tag:blogger.com,1999:blog-2661192785384789494.post4839689535875040600..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 40.പരേതനും കുളത്തുമണ്ണുംദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger14125tag:blogger.com,1999:blog-2661192785384789494.post-2887058022046696922009-01-14T15:11:00.000+00:002009-01-14T15:11:00.000+00:00പ്രിയ മാണിക്യം ചേച്ചി..വളരെയധികം ആലോചിച്ചിട്ട് തിര...പ്രിയ മാണിക്യം ചേച്ചി..

വളരെയധികം ആലോചിച്ചിട്ട് തിരഞ്ഞിട്ടു കിട്ടിയ ചിത്രമാണ്.. പക്ഷെ ബ്ലോഗ് പോലെ ആ ചിത്രവും ക്ലിക്ക് ആയി.. ബ്ലോഗ് വിജയിക്കാന്‍ ആ ചിത്രവും കാരണമായി എന്നതാണ് വാസ്തവം..

പ്രിയ കാപ്പിലാനെ..

നന്ദി.. പരേതനു കൊടുത്തത് പോലെ സപ്പോര്‍ട്ട് കുളത്ത്മണ്ണിനും തരണേ..

പ്രിയ ഇന്നൂസ്..

അത്രയും ഒന്നും ഇല്ല .. നമ്മളൊരു സാധാ ബ്ലോഗര്‍.. ഇത്രയും ഒക്കെ താങ്ങാനുള്ള കപ്പാസിറ്റി ഇല്ല...

പ്രിയ അങ്കിള്‍

ചിലരെങ്കിലും പരേതനെ ഒരു കമ്പി ബ്ലോഗ് അല്ലെങ്കില്‍ ഒരു അശ്ലീല ബ്ലോഗ് എന്നനിലയില്‍ ചിന്തിച്ചു.. എന്നാല്‍ ശ്രദ്ധിച്ചു വായിച്ചാല്‍ സമൂഹത്തിലെ ചില വൃത്തികേടുകളെ വിമര്‍ശിക്കുകയായിരുന്നു ലക്ഷ്യം എന്ന് ബോധ്യമാവും..

പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി..

ഒന്നും പറയുന്നില്ല.. പക്ഷെ കുളത്തുമണ്ണ് എഴുതുന്ന ദീപക് പാവമല്ലേ..അപ്പോള്‍ അവിടെ വീണ്ടും സപ്പോര്‍ട്ട് തരണം..

പ്രിയ അനൂപ് അമ്പലപ്പുഴ..

അയ്യോ.. ഞാന്‍ പാവം.. ഈ ഫോട്ടോ എന്റെ തന്നെ. പരേതന് വേറെ ഒരു മുഖം മൂടി എന്ന് മാത്രം.. വീണ്ടും സഹകരണം തരണേ.

പ്രിയ നീന ശബരീഷ്..

കുഴപ്പമില്ല.. പക്ഷെ കുളത്ത്മണ് ഉണ്ടല്ലോ.. ഇവിടെ വരണം.. സഹകരിക്കണം..

പ്രിയ ആചാര്യന്

ഇല്ല മാഷേ.. ഇനി പരേതനു മടക്കില്ല.. പരേതന്റെ
അവതാരലക്ഷ്യം പൂര്‍ത്തിയായി..

പ്രിയ ഡോട്കോംപാല്

അതെ..അങ്ങനെ പരേതന് "പരേതന്" ആയി..

പ്രിയ സുരേഷ് പുഞ്ഞയില്‍..

നന്ദി.. സുരേഷേ.. ഇനിയും ഇവിടൊക്കെ വരുമല്ലോ..

പ്രിയ എം.എസ്.രാജെ..

നന്ദി.... അങ്ങനെ ഇവിടൊക്കെ ചെറിയ ചെറിയ ബ്ലോഗേഴുത്തുമായി കാണും.. അത്ര തന്നെ..എവിടെ പോകാന്‍..

എല്ലാവര്ക്കും നന്ദി.. വളരെ നന്ദി....വീണ്ടും സഹകരിക്കുക.. കമന്റിടുക.. വീണ്ടും എഴുതാം..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-10305193164925857802009-01-13T15:22:00.000+00:002009-01-13T15:22:00.000+00:00ഇത്രേം കാലം ശ്രീമാന്‍ ദീപക് ഒരു പരേതന്റെ വേഷം കെട്...ഇത്രേം കാലം ശ്രീമാന്‍ ദീപക് ഒരു പരേതന്റെ വേഷം കെട്ടിയാടി എന്നത് വളരെ രസകരമായ ഒരു രഹസ്യമായിരുന്നു. ആ ഭാവനാവിലാസം സമ്മതിക്കണം.

കൂളത്തുമണ്ണും പട്ടികളും ഒക്കെയായി blogger.com-ന്റെ അരുമ കസ്റ്റമറായി ദീര്‍ഘകാലം ബ്ലോഗാനുള്ള ശുഭാശംസകളോടെ...

എം.എസ്. രാജ്എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-76675061585865012842009-01-13T15:02:00.000+00:002009-01-13T15:02:00.000+00:00Valare nannayi...Best Wishes...!!!Valare nannayi...Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-65457054922813351822009-01-13T15:01:00.000+00:002009-01-13T15:01:00.000+00:00Gambheeram... Ashamsakal...!!!Gambheeram... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-11709943469154364832009-01-13T14:45:00.000+00:002009-01-13T14:45:00.000+00:00"പരേതന്" അപ്പൊ ശരിക്കും പരേതനായി അല്ലേ !"പരേതന്" അപ്പൊ ശരിക്കും പരേതനായി അല്ലേ !prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19600163970227014242009-01-13T14:11:00.000+00:002009-01-13T14:11:00.000+00:00പരേതന് മടങ്ങി വരുന്നു...എന്ന് ഉടനെ പറയേണ്ടി വരും....പരേതന് മടങ്ങി വരുന്നു...എന്ന് ഉടനെ പറയേണ്ടി വരും...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-79390962534088385162009-01-13T12:46:00.000+00:002009-01-13T12:46:00.000+00:00ഈശ്വരാ.....അറിഞ്ഞുവന്നപ്പോഴേക്കും ചത്തുകളഞ്ഞല്ലോ പ...ഈശ്വരാ.....അറിഞ്ഞുവന്നപ്പോഴേക്കും ചത്തുകളഞ്ഞല്ലോ പരേതാ....Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-56459345216628385352009-01-13T10:44:00.000+00:002009-01-13T10:44:00.000+00:00ni aalu bhayakkaran thanne ;-) ....... ee pic kanu...ni aalu bhayakkaran thanne ;-) ....... ee pic kanunne ni thanne aano or?......... Eni ninne engane viswasikkum?അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19088240596249725662009-01-13T04:31:00.000+00:002009-01-13T04:31:00.000+00:00പരേതന് വേണ്ടെന്നു വച്ചതു നന്നായി. എന്തോ ആ പേരു കേ...പരേതന് വേണ്ടെന്നു വച്ചതു നന്നായി. എന്തോ ആ പേരു കേക്കുമ്പോഴേ എനിക്കൊരു ഇഷ്ടം തോന്നിയിരുന്നില്ല.(ചില ചില ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും അടിസ്ഥാനമൊന്നും ഉണ്ടാവണമെന്നില്ലല്ലോ).

പിന്നെ ദീപക് ഒരു പാവം പാവം ബ്ലോഗറാണെന്നു ഞങ്ങള്‍ക്കറിഞ്ഞൂടെ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-20590633398919499422009-01-13T04:29:00.000+00:002009-01-13T04:29:00.000+00:00"പരേതന് നിര്‍ത്തി എന്ന് കരുതി ആ രീതി ഒരിക്കലും കു..."പരേതന് നിര്‍ത്തി എന്ന് കരുതി ആ രീതി ഒരിക്കലും കുളത്തുമണ്ണില്‍ കാണില്ല.. "

അതെന്താ അങ്ങനെ എഴുതിയത്, ദീപക്കേ. ആ രീതിയെ എത്ര പേര് എതിര്‍ത്തു. ഉദ്ദേശ ശുദ്ധിയെ കണ്ട് അതിലുള്ള അശ്ലീലങ്ങളോട് വായനക്കാന് കണ്ണടച്ചില്ലേ. അതു പോരേ?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-33224855258848908542009-01-13T03:59:00.000+00:002009-01-13T03:59:00.000+00:00അറിഞ്ഞത് ഇപ്പൊ "പരേതന്" അറിയാത്തത് എനി എന്തൊക്കെ ...അറിഞ്ഞത് ഇപ്പൊ "പരേതന്" അറിയാത്തത് എനി എന്തൊക്കെ കിടക്കണു ആവോ...?ഇന്നൂസ്https://www.blogger.com/profile/18441870150993035147noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-29068140847802145742009-01-12T22:45:00.000+00:002009-01-12T22:45:00.000+00:00:) good job:) good jobകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-28241361696973990822009-01-12T20:45:00.000+00:002009-01-12T20:45:00.000+00:00:)അങ്ങണെ ചുളുവില്‍ ഒരു പരലോക യാത്ര തരപ്പെടുത്തിയതി...:)

അങ്ങണെ ചുളുവില്‍
ഒരു പരലോക യാത്ര തരപ്പെടുത്തിയതിനും എല്ലാവറെയും പരിചയപ്പെടുത്തിയതിനും നന്ദീ..
ആ പരേതന്റെ പടം അതാണ് ഏറ്റം ക്ലിക്ക് ആയത്. നല്ല അവതരണം നര്‍മ്മത്തില്‍ കൂട്ടിയുള്ള പ്രശ്ന അവതരണവും പരിഹാരവും അസ്സല് ആയി...
എന്ത് കൊണ്ട് ‘പറുദീസ’എങ്ങനുണ്ടെന്നും ആ തോട്ടത്തിന്റ്റെ നടുവില്‍ മല്‍ഗോവമാവ് ഉണ്ടോ എന്നും നോക്കില്ല ..?
അല്ല എനിക്ക് എവിടം തരപ്പെടുമെന്നാ ?
ഒരു അഭിനന്ദനം സ്പെഷ്യല്‍ അറിയിക്കുന്നു....:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18846798620250341192009-01-12T20:00:00.000+00:002009-01-12T20:00:00.000+00:00അതുകൊണ്ട് ബൂലോകത്തുള്ള എല്ലാ മുഖമില്ലാത്ത ആളുകളുടെ...അതുകൊണ്ട് ബൂലോകത്തുള്ള എല്ലാ മുഖമില്ലാത്ത ആളുകളുടെയും ബ്ലോഗുകള്‍ എന്റെ തലയില്‍ കെട്ടിവേയ്ക്കല്ലേ. അതൊന്നും താങ്ങാനുള്ള ത്രാണിയില്ലാത്ത ഒരു പാവം ബ്ലോഗറാണ് ഈ ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com