tag:blogger.com,1999:blog-2661192785384789494.post5066837119432734652..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 35.ആഭാസന്റെ കുമ്പസാരംദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger12125tag:blogger.com,1999:blog-2661192785384789494.post-84704103326780116132008-12-29T15:49:00.000+00:002008-12-29T15:49:00.000+00:00പ്രിയ ടൈപ്പിസ്റ്റ് (എഴുത്തുകാരി)ഈ വര്‍ഷം കുഴപ്പമില...പ്രിയ ടൈപ്പിസ്റ്റ് (എഴുത്തുകാരി)

ഈ വര്‍ഷം കുഴപ്പമില്ലാതെ പോയി.. എല്ലാവരുടെയും സഹകരണം തന്നെ കാരണം.. അടുത്ത വര്‍ഷവും അതെ സ്നേഹം ഉണ്ടായാല്‍ മാത്രമെ എനിക്ക് വീണ്ടും എഴുതാനാവൂ.

പ്രിയ മാഡ്സ്

നിങ്ങളുടെ എല്ലാം പ്രോല്‍സാഹനം.. അതാണ് വീണ്ടും എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.... വീണ്ടും വായിക്കണം വീണ്ടും വരണം അപ്പോള്‍ കൂടുതല്‍ എഴുതാം..

പ്രിയ സ്മിത ആദര്‍ശ്

എനിക്ക് എന്നും പ്രോല്‍സാഹനം തന്ന ആളാണ്.. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷവും വീണ്ടും അതുണ്ടാവണം.. കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുക.. അപ്പോള്‍ ഞാന്‍ വീണ്ടും നന്നായി എഴുതാം..

പ്രിയ ശിവ

നന്ദി... എന്നും വരണേ..

പ്രിയ ജയന് ഡോക്റ്റര്‍

വളരെ നന്ദി.. സത്യത്തില്‍ കൂട്ടത്തില്‍ ഒരാഴ്ച ഇത്ര പോസ്റ്റ് മാത്രമെ ഇടാവൂ എന്ന നിയമം വന്നപ്പോഴാണ് അവിടെ എഴുത്ത് നിര്‍ത്തിയത്. കുറഞ്ഞത് പത്തു പോസ്റ്റ് എങ്കിലും ഒരു മാസം ഇടുന്ന എനിക്ക് ആ ചട്ടക്കൂടില്‍ ഒതുങ്ങാന്‍ അല്പം പ്രയാസം..

എല്ലാവര്ക്കും നന്ദി.. ഈ വര്‍ഷം ഞാന്‍ എഴുത്ത് തുടങ്ങിയിട്ട് നാലുമാസം... ഇത്രയും പ്രോല്‍സാഹനം തന്നതിന് നന്ദി... അടുത്ത വര്‍ഷം കുറഞ്ഞത് നൂറു പോസ്റ്റ് എങ്കിലും ചെയ്യണം എന്നാഗ്രഹം ഉണ്ട്.. എന്നും പിന്തുണ തരുമെങ്കില്‍ എഴുതാം എന്ന വിശ്വാസം ഉണ്ട്..
ഈ വഴി മറക്കാതെ ഇവിടേയ്ക്ക് വരണം.. അതേപോലെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്..
ഹൃദയം നിറഞ്ഞ നന്ദി..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-21008748456500991192008-12-28T21:37:00.000+00:002008-12-28T21:37:00.000+00:00പ്രിയ മാണിക്യം..നന്ദി.,... ഒപ്പം പുതുവല്സരാശംസകള്...പ്രിയ മാണിക്യം..
നന്ദി.,... ഒപ്പം പുതുവല്സരാശംസകള്

വീണ്ടും വരണേ..

പ്രിയ സേനു ഈപ്പന് അച്ചായ

സത്യത്തില്‍ ആ അച്ചന് തന്നെ ഭാഗ്യവാന്,.. മരിക്കുന്നതിനു മുമ്പെ പഴമ്പുരാണക്കാരനെ കാണാന്‍ കഴിഞ്ഞില്ലേ..

വീണ്ടും ഓരോ താങ്ങ് താങ്ങണം കേട്ടോ.
വീണ്ടും കാണാം.

പ്രിയ ഉപബുദ്ധന്

അതാണ് സങ്കടം.. അച്ചന് തന്നേ..

വീണ്ടും കാണണേ..

പ്രിയ ശിഹാബെ...

അച്ചനെ വിട്ടു...പോരായോ..
കാണണം...വീണ്ടും വരിക..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-83178741935146100502008-12-28T04:24:00.000+00:002008-12-28T04:24:00.000+00:00ദീപക്!ഇവിടെ വന്നു കണ്ടപ്പോള്‍ വളരെ സന്തോഷം!!ഒരു സൂ...ദീപക്!

ഇവിടെ വന്നു കണ്ടപ്പോള്‍ വളരെ സന്തോഷം!!

ഒരു സൂപ്പര്‍ ബ്ലോഗറിലേക്ക് വളര്‍ത്തട്ടെ 2009 !!

ആശംസകള്‍!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-46687120542884922652008-12-28T01:58:00.000+00:002008-12-28T01:58:00.000+00:00എല്ലാ വിധ ആശംസകളും.....എല്ലാ വിധ ആശംസകളും.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-13093501026162991292008-12-27T17:49:00.000+00:002008-12-27T17:49:00.000+00:00ഒരുപാടു ക്രിസ്മസ്കള് ആഘോഷിച്ചു,ആഘോഷിച്ചു ഇയാള്‍ ഒര...ഒരുപാടു ക്രിസ്മസ്കള് ആഘോഷിച്ചു,ആഘോഷിച്ചു ഇയാള്‍ ഒരു പ്രസ്ഥാനമായി വളരട്ടെ..ആശംസകള്‍..ഹൃദയത്തില്‍ നിന്നും...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-7119387177675660402008-12-26T05:24:00.000+00:002008-12-26T05:24:00.000+00:00ഹായ് ദീപക്, എന്നും വിചാരിക്കും ദീപക്കിന്റെ അടുത്ത ...ഹായ് ദീപക്,

എന്നും വിചാരിക്കും ദീപക്കിന്റെ അടുത്ത പോസ്റ്റിനു ആദ്യം കമന്ട്ടടിക്കുനത് ഞാന്‍ ആകണമെന്ന് പക്ഷെ ഇവരെല്ലാം എന്നും തോല്പിക്കുന്നു. ഒരു കാര്യം, തന്റെ ബ്ലോഗിലാ മിക്കവാറും എന്റെ ജോലി തുടങ്ങുന്നത്. ഇപ്പൊ ഒരു ശീലമായി, ബ്ലോഗ് കണ്ടില്ലേല്‍ ജോലിചെയ്യാന്‍ ഒരു ഊര്‍ജ്ജം ഇല്ല. ദീപക് രാജിന്റെ സൃഷ്ടികള്‍ ഒരുപാട് കാലം വായിക്കപ്പെടട്ടെ.madshttps://www.blogger.com/profile/08028834445906466416noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19405052529233070962008-12-26T03:02:00.000+00:002008-12-26T03:02:00.000+00:00ആദ്യ ക്രിസ്മസ് ആഘോഷിക്കുന്ന ബ്ലോഗിനു് ആശംസകള്‍ (കു...ആദ്യ ക്രിസ്മസ് ആഘോഷിക്കുന്ന ബ്ലോഗിനു് ആശംസകള്‍ (കുറച്ചു് ബ്ലോഗ് ഓണര്‍ക്കും എടുക്കാം).

എന്തായാലും കേക്ക് സൂപ്പര്‍ തന്നെ. കൊതിയാവുന്നുണ്ട്ട്ടോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19250749956825231282008-12-25T22:26:00.000+00:002008-12-25T22:26:00.000+00:00അച്ചനെ അങ്ങ് വിട്ടേര് ദീപകെ.. എന്തിനാ അങ്ങരെ ആഭാസന...അച്ചനെ അങ്ങ് വിട്ടേര് ദീപകെ.. എന്തിനാ അങ്ങരെ ആഭാസന് ആക്കുന്നെ.ശിഹാബ് ജലീല്‍https://www.blogger.com/profile/13329219566804463685noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19856266174451092662008-12-25T18:26:00.000+00:002008-12-25T18:26:00.000+00:00അച്ഛനാണത്രേ അച്ഛന് :)അച്ഛനാണത്രേ അച്ഛന് :)ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-56904913061704960952008-12-25T04:37:00.000+00:002008-12-25T04:37:00.000+00:00നാലു മാസം മുന്‍പു തുടങ്ങിയ ബ്ലോഗിന്റെ ആദ്യത്തെ ക്ര...നാലു മാസം മുന്‍പു തുടങ്ങിയ ബ്ലോഗിന്റെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിക്കുമ്പൊള്‍ ഈ നല്ലവന്റെയും ആശംസകള്‍.

പിന്നെ ഔസേപ്പിനെ പോലെ ഞാനും ഒരിക്കല്‍ കുമ്പസാരിക്കാന്‍ പോയി...കല്യാണ തലേന്ന്. അപ്പോള്‍ അച്ചന് [ഡികൃൂസ് അല്ല] ചോദിക്കുകയാ...നീ ഏതാണെന്ന്? ഏതായാലും ഔസേപ്പിനെ ഡികൃൂസ്സച്ചന് തിരിച്ചറിഞ്ഞല്ലോ. രൗദ്രം സിനിമയയില്‍ മമ്മൂട്ടിയുടെ വാക്കുകള്‍ കടമെടുത്താല്‍ അതായിരിക്കണമെടാ അച്ചന്.

എഴുതുക..എഴുതി എഴുതി വളരുക....

സസ്നേഹം,
പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19892055977879168512008-12-24T23:09:00.000+00:002008-12-24T23:09:00.000+00:00*** ☆ *** ** ☆ ☆** *☆ ☆ ☆...*** ☆ ***

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍
എല്ലാവര്ക്കും സാധിക്കട്ടെ.
എല്ലാവര്ക്കും നന്മ വരട്ടെ
എന്ന പ്രാര്‍ത്ഥനയോടെ .

സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

☆☆☆മാണിക്യം☆☆☆മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-38151750604174073022008-12-24T21:12:00.000+00:002008-12-24T21:12:00.000+00:00എന്റെ ബ്ലോഗിന്റെ ആദ്യ ക്രിസ്മസ്. നാലുമാസം മുമ്പ്...എന്റെ ബ്ലോഗിന്റെ ആദ്യ ക്രിസ്മസ്. നാലുമാസം മുമ്പ് ഇതെഴുതി തുടങ്ങിയപ്പോള്‍ എങ്ങനെ മുമ്പോട്ട് പോകണം എന്നുപോലും അറിയില്ലായിരുന്നു.. എന്തെഴുതണം.എങ്ങനെ എഴുതണം. എങ്ങനെ അഗ്ഗ്രികള്ക്ക് നേര്‍ച്ച ഇടണം. തുടങ്ങി നൂറു നൂറു സംശയങ്ങള്‍.. ഈ വര്‍ഷം ആയിരം ആളുകള്‍ എങ്കിലും ബ്ലോഗില്‍ വന്നുപോകണം എന്നൊരു മോഹം ഉണ്ടായിരുന്നു.. പക്ഷെ അതില്‍ കൂടുതല്‍ ആളുകള്‍ വരുകയും എനിക്ക് പ്രോത്സാഹനം തരുകയും ചെയ്തു.. എല്ലാവര്ക്കും നന്ദി.

ക്രിസ്മസ് ആശംസകള്‍ ഒപ്പം പുതുവത്സരാശംസകള്‍

സസ്നേഹം
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com