tag:blogger.com,1999:blog-2661192785384789494.post5340230863647161204..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 48.സ്വന്തം സ്കൂള്‍ ആയതുകൊണ്ട് എറുകിട്ടിയില്ല...ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger27125tag:blogger.com,1999:blog-2661192785384789494.post-50710712443003188762009-02-03T12:49:00.000+00:002009-02-03T12:49:00.000+00:00പ്രിയ ഷമ്മി നന്ദി.. വീണ്ടും വരിക.. വായിക്കുക.പ്രിയ ഷമ്മി
നന്ദി.. വീണ്ടും വരിക.. വായിക്കുക.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-73099018036353793012009-02-03T08:02:00.000+00:002009-02-03T08:02:00.000+00:00pazhaya kaalam ormmippichu nandi :)pazhaya kaalam ormmippichu nandi :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-74108982886061477552009-01-26T18:18:00.000+00:002009-01-26T18:18:00.000+00:00പ്രിയ ലക്ഷ്മി നന്ദി.... ഒരു മറ്റൊരു നാടകത്തിനു രംഗ...പ്രിയ ലക്ഷ്മി

നന്ദി.... ഒരു മറ്റൊരു നാടകത്തിനു രംഗം എഴുതിയപ്പോള്‍ ഓര്‍മവന്നതാണ് ...

പ്രിയ മുണ്ഡിത ശിരസ്കകന്

രക്ഷപെടാന്‍ ഏറ്റവും നല്ല മാര്‍ഗം അന്നേരം അതായിരുന്നു.. കുറെ ഡയലോഗ് വിഴുങ്ങുക... ഭാഗ്യത്തിന് തടി കേടായില്ല..

നന്ദി
സസ്നേഹം
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-12460273612214878592009-01-26T05:09:00.000+00:002009-01-26T05:09:00.000+00:00"വരൂ കാര്യസ്ഥാ... പോകാം.."പെട്ടെന്ന് സ്ഥലം കാലിയാക..."വരൂ കാര്യസ്ഥാ... പോകാം.."

പെട്ടെന്ന് സ്ഥലം കാലിയാക്കുള്ള കുറുക്കുവഴി..
കേള്‍ക്കാത്ത താമസം കാര്യസ്ഥന് സ്ഥലം കാലിയാക്കി.. ഞാനും.

ഹ ഹ. തകർപ്പൻ പോസ്റ്റ്.അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-31668962075436601722009-01-25T23:45:00.000+00:002009-01-25T23:45:00.000+00:00കൊള്ളാം. പോസ്റ്റ് കലക്കികൊള്ളാം. പോസ്റ്റ് കലക്കിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-77898453816874421562009-01-25T11:44:00.000+00:002009-01-25T11:44:00.000+00:00പ്രിയ ഉണ്ണികുട്ടാ കമന്റ് മോഡറേഷന് വച്ചിരിക്കുന്ന...പ്രിയ ഉണ്ണികുട്ടാ
കമന്റ് മോഡറേഷന് വച്ചിരിക്കുന്നതിന്റെ കാരണം അനോണികളികളും ഓര്‍കുട്ടിലെ പരസ്യവും എന്നൊരു പോസ്റ്റില്‍ വിശദീകരിച്ചതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.. പിന്നെ കഥാരചനയുടെ കാര്യം സ്കൂളില്‍ നിന്നു തന്നെ.. (ഊതിയനാണ് എങ്കില്‍ തണുക്കില്ല.. :)

പിന്നെ കമന്റ് മോഡറേഷന് എടുത്തുകളഞ്ഞു.. കാരണം അടുത്തത് എന്റെ അമ്പതാം പോസ്റ്റ് ആണ്.. അതുകൊണ്ട് അതിന്റെ സന്തോഷത്തില്‍ എടുത്തുകളഞ്ഞു എന്നുമാത്രം..

സസ്നേഹം
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-46494688489440235082009-01-25T11:33:00.001+00:002009-01-25T11:33:00.001+00:00മോഡറേഷന് ശ്രദ്ധിച്ചില്ല. അല്ലേ മിണ്ടില്ലാരുന്നു.....മോഡറേഷന് ശ്രദ്ധിച്ചില്ല. അല്ലേ മിണ്ടില്ലാരുന്നു.. എന്തിനാ മാഷേ ഇത്ര പേടി.. ഹ ഹഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-1695817062039088192009-01-25T11:33:00.000+00:002009-01-25T11:33:00.000+00:00മോഡറേഷന് ശ്രദ്ധിച്ചില്ല. അല്ലേ മിണ്ടില്ലാരുന്നു.....മോഡറേഷന് ശ്രദ്ധിച്ചില്ല. അല്ലേ മിണ്ടില്ലാരുന്നു.. എന്തിനാ മാഷേ ഇത്ര പേടി.. ഹ ഹഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-83381816911553438292009-01-25T11:31:00.001+00:002009-01-25T11:31:00.001+00:00താങ്കള്‍ക്ക് എവിടുന്ന് കാഥാരചനക്ക് ഒന്നാം സമ്മാനം ...താങ്കള്‍ക്ക് എവിടുന്ന് കാഥാരചനക്ക് ഒന്നാം സമ്മാനം കിട്ടീന്നാ പറഞ്ഞത്..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-79887960042536533442009-01-25T11:31:00.000+00:002009-01-25T11:31:00.000+00:00താങ്കള്‍ക്ക് എവിടുന്ന് കാഥാരചനക്ക് ഒന്നാം സമ്മാനം ...താങ്കള്‍ക്ക് എവിടുന്ന് കാഥാരചനക്ക് ഒന്നാം സമ്മാനം കിട്ടീന്നാ പറഞ്ഞത്..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-44176295516767260702009-01-25T10:01:00.000+00:002009-01-25T10:01:00.000+00:00പ്രിയ ചങ്കരന്നന്ദി മാഷേ..വീണ്ടും ഇതുവഴി വരണം..വേറ...പ്രിയ ചങ്കരന്

നന്ദി മാഷേ..വീണ്ടും ഇതുവഴി വരണം..വേറെയും പോസ്റ്റുകളുമായി ഞാന്‍ ഉണ്ടാവും..

പ്രിയ ത്രിശ്ശൂക്കാരന്‍

നന്ദി മാഷേ.. പുതിയ പോസ്റ്റുകളുമായി എത്തുമ്പോള്‍ വായിക്കാന്‍ താങ്കളും വേണം

പ്രിയ സഞ്ചാരി..

നന്ദി.. വെറുതെ ഓരോ ഓര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ നിങ്ങളുമായി പങ്കുവെച്ചു.. വീണ്ടും വരുമല്ലോ..

പ്രിയ മുഹമ്മദ്കുട്ടി ഇക്കാ.

സത്യത്തില്‍ പേപ്പര്‍ റോക്കറ്റും കൂക്കുവിളിയും ... (അല്പം തെറിവിളിയും) ഭാഗ്യത്തിന് പിറ്റേന്ന് ശനിയും,പിന്നെ ഞായറും ആയിരുന്നതിനാല്‍ അല്പം ആശ്വാസം ഉണ്ടായിരുന്നു.. പക്ഷെ എന്റെ ശരീരത്ത് കൈവക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായില്ല..
കാരണം കൊലപാതക കുറ്റത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ ജൈയിലില്‍ പോകേണ്ടി വന്നേനെ.. (അഞ്ചര അടി ഉയരം നാല്പതു കിലോ ഭാരം ... ആര് ധൈര്യപ്പെടും)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-48182516651508648122009-01-25T09:55:00.000+00:002009-01-25T09:55:00.000+00:00പ്രിയ ധനേഷ് നന്ദി.. സത്യത്തില്‍ വായിച്ചാല്‍ ചിരിച്...പ്രിയ ധനേഷ്

നന്ദി.. സത്യത്തില്‍ വായിച്ചാല്‍ ചിരിച്ചാലും ഇതുവായിച്ചിട്ട് ആ നാടകത്തില്‍ ഉണ്ടായിരുന്ന ചിലര്‍ (ഇന്നു ഓര്‍ക്കുട്ടില്‍ ഉണ്ട്) എടാ ദ്രോഹി കൊലയ്ക്കു കൊടുത്തില്ലേ ഞങ്ങളെ എന്നാ പറയുന്നതു...(ഒരിക്കല്‍ സ്റ്റെജിലും ഇപ്പോള്‍ ബ്ലോഗിലും)
വീണ്ടും വായിക്കണം ...വരണം

പ്രിയ കുമാരന്

അതാണ് സത്യം.. സത്യത്തില്‍ വല്ല മല്‍സരവും വേറെ വേദിയുമായിരുന്നെങ്കില് ഈ ബ്ലോഗെഴുതാന്‍ ഞാനുണ്ടാവില്ലായിരുന്നു.. കുറഞ്ഞപക്ഷം ഫോട്ടോയില്‍ മുഖമെങ്കിലും ഇങ്ങനെ കാണില്ലായിരുന്നു.

പ്രിയ നന്ദകുമാര്‍

സര്‍ട്ടിഫിക്കെറ്റ് എന്തോ മഹാസംഭവം ആണെന്ന് അന്ന് കരുതിയിരുന്നു. അതുകൊണ്ട് തന്നെ അത് കിട്ടാനുള്ള കഴിയുന്ന അവസരം കളയില്ലായിരുന്നു... തീര്‍ച്ചയായും ഞാന്‍ വായിക്കാം.
നന്ദി...വീണ്ടും വരിക..

പ്രിയ സെനു അച്ചായ

സത്യത്തില്‍ അതിലെ ഒട്ടൊക്കെ കഥാപാത്രങ്ങളും ഈ ബ്ലോഗ് വായിക്കുന്നവര്‍ ആണ്. തന്നെയുമല്ല ഓര്‍ക്കുട്ടില്‍ ഉള്ളവരും ആണ്.. പിന്നെ അവരുടെ പേരോ സ്കൂളിന്റെ പേരോ എഴുതിയാല്‍ ഓര്‍ക്കുട്ടില്‍ തെറിയുടെ പെരുമഴ പൊഴിയും..
അവരെയൊക്കെ കൊലയ്ക്കു കൊടുത്തില്ലെയെന്നുവരെ ചോദ്യം ഉയരും..

വീണ്ടും വരണം വായിക്കണം
നന്ദി..

പ്രിയ ഏകാന്തതാരം

നന്ദി.. സത്യത്തില്‍ ട്യൂണ്‍ ഇട്ടിട്ടു കഥ എഴുതുന്നപോലെയൊരു രീതിയാണ് അവിടെ.. ചില ഗുണങ്ങളും ന്യൂനതകളും അതുകൊണ്ട് ഉണ്ട്.. നന്ദി..വീണ്ടും വരിക..

പ്രിയ വികടശിരോമണി

അത്രയൊക്കെ അന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ലായിരുന്നു.. പിന്നെ എന്താണ് ഈ നാടകാന്തം കവിത്വം.. ഇന്നുമറിയില്ല കേട്ടോ..
നന്ദി.. വീണ്ടും വരണം

പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി

ആ നാടകം കൈയിലില്ല.. പക്ഷെ ഓര്‍മയില്‍ ചികഞ്ഞു എന്നെങ്കിലും ഇവിടെ പോസ്റ്റ് ചെയ്യണം എന്നുണ്ട്.. പക്ഷെ പതിനാറു വര്‍ഷം മുമ്പത്തെ രീതിയില്‍ നിന്നു ഇന്നിന്റെ എന്റെ ശൈലി വരാതെ എഴുതിയിടാന്‍ ശ്രമിക്കാം. നന്ദി...

പ്രിയ ജയന് ഡോക്ടര്‍

സത്യത്തില്‍ നാം ഒരിക്കലും തിരിച്ചറിയാത്ത എന്നാല്‍ പിന്നീട് തിരിച്ചറിയുമ്പോള്‍ കൈവിട്ടു പോയി എന്ന് വിലപിക്കാന്‍ മാത്രമാവുന്ന നല്ലയൊരു സമയം ആണ് സ്കൂള്‍ ജീവിതം.. തീര്‍ച്ചയായും മനോഹരമായ അനുഭവം തന്നെ.. സ്കൂളില്‍ പോകാന്‍ കഴിയാത്തവരെകുറിച്ചു ഓര്‍ക്കുമ്പോള്‍ വിഷമം വരും..
നന്ദി..

പ്രിയ സ്മിത..

ആളുകളുടെ പ്രതികരണം ആണോ ഉദ്ദേശിച്ചത്.. കൊള്ളാം.. അപ്പോള്‍ അവര്‍ വിളിച്ച തെറികളും (സ്കൂള്‍ ആയിരുന്നിട്ടു കൂടി) കൂക്കുവിളികളും ... അമ്മേ.. ആള് പുലിയാണല്ലോ.. പിന്നെ നാടകം വീണ്ടും എഴുതി പോസ്റ്റ് ചെയാന്‍ ശ്രമിക്കാം.

പ്രിയ കാപ്പിലാനെ..
ആ നാടകം കൈയിലില്ല.. പക്ഷെ ഓര്‍മയില്‍ ചികഞ്ഞു എന്നെങ്കിലും ഇവിടെ പോസ്റ്റ് ചെയ്യണം എന്നുണ്ട്.. പക്ഷെ പതിനാറു വര്‍ഷം മുമ്പത്തെ രീതിയില്‍ നിന്നു ഇന്നിന്റെ എന്റെ ശൈലി വരാതെ എഴുതിയിടാന്‍ ശ്രമിക്കാം. നന്ദി...ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-10488268945033657162009-01-24T23:39:00.000+00:002009-01-24T23:39:00.000+00:00നാടുവാഴിയുടെ മോഹം കൊള്ളാം.ഡയലോഗുകളെ പറ്റി പറഞ്ഞപ്പ...നാടുവാഴിയുടെ മോഹം കൊള്ളാം.ഡയലോഗുകളെ പറ്റി പറഞ്ഞപ്പോള്‍ പഴയ ശിവാജി ഗണേശന് ഡയലോഗുകളാണു ഓര്‍മ്മ വന്നത്.ഇനി ഇപ്പോ തല്ലുകിട്ടിയാലെന്താ...പ്രേക്ഷകരും സ്വന്തം നാട്ടുകാരല്ലെ?അവര്ക്കതിന്നുള്ള അവകാശമില്ലേ?.നന്നായി വരുന്നുണ്ട്.ഇനിയും പോസ്റ്റുക.കൂടുതല്‍ അനുഭവങ്ങള്‍.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-35044753724560129792009-01-24T21:07:00.000+00:002009-01-24T21:07:00.000+00:00its really nice deaar.......ha.ha...smthng tht fee...its really nice deaar.......

ha.ha...smthng tht feels like a stone to Pond!സഞ്ചാരിhttps://www.blogger.com/profile/11045709516565694443noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-14145063979804389102009-01-24T11:48:00.000+00:002009-01-24T11:48:00.000+00:00നന്നായി മാഷെനന്നായി മാഷെത്രിശ്ശൂക്കാരന്https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-23907527729294299632009-01-24T05:48:00.000+00:002009-01-24T05:48:00.000+00:00ദീപക്ക്, കലക്കന്‍.. ചിരിച്ചു ചിരിച്ചു ഞാന്‍....ദീപക്ക്, കലക്കന്‍.. ചിരിച്ചു ചിരിച്ചു ഞാന്‍....ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-48189698779141950202009-01-23T20:06:00.000+00:002009-01-23T20:06:00.000+00:00ആ നാടകം പോസ്റ്റ് ചെയ്യ് ദീപൂ .:) നന്നായി തല്ല് കൊണ...ആ നാടകം പോസ്റ്റ് ചെയ്യ് ദീപൂ .:)

നന്നായി തല്ല് കൊണ്ടത് .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-83843188240624653872009-01-23T18:56:00.000+00:002009-01-23T18:56:00.000+00:00deepakke kurachukoodi comedy cherkayirunu, naadaka...deepakke kurachukoodi comedy cherkayirunu, naadakathinte details kurachu kuranju poyillenu oru doubtsmithahttps://www.blogger.com/profile/14627630879348888594noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-46167850695016818762009-01-23T13:31:00.000+00:002009-01-23T13:31:00.000+00:00ദീപക്..സ്കൂള്‍ ഓര്‍മ്മകള്‍ ഗൃഹാതുരത്വം ഉണര്ത്തുന്...ദീപക്..

സ്കൂള്‍ ഓര്‍മ്മകള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു!

നന്നായി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-74289015228427478702009-01-23T12:06:00.000+00:002009-01-23T12:06:00.000+00:00ആ നാടകം കയ്യിലുണ്ടെങ്കില്‍, ഒരു പോസ്റ്റ് ആയി ഇട്ടാ...ആ നാടകം കയ്യിലുണ്ടെങ്കില്‍, ഒരു പോസ്റ്റ് ആയി ഇട്ടാല്‍ ഞങ്ങള്‍ക്കും കൂടി വായിക്കാമായിരുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-50321656928353005972009-01-23T10:58:00.000+00:002009-01-23T10:58:00.000+00:00നാടകാന്തം ഗവിത്വം എന്നു കേട്ടിട്ടില്ലേ നാടുവാഴീ?നാടകാന്തം ഗവിത്വം എന്നു കേട്ടിട്ടില്ലേ നാടുവാഴീ?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-36543930192689820332009-01-23T10:08:00.000+00:002009-01-23T10:08:00.000+00:00തോന്ന്യാശ്രമത്തിലെ പോസ്റ്റും നന്നായിരുന്നു.....തോന്ന്യാശ്രമത്തിലെ പോസ്റ്റും നന്നായിരുന്നു.....ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-84428544883293527222009-01-23T09:42:00.000+00:002009-01-23T09:42:00.000+00:00സ്വന്തം സ്ക്കൂളായതു കൊണ്ട് ഏറു കിട്ടില്ല. ഞാന്‍ ആ...സ്വന്തം സ്ക്കൂളായതു കൊണ്ട് ഏറു കിട്ടില്ല. ഞാന്‍ ആ സ്ക്കൂളിന്റെ പേരു തപ്പി തപ്പി കണ്ണു കഴച്ചു. ഈ പോസ്റ്റില്‍ ആ സ്ക്കൂളിന്റെ പേരു മനപ്പൂര്‍വ്വം എഴുതാതെ വിട്ടപ്പോഴെ അന്ന് കിട്ടിയ ഏറിന്റെ ഘനം എനിക്ക് ഏറെ കുറേ മനസ്സിലായി. പിന്നെ ചുമ്മാ ജാഡയ്ക്ക് പറഞ്ഞോ- ഏറു കിട്ടിയില്ലായെന്ന്..എല്ലാം ഞങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ചു... ദീപക്ക് സത്യമേ പറയുന്നു.

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-33903498241484496382009-01-23T08:26:00.000+00:002009-01-23T08:26:00.000+00:00ഠേ....പൊട്ടട്ടെ അഞ്ചാറു തേങ്ങ!!!“.. അങ്ങനെ നേടിയ ഒ...ഠേ....
പൊട്ടട്ടെ അഞ്ചാറു തേങ്ങ!!!

“.. അങ്ങനെ നേടിയ ഒരു കെട്ട് ആക്രിക്കാര് പോലും വാങ്ങാതെ സ്ഥലം മെനക്കെടുത്താന്‍ വീട്ടിലിരിപ്പുണ്ട്“
ഇതു സത്യം! എന്റെ വീട്ടിലുമിരിപ്പുണ്ട് ഒരു തലയണയാക്കി വെക്കാന്‍ പാകത്തില്‍.
(എന്നാലും പോസ്റ്റ് ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു)

എന്റെ പഴയൊരു നാടക കഥ രണ്ടു ഭാഗങ്ങളായി ഇവിടുണ്ട്nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-61211516170828929292009-01-23T08:24:00.000+00:002009-01-23T08:24:00.000+00:00സ്വന്തം സ്കൂളായത് കൊണ്ട് തടി രക്ഷിച്ചു അല്ലേ. എഴുത...സ്വന്തം സ്കൂളായത് കൊണ്ട് തടി രക്ഷിച്ചു അല്ലേ. എഴുത്ത് നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com