tag:blogger.com,1999:blog-2661192785384789494.post7562772361880128872..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 62.ഷഡ്ജം വൃത്തികേടായിദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger28125tag:blogger.com,1999:blog-2661192785384789494.post-42993366592468767532009-04-24T07:35:00.000+01:002009-04-24T07:35:00.000+01:00.ഇതു വേണ്ടിയിരുന്നില്ല..ഇതു വേണ്ടിയിരുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2661192785384789494.post-35344868249662106862009-04-22T13:43:00.000+01:002009-04-22T13:43:00.000+01:00ഈ പോസ്റ്റിനു ഓരോര്‍ത്തര്‍ക്കും ഒരു മറുപടി തരുന്നില...ഈ പോസ്റ്റിനു ഓരോര്‍ത്തര്‍ക്കും ഒരു മറുപടി തരുന്നില്ല. കാരണം പൊതുവായ കാര്യമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ഈ കുറെ തമാശകള്‍ മനസ്സില്‍ വന്നപ്പോള്‍ വെറുതെ എഴുതി വച്ചിരുന്നു. എന്നെങ്കിലും ചില പോസ്റ്റുകളില്‍ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കാം എന്ന് കരുതി. പക്ഷെ എഴുതി അഞ്ചാറെണ്ണം ആയപ്പോള്‍ എടുത്ത് വായിച്ചപ്പോള്‍ രസം തോന്നി. പിന്നെ ഒരു സുഹൃത്തിന് അയച്ചു കൊടുത്തു (പേര് പറയാന്‍ കഴിയില്ല) അവനും കൊള്ളാമെന്നു കരുതിയപ്പോള്‍ വെറുതെ ഒന്നിട്ടുകളയാം കരുതി.
ഊണിന്റെ കൂടെ ഒരു അച്ചാര്‍ വിളമ്പുന്നത് പോലെ. അത്രയേ ഉള്ളൂ. എന്തായാലും ഇനി ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാവില്ല.
എല്ലാവര്ക്കും നന്ദി. എന്റെ ഒരു വായനക്കാരനായ രജീഷ് സ്ക്രാപ്പ് ഇട്ടിരുന്നു. രജീഷിനും പ്രത്യേകം നന്ദി.
ഈ പോസ്റ്റിനെ സഹിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-68913132689910795022009-04-21T18:14:00.000+01:002009-04-21T18:14:00.000+01:00മൂന്ന് ഹ ഹ ഹ
(മൊത്തം സിക്സ് ഹാ)മൂന്ന് ഹ ഹ ഹ
(മൊത്തം സിക്സ് ഹാ)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-58870939147055616032009-04-20T17:56:00.001+01:002009-04-20T17:56:00.001+01:00അടി മേടിക്കും...അടി മേടിക്കും...Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-7607227373701600052009-04-20T17:56:00.000+01:002009-04-20T17:56:00.000+01:00അടി മേടിക്കും...അടി മേടിക്കും...Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-38029310818135409982009-04-20T17:03:00.000+01:002009-04-20T17:03:00.000+01:00deepak sir...
are you kidding?deepak sir...
are you kidding?എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-13283603556338498132009-04-20T06:37:00.000+01:002009-04-20T06:37:00.000+01:00ദാ പിടിച്ചോ ഒരു കത്തി.
നിനക്കു തീരുമാനിക്കാം.ദാ പിടിച്ചോ ഒരു കത്തി.
നിനക്കു തീരുമാനിക്കാം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-53777971652224195712009-04-19T20:04:00.000+01:002009-04-19T20:04:00.000+01:00ദീപക്കേ,
നീ എന്നെക്കൊണ്ടും വല്ലതും പറയിപ്പിക്കും.....ദീപക്കേ,
നീ എന്നെക്കൊണ്ടും വല്ലതും പറയിപ്പിക്കും...
;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-64902831860990677462009-04-19T14:19:00.000+01:002009-04-19T14:19:00.000+01:00നമ്പൂതിരി ഫലിതം കാലഹരണപ്പെട്ട നിലക്ക് ഇതും വേണൊ..?...നമ്പൂതിരി ഫലിതം കാലഹരണപ്പെട്ട നിലക്ക് ഇതും വേണൊ..?yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18318409107213031012009-04-19T13:09:00.000+01:002009-04-19T13:09:00.000+01:00ആദ്യമായിട്ടാ ഇതുവഴി.
ഫലിതങ്ങള്‍ വായിച്ചിട്ട് എങ്ങി...ആദ്യമായിട്ടാ ഇതുവഴി.
ഫലിതങ്ങള്‍ വായിച്ചിട്ട് എങ്ങിനാ കുറ്റം പറയുക.
എന്നെക്കാള്‍ മുന്‍പേ വന്നു കമന്റിട്ടവരൊക്കെ കുറ്റം പറഞ്ഞു അല്ലേ. ഇയാള്‍ അതൊന്നും കാര്യമാക്കേണ്ട. പോട്ടെ.
അല്ല ദീപക് സഖാവേ... കിള്ളിയിട്ടുതരുമോ..
ഒന്നു ചിരിക്കാന്‍:) (ചുമ്മാ).പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-42534016616081532402009-04-19T12:29:00.000+01:002009-04-19T12:29:00.000+01:00veruthe onnu chirikkunnoo..
ha ha.ha.ha..............veruthe onnu chirikkunnoo..
ha ha.ha.ha........... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87261000187801710822009-04-19T10:53:00.000+01:002009-04-19T10:53:00.000+01:00poraa...adutha thavana aavarthikkaruthu :)poraa...adutha thavana aavarthikkaruthu :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-13125048197063660982009-04-19T10:51:00.000+01:002009-04-19T10:51:00.000+01:00വൃത്തികേടായി!!! സത്യം...വൃത്തികേടായി!!! സത്യം...manuspanickerhttps://www.blogger.com/profile/08186404692390977816noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-89990134503495975762009-04-19T10:50:00.001+01:002009-04-19T10:50:00.001+01:00ദീപക്കേട്ടാ.. എന്താ ബെര്‍ലി സ്റ്റൈലില്‍ ഒരു reply ...ദീപക്കേട്ടാ.. എന്താ ബെര്‍ലി സ്റ്റൈലില്‍ ഒരു reply കൊടുക്കുന്നോ???
"എന്റെ ബ്ലോഗ്, എന്റെ കാര്യം... നിങ്ങക്കെന്താ നാട്ടാരെ.. വേണെങ്കില്‍ വായിച്ചിട്ട് പോയിനെടാ @#$%^@@#$..." ;)manuspanickerhttps://www.blogger.com/profile/08186404692390977816noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-86721092582505717612009-04-19T10:50:00.000+01:002009-04-19T10:50:00.000+01:00ദീപക്കേട്ടാ.. എന്താ ബെര്‍ലി സ്റ്റൈലില്‍ ഒരു reply ...ദീപക്കേട്ടാ.. എന്താ ബെര്‍ലി സ്റ്റൈലില്‍ ഒരു reply കൊടുക്കുന്നോ???
"എന്റെ ബ്ലോഗ്, എന്റെ കാര്യം... നിങ്ങക്കെന്താ നാട്ടാരെ.. വേണെങ്കില്‍ വായിച്ചിട്ട് പോയിനെടാ @#$%^@@#$..." ;)manuspanickerhttps://www.blogger.com/profile/08186404692390977816noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-14484331082135072812009-04-19T10:32:00.000+01:002009-04-19T10:32:00.000+01:00ആദ്യത്തേതും അവസാാനത്തേതും കലക്കി..ആദ്യത്തേതും അവസാാനത്തേതും കലക്കി..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-47938689681277806682009-04-19T08:25:00.000+01:002009-04-19T08:25:00.000+01:00അടി.. ങാ..
:)അടി.. ങാ..
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-37561581148896420302009-04-19T07:09:00.000+01:002009-04-19T07:09:00.000+01:00നിങ്ങള്‍ computer ന് മുന്നില്‍ ഇരിക്കുമ്പോള്‍ comp...നിങ്ങള്‍ computer ന് മുന്നില്‍ ഇരിക്കുമ്പോള്‍ computer എന്ത് വിചാരിക്കും..?
intel inside, mental outside..

പോസ്റ്റ് കൊള്ളാം....ഇതും കയ്യിലുണ്ടോ?സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-38743823278904635802009-04-19T06:28:00.000+01:002009-04-19T06:28:00.000+01:00Wonderful... Best wishes...!!!Wonderful... Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-89993622747545387122009-04-19T04:48:00.000+01:002009-04-19T04:48:00.000+01:00:-):-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-82915922698520038942009-04-19T04:28:00.000+01:002009-04-19T04:28:00.000+01:00Vendaayirunnu...
Njan sthalam vittu.Vendaayirunnu...

Njan sthalam vittu.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-39452463421040045192009-04-19T02:25:00.000+01:002009-04-19T02:25:00.000+01:00ദീപക്
പറയുമ്പോള്‍ മുഖസ്തുതിയാന്ന് വിചാരിക്കല്ലെ
...ദീപക്
പറയുമ്പോള്‍ മുഖസ്തുതിയാന്ന് വിചാരിക്കല്ലെ
സംഗതി അങ്ങോട്ട് ഏറ്റില്ലല്ലോ
ഞാന്‍ ചിരിക്കാന്‍ പരമാവധി ശ്രമിച്ചു
യാത്രാകുറിപ്പ് മതിയാരുന്നു......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-22770180260618161312009-04-19T01:41:00.000+01:002009-04-19T01:41:00.000+01:00ഞാന്‍ പറയേണ്ടത് മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു.ഇങ്ങനെ...ഞാന്‍ പറയേണ്ടത് മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു.ഇങ്ങനെയാണേല്‍ എനിക്കും എഴുതാമല്ലോ ബ്ലോഗ്?മോന്റെ”സംഗതി”യൊക്കെ തീര്‍ന്നൊ,കുട്ടാ.പിന്നെ കൊടുത്ത ഫോട്ടാ വൃത്തികേടായിട്ടുണ്ട്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-21395085441121315842009-04-19T00:30:00.000+01:002009-04-19T00:30:00.000+01:00ഷഡ്ജം മാത്രമല്ലാ ബ്ലോഗും വൃത്തികേടായി.. :(ഷഡ്ജം മാത്രമല്ലാ ബ്ലോഗും വൃത്തികേടായി.. :(രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-6221468544238617732009-04-19T00:05:00.000+01:002009-04-19T00:05:00.000+01:00ഇത്തവണത്തെ ഹിറ്റായില്ലന്നു തോന്നുന്നു സാരമില്ല, അട...ഇത്തവണത്തെ ഹിറ്റായില്ലന്നു തോന്നുന്നു സാരമില്ല, അടുത്തത് ഇതിന്റെ കുറവ് നികത്തിയേക്കണേ..ആദിhttps://www.blogger.com/profile/00313159317013089502noreply@blogger.com