നായല്ലോ? ( പല മുന്‍ പോസ്റ്റുകളില്‍ ...ദീപക്കെ,
ഇതു നന്നായല്ലോ? ( പല മുന്‍ പോസ്റ്റുകളില്‍ നിന്ന് ഇത് വ്യത്യസ്ഥപ്പെട്ടു നില്ക്കുന്നു. )സുനില്‍ കൃഷ്ണന് പറഞ്ഞ പോലെ വായിച്ചു കഴിഞ്ഞിട്ടും ചുണ്ടിൽ ഒരു നേർമ്മയുള്ള പുഞ്ചിരി ബാക്കി നിൽക്കുന്നു. ഗുഡ്nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-70863074111456270422009-03-19T07:21:00.000+00:002009-03-19T07:21:00.000+00:00!!! ((((ഠോ))))) !!!!!! ((((ഠോ))))) !!!ബ്രിബിന് മാത്യു |bribinhttps://www.blogger.com/profile/15324094927005156555noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-54512726092416383452009-03-19T06:22:00.000+00:002009-03-19T06:22:00.000+00:001)തൃശ്ശൂര്‍ പൂരത്തിന് തീ കൊടുത്തതായി കേട്ടിട്ടില്ല...1)തൃശ്ശൂര്‍ പൂരത്തിന് തീ കൊടുത്തതായി കേട്ടിട്ടില്ല.
തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് തീ കൊടുക്കാറുണ്ട് ട്ടോ..

2)ലിസിയെ പാമ്പ് എന്ന് പറഞ്ഞത് തീരെ ഇഷ്ടപെട്ടില്ല.

3)സോളിഡ് പ്രൂഫ് ഒന്നുമില്ലാതെ ലിസിയെ ഒരു പുരുഷ പീഡനക്കാരിയാക്കിയത് തീരെ ശരിയായില്ല.

4)നിങ്ങള്‍ക്ക് ചാരായം വാറ്റാം...ഞങ്ങള്‍ക്ക് ഭര്‍ത്താവിനെ വരച്ച വരയില്‍ നിര്‍ത്താന്‍ പാടില്ല അല്ലെ?

5)ഈ പോസ്ടിനെതിരെ പ്രതിഷേധിച്ച് ദീപക്കിന്റെ ബ്ലോഗിലേയ്ക്ക് ഒരു പന്തം കൊളുത്തിപ്പട ഉടന്‍ പ്രതീക്ഷിക്കാം.

പോസ്റ്റ് പതിവ് പോലെ നന്നായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-63218427726060960752009-03-19T06:00:00.000+00:002009-03-19T06:00:00.000+00:00അപോ വാറ്റാനും അറിയാം അല്ലെ . എന്നാ പിന്നെ നമുക്കങ്...അപോ വാറ്റാനും അറിയാം അല്ലെ . എന്നാ പിന്നെ നമുക്കങ്ങു തുടങ്ങിയാലോ ,
ഗള്‍ഫ് ജീവിതത്തിന്റെ ഒരു ചെറിയ കഷ്ണം നന്നായി അനാവരണം ചെയ്തു .smithahttps://www.blogger.com/profile/14627630879348888594noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-55792073488426739672009-03-19T05:50:00.000+00:002009-03-19T05:50:00.000+00:001:"അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരു...1:"അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരുടെ കണ്ണുവെട്ടിച്ചു താഴത്തെ നിലയിലെ ബാച്ചികളുടെ മുറിയില്‍ വരുന്ന സുഹൃത്തിന്റെ മുള്ളാന്‍ അഴിച്ചു വിട്ടതാണോഡാ എന്നും പറഞ്ഞു പ്രകോപിക്കല്‍ പതിവായിരുന്നു."
=== ഈ ഭാഗം പെരുത്തിഷ്ടമായി കേട്ടോ...
2:“നൈറ്റ് ഡ്യൂട്ടികാരായ മലയാളി നേഴ്സ്മാരെക്കൊണ്ട് റോഡ് നിറഞ്ഞു. ഈ സുന്ദരീകളുടെ ദര്‍ശനവും അബ്ബാസിയ യാത്രയുടെ ഒരു ഹിഡന്‍ അജണ്ട ആണ്. അവിവാഹിതനും സുന്ദരനും സര്‍വ്വോപരി ഒരു വിവാഹ കമ്പോളത്തിലെ ഉദ്യോഗാര്‍ഥിയുമായ ഞാന്‍ ഇടയ്ക്കിടെ എനിക്ക് പറ്റിയ ഉരുപ്പടികള്‍ ആ കൂട്ടത്തിലുണ്ടോ എന്നൊക്കെ ചെറിയ നിരീക്ഷണങ്ങള്‍ നടത്തിയെന്നതും ഇതിന്റ കൂടെ പറയാം.“
====ശരിയ്ക്കും മുംബൈയിലെ പഴയ ബാച്ചിലർ കാലം ഓർത്തു പോയി ദീപക്..

നർമ്മത്തിനു വേണ്ടി നർമ്മം എഴുതാതെ , വരികളിൽ ഒളിപ്പിച്ചു വച്ച ഗൂഢാർത്ഥങ്ങളിലൂടെയുള്ള അവതരണം അസലായി..

വായിച്ചു കഴിഞ്ഞിട്ടും ചുണ്ടിൽ ഒരു നേർമ്മയുള്ള പുഞ്ചിരി ബാക്കി നിൽക്കുന്നു...നന്ദി ദീപക്സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-80352368012229691352009-03-19T03:31:00.000+00:002009-03-19T03:31:00.000+00:00പറപ്പന്‍ പോസ്റ്റ്. :)ഈ പ്രഷര്‍കുക്കര്‍ വാറ്റ് ഇപ്പ...പറപ്പന്‍ പോസ്റ്റ്. :)

ഈ പ്രഷര്‍കുക്കര്‍ വാറ്റ് ഇപ്പൊഴും ചിലയിടങ്ങളില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതില്‍ വാസ്തവം ഉണ്ടോ ദീപക്കേ...:)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-30094608576388038872009-03-19T02:19:00.000+00:002009-03-19T02:19:00.000+00:00ആ പൂച്ചകളെ കറിവെച്ചു തിന്നോ ?ആ പൂച്ചകളെ കറിവെച്ചു തിന്നോ ?എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-82737116285775159332009-03-19T01:03:00.000+00:002009-03-19T01:03:00.000+00:00പ്രവാസികളുടെ ഓരോ വിക്രിയകള്‍ കാണുമ്പോള്‍ തമാശ തോന്...പ്രവാസികളുടെ ഓരോ വിക്രിയകള്‍ കാണുമ്പോള്‍ തമാശ തോന്നുന്നു.ചാരായം വാറ്റല്‍ ഉഗ്രനായി.ഞാന്‍ പ്രവാസിയല്ലാത്തതിനാല്‍ എനിക്കിതൊക്കെ വായിക്കുന്നത് ഒരു ഹരമാണ്.പിന്നെ തന്റെ കൂട്ടുകാരുടെ കമന്റ്റുകളും.ഏതായാലും ഇതൊക്കെ ഭാര്യയെ നിര്‍ബ്ബന്ധിച്ച് വായിപ്പിക്കണം,പുതിയ ബ്ലോഗിന്നുള്ള വിഷയം കിട്ടും!”ദീപകിന്റെ ഭാര്യയും ബ്ലോഗും”Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-4445729787964887602009-03-19T00:13:00.000+00:002009-03-19T00:13:00.000+00:00good one.. this is different from some of ur previ...good one.. this is different from some of ur previous post.. interesting..Malayalam Songshttps://www.blogger.com/profile/04577959642222303096noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-59510533246009952982009-03-18T23:29:00.000+00:002009-03-18T23:29:00.000+00:00ഇവിടെ നോക്കൂഇവിടെ നോക്കൂ Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.com