tag:blogger.com,1999:blog-2661192785384789494.post5756003431337382845..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 45.ചെങ്കീരിയെ കൊന്ന കീരി..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger13125tag:blogger.com,1999:blog-2661192785384789494.post-44745819004863614512009-02-25T13:49:00.000+00:002009-02-25T13:49:00.000+00:00പ്രിയ ബിലാത്തിപട്ടണം നന്ദി.സ്നേഹത്തോടെ (ദീപക് രാജ്...പ്രിയ ബിലാത്തിപട്ടണം

നന്ദി.
സ്നേഹത്തോടെ
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-22363247588892931682009-02-25T11:28:00.000+00:002009-02-25T11:28:00.000+00:00പ്രിയ ദീപക് ,എന്റെ ഒരവധി ദിനം മുഴുവന്‍ താങ്കളുടെ ബ...പ്രിയ ദീപക് ,എന്റെ ഒരവധി ദിനം മുഴുവന്‍ താങ്കളുടെ ബുലോഗത്തുകൂടി സഞ്ചരിച്ചപ്പോള്‍ ,ആ പ്രണയലോകം കണ്ടു വിസ്മയിച്ചുപോയി -പട്ടികള്‍ ,നാട്ടുഭംഗി ഒപ്പിയെടുത്ത ഫോട്ടോകള്‍ ,കഥകള്‍ ,നര്‍മം ,സാഹിത്യം ...- നീ ഒരു പുലിയാണ് ..കേട്ടോ !Keep posting... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-12530978837595525512009-01-22T01:07:00.000+00:002009-01-22T01:07:00.000+00:00പ്രിയ ജയന് ഏവൂര്‍ ഇതിലെ വില്ലന്‍ ഒരു ചെങ്കീരി ആയി...പ്രിയ ജയന് ഏവൂര്‍

ഇതിലെ വില്ലന്‍ ഒരു ചെങ്കീരി ആയിരുന്നു. ആ ചെങ്കീരിയെ ഒരു പാവം കീരി കൊന്നു എന്ന് മാത്രം..
നന്ദി..

പ്രിയ ഏകാകിനി..

എറിഞ്ഞു കൊള്ളൂ.. തലയ്ക്കു തന്നെ കൊള്ളണം,
നന്ദി.

പ്രിയ സ്മിത..

സത്യത്തില്‍ ഞാന്‍ ചിരിച്ചത് ഈ കമന്റ് കണ്ടിട്ടാണ്. അപാര സെന്‍സ് ഓഫ് ഹ്യൂമര്‍ ആണല്ലോ.
നന്ദി..

പ്രിയ ആചാര്യാ.

നന്ദി.. വീണ്ടും വരണേ..

പ്രിയ ചാണക്യ.

നന്ദി.. വരണം.. പിന്നെ സുഖമല്ലേ.. നമ്മുടെ ആശ്രമത്തിലെ ഒരു സംഭവമാണല്ലോ..കൊള്ളാം..

പ്രിയ ഇഞ്ചൂരന്‍

നന്ദി... വീണ്ടും വരണം.

പ്രിയ എം.എസ്.രാജെ.

ഞാന്‍ പാവമാല്ലെടോ ജീവിച്ചു പോട്ടെ.. പിന്നെ മറ്റെതിന്റെ
ബാക്കി എന്നാ ഇടുന്നത്..

പ്രിയ മാഡ്സ്

സത്യം ഞാന്‍ അംഗീകരിക്കുന്നു.. കൂടുതല്‍ എഴുതുന്നത് കൊണ്ടുള്ള ഒരു പ്രശ്നമാണ്.. ഇനി അല്പം കാര്യമായി ശ്രദ്ധിക്കാം. ഇടയ്ക്കിങ്ങനെ ആയതില്‍ എനിക്കും വിഷമമുണ്ട്.. തീര്‍ച്ചയായും ശ്രദ്ധിക്കാം.

നന്ദി...
സ്നേഹത്തോടെ
ദീപക്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-24406269440643768202009-01-20T17:23:00.000+00:002009-01-20T17:23:00.000+00:00നെങ്ങക്കിട്ടു വരുന്നുണ്ട്..നോക്കിയിരുന്നോ..!നെങ്ങക്കിട്ടു വരുന്നുണ്ട്..
നോക്കിയിരുന്നോ..!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-3712876209891551522009-01-20T12:59:00.000+00:002009-01-20T12:59:00.000+00:00കൊള്ളാം ദീപക്കേ ... നന്നായി വരുന്നുണ്ട് ആസംസകള്‍ ...കൊള്ളാം ദീപക്കേ ... നന്നായി വരുന്നുണ്ട്
ആസംസകള്‍ .....ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-88225720177535647382009-01-20T12:57:00.000+00:002009-01-20T12:57:00.000+00:00കൊള്ളാം ദീപക്കേ ... നന്നായി വരുന്നുണ്ട് ആസംസകള്‍ ...കൊള്ളാം ദീപക്കേ ... നന്നായി വരുന്നുണ്ട്
ആസംസകള്‍ .....ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-88321504156166376512009-01-20T10:56:00.000+00:002009-01-20T10:56:00.000+00:00ദീപക്കേ, ഇത് ഇഷ്ട്ടപ്പെട്ടില്ല കേട്ടോ, ഇത്രയും നാള...ദീപക്കേ,
ഇത് ഇഷ്ട്ടപ്പെട്ടില്ല കേട്ടോ, ഇത്രയും നാള് പടച്ചു വിട്ടതെല്ലാം കുവൈറ്റിലെ റോഡില്‍ Ferrariyil പോകുന്ന സുഖത്തില്‍ വായിക്കാന്‍ സാധിച്ചിരുന്നു, ഇത് കോന്നിയില്‍ നിന്നും പാലക്കാട്ടേക്ക് K S R T C യില്‍ പോയ പോലെ തോന്നി. ഒരു പാട് എഴുതുമ്പോള്‍ നിലവാരം നിലനിര്‍ത്താന്‍ കഴിയുക എന്നുള്ളത് വളരെ വിഷമമുള്ള കാര്യമാണ്. തങ്ങള്‍ക്കു അത് സാധിക്കുന്നതില്‍ സന്തോഷമുണ്ട്. അല്‍പ്പം സൂക്ഷിച്ചാല്‍ ഇന്ന് കിട്ടുന്ന ഹിറ്റ് Rating ദീപക്കിന് നിലനിര്‍ത്താന്‍ കഴിയും.

ഓള് ദ ബെസ്റ്റ്

ഇഷ്ട്ട പെട്ടില്ലാ എന്നാ പറഞ്ഞത് നല്ലതല്ലാ എന്നല്ലmadshttps://www.blogger.com/profile/08028834445906466416noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87507737679144662342009-01-20T10:21:00.000+00:002009-01-20T10:21:00.000+00:00ഉം..ഉം..കീരി..കീരി..ജോറായി....:)ഉം..ഉം..കീരി..കീരി..ജോറായി....:)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-38085872871736433212009-01-20T08:44:00.000+00:002009-01-20T08:44:00.000+00:00ട്ടോയ്..ത്യേങ്ങാ... കീരിപുരാണം ഇഷ്ടപ്പെട്ടു മാഷ്ട്ടോയ്..ത്യേങ്ങാ... കീരിപുരാണം ഇഷ്ടപ്പെട്ടു മാഷ്ഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-34055574496212769212009-01-20T07:09:00.000+00:002009-01-20T07:09:00.000+00:00ഈ കീരിയെ ഒരാളു പിടിച്ചല്ലൊ ,ഇനി ഈ ജീവിതത്തില്‍ പിട...ഈ കീരിയെ ഒരാളു പിടിച്ചല്ലൊ ,ഇനി ഈ ജീവിതത്തില്‍ പിടി വിടാത്ത തരത്തില്‍.smithahttps://www.blogger.com/profile/14627630879348888594noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-45011240275308963452009-01-20T06:53:00.000+00:002009-01-20T06:53:00.000+00:00ഈ കീരിക്കുള്ള ചെങ്കീരിയെ ഉണ്ടാക്കാന്‍ കൊടുത്തിട്ടു...ഈ കീരിക്കുള്ള ചെങ്കീരിയെ ഉണ്ടാക്കാന്‍ കൊടുത്തിട്ടുണ്ടു .തല്ക്കാലം ഒരു തേങ്ങ എറിയട്ടെ കീരീടേ തലക്കുനൊക്കി.ഏകാകിനിhttps://www.blogger.com/profile/06774307307177380308noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-66921589995198199602009-01-20T06:33:00.000+00:002009-01-20T06:33:00.000+00:00കീരിയെ കൊല്ലുന്നത് “പാമ്പല്ലേ” ദീപക്!?അതോ കീരി തന്...കീരിയെ കൊല്ലുന്നത് “പാമ്പല്ലേ” ദീപക്!?

അതോ കീരി തന്നെയോ?!

അഭിനന്ദനങ്ങള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-19179945904996484892009-01-19T19:12:00.000+00:002009-01-19T19:12:00.000+00:00കൂട്ടുകാരെ ഒരു ചെങ്കീരിയെ കീരി കൊന്ന കഥ കൂടി പോസ്റ...കൂട്ടുകാരെ ഒരു ചെങ്കീരിയെ കീരി കൊന്ന കഥ കൂടി പോസ്റ്റ് ചെയ്തിരിക്കുന്നു...ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com