tag:blogger.com,1999:blog-2661192785384789494.post6930231182602636748..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 29.സരസ്വതീ യന്ത്രംദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger21125tag:blogger.com,1999:blog-2661192785384789494.post-22303168410140485322008-12-20T03:39:00.000+00:002008-12-20T03:39:00.000+00:00പ്രിയ ചമ്പു...വലി തുടങ്ങിയില്ല... തന്നെയുമല്ല അതിന...പ്രിയ ചമ്പു...

വലി തുടങ്ങിയില്ല... തന്നെയുമല്ല അതിനോട് ഒരു വെറുപ്പും ഉണ്ട്..അതുകൊണ്ട് വലിക്കില്ലാ എന്നാ തീരുമാനം..

നന്ദി,..വീണ്ടും വരണംദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-73612062905922353032008-12-20T03:10:00.000+00:002008-12-20T03:10:00.000+00:00Sigarate valikkarilla alle?Sigarate valikkarilla alle?സന്ജ്ജുhttps://www.blogger.com/profile/00145839818687494325noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-72833580733275759202008-12-13T20:05:00.000+00:002008-12-13T20:05:00.000+00:00പ്രിയ സ്മിത ആദര്‍ശ് അമ്മായി അമ്മയുടെ വിശ്വാസമോ.. അ...പ്രിയ സ്മിത ആദര്‍ശ്
അമ്മായി അമ്മയുടെ വിശ്വാസമോ.. അമ്മായി അമ്മയ്ക്ക് ഡൂക്ലി യന്ത്രം ഉണ്ടാക്കികിട്ടിയ കാശുകൊണ്ട് സാരിവാങ്ങിയോ..
എന്റെ ഭാര്യ ഈ പോസ്റ്റ് കണ്ടപ്പോള്‍ പിന്നെ എന്നെ അല്പം സംശയത്തോടെയാണ് നോക്കുന്നത്.. കാരണം കഴുത്തില്‍ കിടക്കുന്ന ഞാന്‍ കൊടുത്ത യന്ത്രത്തില്‍ കൃത്രിമം ഉണ്ടോ എന്ന ഇപ്പോള്‍ സംശയം..

നന്ദി.. സ്മിതാ വീണ്ടും വരിക..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-78649424994219556572008-12-13T07:39:00.000+00:002008-12-13T07:39:00.000+00:00ഇതിപ്പഴാ കണ്ടേ?ഇത്തരം ആളുകള്‍ നമുക്കു ചുറ്റും ഉണ്ട...ഇതിപ്പഴാ കണ്ടേ?
ഇത്തരം ആളുകള്‍ നമുക്കു ചുറ്റും ഉണ്ട് ഇപ്പോഴും..ഉദാഹരണം..വേണ്ട..ഞാന്‍ പറയുന്നില്ലേ..എങ്ങാനും പറഞ്ഞാല്‍..എന്റെ അമ്മായിയമ്മയുടെ വിശ്വാസങ്ങളെ ഞാന്‍ ചുറ്റിക എടുത്തു തല്ലിതകര്‍ത്തു എന്നാവും.. ഞാനില്ലേ..
പോസ്റ്റ് കിടുക്കന്‍ !smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-69703508675196185012008-12-12T13:15:00.000+00:002008-12-12T13:15:00.000+00:00പ്രിയ ശ്രീ ..സത്യത്തില്‍ അനിലിനു പേരു ചിന്തിച്ചപ്പ...പ്രിയ ശ്രീ ..

സത്യത്തില്‍ അനിലിനു പേരു ചിന്തിച്ചപ്പോള്‍ അധികം ചിന്തിക്കേണ്ടി വന്നില്ല.. കാരണം പണ്ടു ഇതേ പേരില്‍ ഒരു കൂട്ടുകാരന് ഉണ്ടായിരുന്നു..

നന്ദി... വീണ്ടും വരിക...
സസ്നേഹം
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-36547767823583903912008-12-12T09:20:00.000+00:002008-12-12T09:20:00.000+00:00ഹ ഹ. സംഗതി കലക്കി. ഒറ്റമൂലി എന്നത് അനിലിനു പറ്റിയ ...ഹ ഹ. സംഗതി കലക്കി. ഒറ്റമൂലി എന്നത് അനിലിനു പറ്റിയ പേരു തന്നെ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-79221280510644587062008-12-12T03:44:00.000+00:002008-12-12T03:44:00.000+00:00പ്രിയ നന്ദകുമാര്ഇനിയും വരണം. പരമാവധി വലിച്ചു നീട്...പ്രിയ നന്ദകുമാര്‍
ഇനിയും വരണം. പരമാവധി വലിച്ചു നീട്ടാതിരിക്കാന്‍ ശ്രമിക്കാറുണ്ട്.. പിന്നെ ഇതിലെ വാല്‍കഷണം വെറുമൊരു വിശ്വാസം... അത്രതന്നെ.....

വരണം...കമന്റണം...
സസ്നേഹം
ദീപക്..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-29856959075130366332008-12-12T02:34:00.000+00:002008-12-12T02:34:00.000+00:00ഗഡ്യേ...സൂപ്പറായിട്ടുണ്ട്. ഇതെങ്ങിനെ വല്ല്യൊരു സംഭ...ഗഡ്യേ...സൂപ്പറായിട്ടുണ്ട്. ഇതെങ്ങിനെ വല്ല്യൊരു സംഭവം ഇത്രേം ചെറുതാക്കി എഴുതാന്‍ പറ്റ്ണു? ഞാനാണെങ്കീ ഈ സംഭവം രണ്ടു പോസ്റ്റാക്കി തുടരന് ആയി എഴുത്യേനെ :) ഇമ്മളെക്കൊണ്ട് പറ്റാണ്ട്ണ് ട്ടാ..

വിശ്വാസം ഒരു ആശ്വാസം. ദത്രേള്ളൂ.. :)

നന്ദന്/നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-71238715668248875652008-12-12T00:29:00.000+00:002008-12-12T00:29:00.000+00:00പ്രിയ കിഷോര്‍ ലാല്‍..അതല്ലേ ലാലേ പുതിയ സരസ്വതീ യന്‍...പ്രിയ കിഷോര്‍ ലാല്‍..

അതല്ലേ ലാലേ പുതിയ സരസ്വതീ യന്ത്രം..

നന്ദി വീണ്ടും വരിക..അഭിപ്രായം ഇടാന്‍ മറക്കല്ലേ..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-44543666066924026342008-12-11T23:17:00.000+00:002008-12-11T23:17:00.000+00:00കൊള്ളാം.. ഉഗ്രന്‍.എന്തായാലും രോമവും സിഗരെറ്റു ഭസ്മ...കൊള്ളാം.. ഉഗ്രന്‍.
എന്തായാലും രോമവും സിഗരെറ്റു ഭസ്മവും ചേര്‍ന്ന ഈ യന്ത്രത്തിനു എന്താണാവോ പേരു..
ക്ലാസ്സിഫൈഡ്സില്‍ പരസ്യം ചെയ്തു നോക്ക്.. നാളെ തന്നെ ഒരു നൂറ് ഓര്‍ഡെര്‍ കിട്ടും...കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-59792080825663376462008-12-11T22:44:00.000+00:002008-12-11T22:44:00.000+00:00പ്രിയ കുറുമാന് ചേട്ടാ...സുസ്വാഗതം..വീണ്ടും വീണ്ടു...പ്രിയ കുറുമാന് ചേട്ടാ...

സുസ്വാഗതം..വീണ്ടും വീണ്ടും വരണം വായിക്കണം..പോസ്റ്റുകള്‍ വായിച്ചു അഭിനന്ദനമോ കല്ലേറോ തരാം..
ഷാംപൈന്‍ പൊട്ടിക്കുന്ന കാര്യം എന്റെ ഭാര്യ അറിയേണ്ട...ഇവിടെ വളരെ ചീപ് ആയി കിട്ടുമെങ്കിലും കുടിക്കാന്‍ അനുവാദമില്ല..
എങ്കിലും ഷാംപെയ്നു നന്ദി..

പ്രിയ മാണിക്യം..

നിങ്ങളെ പോലെയുള്ള ആളുകളുടെ സഹകരണവും പ്രോല്‍സാഹനവും ആണ് എന്നെ എഴുതുവാന്‍ വീണ്ടും പ്രേരിപ്പിക്കുന്നത്... വീണ്ടും വരണം ..കമന്റണം... അതില്ലയില്ല എങ്കില്‍ ഞാന്‍ എങ്ങനെ വീണ്ടും എഴുത്തും..

നന്ദി...വീണ്ടും വരിക..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-1932233010539852762008-12-11T21:58:00.000+00:002008-12-11T21:58:00.000+00:00ദീപക് ഒരോ പോസ്റ്റും ഒന്നിനൊന്ന് കേമംആവുന്നുണ്ട് .....ദീപക്
ഒരോ പോസ്റ്റും ഒന്നിനൊന്ന് കേമംആവുന്നുണ്ട് ...
“....ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞല്ലേ പോന്നത്..ഇനി ഇതും പറഞ്ഞങ്ങോട്ടു ഞാനില്ല..ഒണ്ടാക്കാതെ ചെന്നാല്‍ ജോലിയും കാണില്ല..എന്തോ ചെയ്യും....”
ഇതു റിയാലിറ്റി അതേസമയം ഒന്ന് ഓര്‍ത്തുനോക്ക് ആ അച്ചന്റെ പേരില്‍ തന്നാ ജോലിയുടെ കണ്ഫര്മേഷന് ഓര്‍ഡര്‍ തരപ്പെടുന്നതും...
ദേവി മഹാമായേ!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-46245437285020394502008-12-11T18:15:00.000+00:002008-12-11T18:15:00.000+00:00എല്ലാ പോസ്റ്റും മനസ്സിരുത്തി വായിക്കണം......നാളെയോ...എല്ലാ പോസ്റ്റും മനസ്സിരുത്തി വായിക്കണം......നാളെയോ മറ്റന്നാളോ അതിനു സാധിക്കുമെന്ന് കരുതുന്നു.......

എന്തായാലും ശരി........

എഴുത്ത് നിറുത്താതെ തുടരട്ടെ.....

ഒരു ഷാമ്പേയ്ന്‍ പൊട്ടിക്കട്ടെ...ശൂഊഊ........ശു ........ശു.സ്സ്സ്സ്സ്സ്സ്സ്സ്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-5743363392911124702008-12-11T17:02:00.000+00:002008-12-11T17:02:00.000+00:00പ്രിയ ചേട്ടായി..ഇതുപോലെ ഒരെണ്ണം അങ്ങ് ഒണ്ടാക്കി തര...പ്രിയ ചേട്ടായി..

ഇതുപോലെ ഒരെണ്ണം അങ്ങ് ഒണ്ടാക്കി തരട്ടെ..
ഹ ഹ ഹ ഹ
വീണ്ടും വരിക..കമന്റുകള്‍ തരിക..

സസ്നേഹം
ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-36148098272004176182008-12-11T16:16:00.000+00:002008-12-11T16:16:00.000+00:00ഹി ഹി ഹി. കൊള്ളാം. ഈ സാന്പത്തിക മാന്ദ്യം മാറ്റാന്‍...ഹി ഹി ഹി. കൊള്ളാം. ഈ സാന്പത്തിക മാന്ദ്യം മാറ്റാന്‍ വല്ല യന്ത്രവും ഉണ്ടോ ആവോ ! ! വളരെ നല്ല പോസ്റ്റ്. :)ആവോലിക്കാരന്‍https://www.blogger.com/profile/02076664905196783831noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-69215683790575822722008-12-11T16:04:00.000+00:002008-12-11T16:04:00.000+00:00പ്രിയ പകല്കിനാവാന്..അതാണ് കഥയിലെ വാല്‍കഷണം... അ...പ്രിയ പകല്കിനാവാന്..

അതാണ് കഥയിലെ വാല്‍കഷണം... അല്പ ലാഭത്തിനായാലും ചെയ്യുന്ന ഉടായിപ്പിനെ സാധൂകരിക്കുമ്പോള് പിന്നീട് വരുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടും..?

നന്ദി...വീണ്ടും വരിക.

പ്രിയ എം.എസ്.രാജ്..

സത്യം പറഞ്ഞാല്‍ മിത്രമേ...ഞാന്‍ താങ്കളുടെ കമന്റ് കണ്ടു ചിരിച്ചുപോയി..കാരണം ഞാന്‍ കഥയില്‍ എഴുതിയ കാര്യം അത്രയും ഇല്ലെങ്കിലും ഒരു സ്വകാര്യ അനുഭവം ആണ്. (ഞാനല്ല അത് ചെയ്തത്... ദൈവത്തിനെ വെച്ചു കളിക്കാന്‍ തല്കാലം ഞാനില്ല )... അതേപോലെ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടെന്നറിഞ്ഞ് ഞാന്‍ ധന്യനായി..
നന്ദി..വീണ്ടും വരിക..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-71290741151148826402008-12-11T14:57:00.000+00:002008-12-11T14:57:00.000+00:00ഡിഗ്രിപഠനകാലത്തെ ഒരനുഭവം:അജയും ഹരീഷും സഹമുറിയന്മാര...ഡിഗ്രിപഠനകാലത്തെ ഒരനുഭവം:

അജയും ഹരീഷും സഹമുറിയന്മാരാണ്. ബിജു ചേട്ടന്റെ വീട്ടിലാണു താമസം. ഒരു ദിവസം ക്ലാസില്‍ വന്നപ്പോള്‍ അജയ്ന്റെ കൈത്തണ്ടയില്‍ ഒരു കറുത്ത ചരട് കെട്ടിയിരിക്കുന്നു. ഞാന്‍ ചോദിച്ചു : ഇതെവിടുന്ന് ഒപ്പിച്ചു?
അജയ്: ഒക്കെയുണ്ട്!
ഞാന്‍: ജപിച്ചു കെട്ടിയതാണോ?
അജയ്: ഹും.. അതെ!
ഞാന്‍: കൊള്ളാമല്ലൊ?
അജയ്: ആരാ ജപിച്ചതെന്നറിയാവോ? നമ്മുടെ ബിജു ചേട്ടന്! എന്താ ജപിച്ചതെന്നറിയാവോ?
മണിമുറ്റത്താവണിപ്പന്തല്‍..
മേലാപ്പുപോലെ , അണിയാരത്തമ്പിളിപ്പന്തല്‍...എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-83629054412157865712008-12-11T14:25:00.000+00:002008-12-11T14:25:00.000+00:00ങാ പിന്നെ അനന്തൂ..ഈ കവര്‍ കണ്ടോ..ഇതു തന്റെ അച്ചന്...ങാ പിന്നെ അനന്തൂ..ഈ കവര്‍ കണ്ടോ..ഇതു തന്റെ അച്ചന് കൊടുക്കാനുള്ളതാ..എല്ലാം അദ്ദേഹത്തിന്റെ കാരുണ്യം..നമുക്കു വൈകിട്ട് ഒന്നിച്ചു തന്റെ അച്ഛനെ കാണാന്‍ പോകാം.. എനിക്ക് നേരിട്ടു കാണണം..എങ്കില്‍ ആനന്തു പൊയ്ക്കോ...വൈകിട്ട് കാണാം.."

ഹെന്റമ്മോ...എന്ത് ചെയ്യും....? കൊള്ളാം കേട്ടോ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-47014276030494310002008-12-11T14:23:00.000+00:002008-12-11T14:23:00.000+00:00മാളു.എന്തിനേയും വിശ്വസിക്കാനുള്ള മനസ്സാണ് മാറേണ്ടത...മാളു.
എന്തിനേയും വിശ്വസിക്കാനുള്ള മനസ്സാണ് മാറേണ്ടത്... നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ പ്രമാണം... അങ്ങനെ ഫലങ്ങള്‍ സംഭവിക്കുന്നു..
വീണ്ടും വരിക..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-33749495604993802502008-12-11T05:26:00.000+00:002008-12-11T05:26:00.000+00:00ബെസ്റ്റ് ! ഒക്കെ ഒരു വിശ്വാസം ..എന്തായാലും ഒന്നു ന...ബെസ്റ്റ് ! ഒക്കെ ഒരു വിശ്വാസം ..
എന്തായാലും ഒന്നു നന്നായി ചിരിച്ചുമാളൂhttps://www.blogger.com/profile/12131864748111732568noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-39892143042658017722008-12-11T02:03:00.000+00:002008-12-11T02:03:00.000+00:00ഡാ ആനന്തു ..നീ ആ കൈ ഒന്നു പോക്കിക്കെ"എനിക്കൊന്നും ...ഡാ ആനന്തു ..നീ ആ കൈ ഒന്നു പോക്കിക്കെ"

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കൈ പൊക്കി.. പെട്ടെന്ന് അനില്‍ കത്രിക കൊണ്ടു എന്റെ കക്ഷത്തില്‍ നിന്നു കുറെ രോമം കണ്ടിച്ചു കയില് ഇട്ടു തിരുമ്മി..ആ രോമഉണ്ട തകിട് തുറന്നു ഉള്ളില്‍ കുത്തി തിരുകി..ഒപ്പം സിഗരെറ്റ് ചാരവും..ഭംഗിയായി തകിട് അടച്ചു കൈയില്‍ തന്നു.

"ഡാ നാളെ കൊണ്ടു നിന്റെ മാനേജര്‍ക്ക് കൊടുത്തോ..ഇതാ സരസ്വതി യന്ത്രം.."ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com