tag:blogger.com,1999:blog-2661192785384789494.post6801382659051520435..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 57.യാത്രയ്ക്കുള്ള ഉത്തമ കണി വേശ്യ തന്നെ...ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger12125tag:blogger.com,1999:blog-2661192785384789494.post-58621521049901636322009-03-16T18:29:00.000+00:002009-03-16T18:29:00.000+00:00പ്രിയ എം.എസ്.രാജ് ആദ്യ തേങ്ങയ്ക്ക് നന്ദി.പ്രിയ നീര...പ്രിയ എം.എസ്.രാജ്
ആദ്യ തേങ്ങയ്ക്ക് നന്ദി.

പ്രിയ നീര്‍വിളാകാന്‍,
എന്തിനു "എ" സര്‍ട്ടിഫിക്കറ്റ് കൊടുത്തുവെന്ന് മനസ്സിലാവുന്ന ഒരാളെങ്കിലും കമന്റ് ഇട്ടിട്ടേ ഈ പോസ്റ്റിനു മറുപടി എഴുതൂ എന്ന് ഞാന്‍ കരുതിയിരുന്നു. ഇപ്പോള്‍ ശ്രീ യൂസേഫ് അത് മനസ്സിലാക്കിയത് കൊണ്ടാണ് ഇപ്പോള്‍ മറുപടി എഴുതുന്നത്. മലയാളത്തില്‍ ചൊറിച്ചുമല്ലല്‍ പോലെ ദ്വയാര്‍ത്ഥ പ്രയോഗവും തെറി പറയാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലെ ചില വാചകങ്ങളും വാക്കുകളും അതെ അര്‍ത്ഥത്തില്‍ ഉള്ളതാണ്.അത് പിടിച്ചാല്‍ മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ ആണ് മുന്നറിയിപ്പ് കൊടുത്തത്. പക്ഷെ ഒരു പൂര്‍ണ്ണ ആഭാസ സാഹിത്യം നോക്കിയത് കൊണ്ടാണ് ഒന്നും ഇല്ലെന്നു തോന്നിയത്. നന്ദി.

പ്രിയ ഞാനും എന്റെ ലോകവും.
അതെ അത് തന്നെയാണ് ഇതിലെ ഒരു പ്രധാന ചോദ്യവും.പക്ഷെ ഗ്രാമപ്രദേശങ്ങളില്‍ ചിലപ്പോഴൊക്കെ ആ ക്രമം മറികടന്ന് പിന്നിലൂടെ കുട്ടികള്‍ ബസില്‍ കയറാറുണ്ട്.
നന്ദി.

പ്രിയ ബിലാത്തിപട്ടണം.
ഇതേ ചോദ്യം അങ്ങോട്ടും ചോദിക്കുന്നു.ഭാര്യ നേഴ്സ് ആണല്ലേ.ഹഹഹ. ചുമ്മാ ചിരിച്ചതാ കേട്ടോ.
കൊച്ചു കള്ളന് .മനസ്സിലായി അല്ലെ.
നന്ദി.

പ്രിയ മുക്കുവാ
നന്ദി.

പ്രിയ മുഹമ്മദ് കുട്ടി ഇക്കാ.
നന്ദി.അപമാനിക്കല്‍ അല്ല. അയാള്‍ അല്പം ആഭാസന് ആണെന്ന് മാത്രം.

പ്രിയ കനല്
നന്ദി.വീണ്ടും വരണം.സാഹചര്യം കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണയില്‍ നമ്പൂതിരി പെട്ടുപോയെന്നെ ഉള്ളൂ. പോലീസകാരന്‍ നല്ലവന്‍ ആയതിനാല്‍ രക്ഷപ്പെട്ടു.

പ്രിയ പൊങ്ങുംമൂടന്‍
അത് വേണോ. എന്നെ ആളുകളെ കൊണ്ട് കൈവേപ്പിച്ചേ അടങ്ങൂ അല്ലെ. നമ്മുടെ നട്ടപിരാന്തന് ചേട്ടന്റെ ശിഷ്യത്തം കൂടാന്‍ ഒരു പ്ലാന്‍ ഉണ്ട്. നന്ദി.

പ്രിയ സ്മിത ആദര്‍ഷ്
നന്ദി.സംശയം ഒരു രോഗമാണ്, ചില മാമൂലുകളും അന്ധവിശ്വാസവും മൂലം ഉണ്ടായ സംശയം.അത് തീര്‍ച്ചയായും ചികില്സിച്ചാലെ മാറൂ.

പ്രിയ വേണൂ.
ഇഷ്ടപ്പെട്ടതില്‍ സന്തോഷം.വീണ്ടും വരണം.പുതിയ പുതിയ പോസ്റ്റുകളുമായി വരാം.
നന്ദി.

പ്രിയ യൂസേഫ്
സത്യത്തില്‍ എന്തിനു ഞാന്‍ "എ"സര്‍ട്ടിഫിക്കറ്റ് കൊടുത്തത് എന്ന് താങ്കള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ.ഇതില്‍ പ്രയോഗിച്ച ദ്വയാര്‍ത്ഥ ചുവയുള്ള വാക്കുകളും വാചകങ്ങളും സത്യത്തില്‍ അങ്ങനെ ഒരു ചോദ്യം ഉണ്ടായാല്‍ മുന്‍കൂര്‍ ജാമ്യം എന്നനിലയില്‍ അങ്ങനെ മുന്‍കൂട്ടി മുന്നറിയിപ്പ് കൊടുത്തുവെന്ന് മാത്രം.
നന്ദി.
എല്ലാര്ക്കും ഒരിക്കല്‍ കൂടി നന്ദി

സ്നേഹത്തോടെ
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-31145103866741056552009-03-16T07:49:00.000+00:002009-03-16T07:49:00.000+00:00എന്റെ നാട്ടില്‍ ഇങ്ങനെയുള്ള ഒരാള്‍ ഉണ്ടായിരുന്നു....എന്റെ നാട്ടില്‍ ഇങ്ങനെയുള്ള ഒരാള്‍ ഉണ്ടായിരുന്നു. ചൌക്കി ബാപ്പുക്ക. പുള്ളി ദ്വയാര്ത്ഥഭാഷി ആയിരുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-41515879219543925932009-03-12T13:45:00.000+00:002009-03-12T13:45:00.000+00:00എഴുത്ത് ഒന്നാം തരം ഹാസ്യമെഴുതാന്‍ കഴിവുണ്ടെന്ന് തെ...എഴുത്ത് ഒന്നാം തരം ഹാസ്യമെഴുതാന്‍ കഴിവുണ്ടെന്ന് തെളിയിക്കുന്നു.
നിരപരാധിയെ അപരാധിയാക്കി മാറ്റാന്‍ എന്തെളുപ്പം .!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-6027290162552152862009-03-11T09:25:00.000+00:002009-03-11T09:25:00.000+00:00എമ്പ്രാന്തിരീ എത്രയും പെട്ടെന്ന് ഒരു സൈക്ക്യാട്രിസ...എമ്പ്രാന്തിരീ എത്രയും പെട്ടെന്ന് ഒരു സൈക്ക്യാട്രിസ്ട് നെ കാണുന്നതാ നല്ലത്..
അല്ല,ഭാര്യേനെ ഇനീം സംശയം തോന്നി...വീണ്ടും,പുലിവാല് പിടിയ്ക്കണ്ടല്ലോ..യേത്?
സംഭവം കലക്കി കേട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-80834258349133794252009-03-09T07:35:00.000+00:002009-03-09T07:35:00.000+00:00അശ്ലീലം ഇത്തിരികൂടി ഉണ്ടായിരുന്നേൾ ഒന്നൂടി ഗുമ്മായ...അശ്ലീലം ഇത്തിരികൂടി ഉണ്ടായിരുന്നേൾ ഒന്നൂടി ഗുമ്മായേനേ.. :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5280148103800216332009-03-08T15:25:00.000+00:002009-03-08T15:25:00.000+00:00പ്രതീക്ഷിച്ചതൊന്നും കണ്ടില്ലാ.പറ്റിച്ചതാണല്ലേ?എങ്ക...പ്രതീക്ഷിച്ചതൊന്നും കണ്ടില്ലാ.
പറ്റിച്ചതാണല്ലേ?
എങ്കിലും കലക്കീ..ട്ടോ?കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-64084742707392101512009-03-08T01:11:00.000+00:002009-03-08T01:11:00.000+00:00ശ്ശി നേരമ്പോക്കൊക്കെ ഉണ്ടാവുമെന്നു കരുതി,ഒന്നും ത...ശ്ശി നേരമ്പോക്കൊക്കെ ഉണ്ടാവുമെന്നു കരുതി,ഒന്നും തരായില്ല!ഏഭ്യന് ആളെ പറ്റിച്ചു...നമ്പൂരിയെ അഫമാനിച്ചത് മാത്രം ബാക്കി...Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-33594802642658125762009-03-07T22:06:00.000+00:002009-03-07T22:06:00.000+00:00ഇഷ്ടായി തമ്പ്രാ!ഇഷ്ടായി തമ്പ്രാ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-53652082113341741432009-03-07T21:15:00.000+00:002009-03-07T21:15:00.000+00:00Bhaarya Nurse ano bhayi?"എന്നിട്ട് ഞാന്‍ അവളുടെ കൂ...Bhaarya Nurse ano bhayi?

"എന്നിട്ട് ഞാന്‍ അവളുടെ കൂട്ടുകാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നേഴ്സ്മാര് തേനീച്ചകള്‍ ആണെന്ന് ഒന്ന് പറഞ്ഞുപോയി. അവര്‍ ഹോസ്പിറ്റലിനു ചുറ്റും തേനീച്ച പോലെ താമസിക്കുമെന്നും ഇപ്പോഴും തേനീച്ച പോലെ മൂളി കൊണ്ടിരിക്കുമെന്നും ഒക്കെ അങ്ങ് പറഞ്ഞു.ഒരു തമാശ പോലെ പറഞ്ഞതാ. പക്ഷെ സംഭവം അങ്ങ് കൊളമായി." Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-76166362987365143662009-03-07T20:50:00.000+00:002009-03-07T20:50:00.000+00:00poooy oru samsayam ee sheeba bus KSRTC bus ano pri...poooy oru samsayam ee sheeba bus KSRTC bus ano privat bus anenkil randu door undakille pinnengina footboard il nilkkunna embranthiriyude munnil pennu vannathu allenkil munniloode embranthi kayariyathenkil vayaril pidichathu samsayikkendiyirikkunnu
enikku prayapoorthi ayeetooo pinne njan abasananennu swayam parayunnilla enthayalum sangathi muzhuvan vaayichooottoooAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-34062535783237536842009-03-07T20:42:00.000+00:002009-03-07T20:42:00.000+00:00കഥയില്‍ കാര്യമായി ഒന്നും കണ്ടില്ല എന്നു പറയുന്നതില...കഥയില്‍ കാര്യമായി ഒന്നും കണ്ടില്ല എന്നു പറയുന്നതില്‍ വിഷമം തോന്നരുത്.... ആമുഖത്തില്‍ ഒരു “A" സര്‍ട്ടിഫിക്കേറ്റ് ചാര്‍ത്തിക്കൊടുത്തത് എന്തിനാണെന്നും പിടികിട്ടിയില്ല!!!കോളം തികക്കാനായി ദീപക്ക് കഥയെഴുതരുത് എന്നൊരപേക്ഷ!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-35397407150093315542009-03-07T20:07:00.000+00:002009-03-07T20:07:00.000+00:00{{{{{പ്ഠേഏ...}}}}ഇതു തേങ്ങാ..ഇത്രേം കിട്ടിയിട്ടും...{{{{{പ്ഠേഏ...}}}}

ഇതു തേങ്ങാ..

ഇത്രേം കിട്ടിയിട്ടും എന്റെ എമ്പ്രാന്തിരീ ങ്ങളാ പെണ്ണുമ്പിള്ളേനെ സംശയിക്കുന്നല്ലോ..!!
പ്ഠക്ക്... പ്ധക്ക്...[അതുകൊണ്ട് ഇത് എമ്പ്രാന്തിരിക്ക്]എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com