tag:blogger.com,1999:blog-2661192785384789494.post8116258851755874659..comments2023-03-21T12:50:38.421+00:00Comments on കുളത്തുമണ്‍: 63.കുതിരയെ ഒണ്ടാക്കുന്നവന്ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger21125tag:blogger.com,1999:blog-2661192785384789494.post-53291188127232516512011-08-25T15:45:44.855+01:002011-08-25T15:45:44.855+01:00രസകരമായ വിവരണം.കൊള്ളാംരസകരമായ വിവരണം.കൊള്ളാംSathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-75791119253746100612009-06-04T10:04:21.997+01:002009-06-04T10:04:21.997+01:00പ്രിയ ജിയോ.
ആശാന് ബ്ലോഗ് വായിക്കാറുണ്ട്. പണി ഫോണ...പ്രിയ ജിയോ.
ആശാന് ബ്ലോഗ് വായിക്കാറുണ്ട്. പണി ഫോണില്‍ കിട്ടി.
പ്രിയ എം.എസ്.രാജെ.
ശ്രമിക്കാം.
പ്രിയ പ്രവാചകന്
മറുപടി കലക്കി. ഭാഷ അറിയാതെ ഇരുന്നാല്‍ ഒരു ഗുണവും ഉണ്ട്. തെറി വിളി കേട്ടാല്‍ മനസ്സിലാവില്ല.
പ്രിയ കുഞ്ഞായി
ശ്രമിക്കാം
പ്രിയ സ്മിത ആദര്‍ശ്
വല്ലപ്പോഴും ഒക്കെ ഇതുവഴി വരണം. സോപ്പിടാതെ എങ്ങനെ ജീവിക്കാനാ
പ്രിയ ധൃഷ്ടദ്യുമ്നൻ
നന്ദി.വീണ്ടും വരണം
പ്രിയ സുരേഷ് കുമാര്‍ പുഞ്ഞയില്‍
നന്ദി.
പ്രിയ തഥാഗതന്
എനിക്കും മനസ്സിലാവാത്തത് അത് തന്നെ
പ്രിയ ഞാനും എന്റെ ലോകവും
നന്ദി. അതല്ലേ സസ്പെന്‍സ്
പ്രിയ മാണിക്യം ചേച്ചി.
അത് തന്നെ.
പ്രിയ മുഹമ്മദ് കുട്ടി ഇക്കാ
നന്ദി. പിന്നെ ബ്ലോഗ് ഞാന്‍ കണ്ടു കേട്ടോ. പുലിയാകാനുള്ള പുറപ്പാടാണ് അല്ലെ.
പ്രിയ സബിതാ ബാല
നന്ദി.
പ്രിയ കുമാരന്
നന്ദി.
പ്രിയ പി.സി.പ്രദീപ്
നന്ദി.തീര്‍ച്ചയായും ശ്രമിക്കാം
പ്രിയ അച്ചായാ
നന്ദി.ശ്രമിക്കാം
പ്രിയ മിനി
നന്ദി,
പ്രിയ രായപ്പന്
നന്ദി
പ്രിയ രാജേഷ് ശിവ
നന്ദി. ഇത്തരം പ്രോത്സാഹനം ആണ് വീണ്ടും എഴുതാന്‍ പ്രേരകം
പ്രിയ ബിലാത്തി പട്ടണം
നന്ദി.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-37699308559599085352009-04-29T22:17:00.000+01:002009-04-29T22:17:00.000+01:00ഈ മണ്ടത്തരം സുജിത്തിന്റെ കുഴപ്പം കൊണ്ടല്ല പാരമ്പര്...ഈ മണ്ടത്തരം സുജിത്തിന്റെ കുഴപ്പം കൊണ്ടല്ല പാരമ്പര്യമായി കിട്ടിയതാണെന്ന് മനസ്സിലായി. പക്ഷെ ഇങ്ങനെയൊരു പൈതൃകത്തിന്റെ ഗമ ഏതായാലും പുള്ളിയ്ക്കില്ല.ദീപക്കിനും ഇല്ല..കേട്ടോ(പിതാശ്രിയുടെ താവഴി)
എന്തായാലും അസ്സലായിട്ടുണ്ട്........ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-62506499889539028342009-04-26T02:42:00.000+01:002009-04-26T02:42:00.000+01:00////കഴിഞ്ഞ പോസ്റ്റിനു കിട്ടിയ തെറിവിളി മൂലം കുഴിയി...////കഴിഞ്ഞ പോസ്റ്റിനു കിട്ടിയ തെറിവിളി മൂലം കുഴിയില്‍ കിടന്നു തുമ്മി തുമ്മി വശംകെട്ടുവെന്നു എന്റെ പരേതനായ മുതുമുത്തച്ഛന് സ്വപ്നത്തില്‍ അറിയിച്ചു.,

അവനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു വീണ്ടും മേല്‍ബണിലേക്കുള്ള വിക്ഷേപണത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നായിരുന്നു ബന്ധുവിന്റെ ആവശ്യം.,

ഇതുകേട്ടാല്‍ പിതാവിന്റെ വീട്ടുകാര്‍ മുഴുവന്‍ സ്കൂള്‍ കാണാത്തവര്‍ ആണെന്നൊരു തോന്നല്‍ വരുന്നവരോട് ഇത്രയും പറയാം. അല്ല അവര്‍ എല്ലാം സ്കൂള്‍ കണ്ടിട്ടുണ്ട്. എല്ലാ പ്രാവശ്യവും ഇലക്ഷന് സ്കൂളില്‍ വച്ച് നടന്നിരുന്നതുകൊണ്ടും പതിനാറു എം.എം. സിനിമകള്‍ സ്ഥിരമായി സ്കൂളില്‍ വന്നിരന്നതുകൊണ്ടും എങ്ങനെ സ്കൂള്‍ കാണാതെയിരിക്കും.,

"എന്താണ് സഹോദര ഇങ്ങനെ നോക്കുന്നത്. താങ്കള്‍ ഇതിനു മുമ്പേ സ്ത്രീജനങ്ങളെ ദര്‍ശിച്ചിട്ടില്ലേ എന്ന് ചോദിക്കുകയുണ്ടായി." ഇതിന്റെ " എടാ ഡാഷ് മോനെ. നീയെന്തേ പെണ്ണുങ്ങളെ കണ്ടിട്ടില്ലെട പന്നീ" എന്നാണെന്ന് അത്ര ഹിന്ദി അറിയില്ലാത്ത അന്ന് എന്റെ കൂടെ വന്ന സുഹൃത്ത് തര്‍ജ്ജമ ചെയ്യുകയുണ്ടായി.//////,

ഇതൊക്കെ താങ്കളുടെ നര്‍മ്മ ബോധത്തിന്റെ ഉദാഹരണങ്ങളാണ് .....കൊള്ളാം ..ഇനിയും പ്രതീക്ഷിക്കുന്നു .ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-37754511230201771942009-04-25T10:56:00.000+01:002009-04-25T10:56:00.000+01:00kollaam....kollaam....രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-27911625152784700252009-04-24T17:29:00.000+01:002009-04-24T17:29:00.000+01:00എല്ലാം വളരെ നന്നായിരിക്കുന്നു. ഈ ബ്ലോഗ് ലോകത്തില്‍...എല്ലാം വളരെ നന്നായിരിക്കുന്നു. ഈ ബ്ലോഗ് ലോകത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്പര്യം ഇത്തരം പോസ്റ്റുകള്‍ സഹായിക്കുന്നു.അഭിനന്ദനങ്ങള്‍...mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-931870444931544172009-04-24T11:22:00.000+01:002009-04-24T11:22:00.000+01:00പഴയതിന്റെ കേടു മറിയില്ലല്ലോ മാഷെ ... ഒള്ളത് പറഞ്ഞാ...പഴയതിന്റെ കേടു മറിയില്ലല്ലോ മാഷെ ... ഒള്ളത് പറഞ്ഞാ ശരി ആയില്ല :D..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-25014158251826728332009-04-22T10:00:00.000+01:002009-04-22T10:00:00.000+01:00ദീപക്കേ....,
എഴൂത്ത് നന്നാവാന്‍ ഉണ്ട്. എങ്കിലേ വായ...ദീപക്കേ....,
എഴൂത്ത് നന്നാവാന്‍ ഉണ്ട്. എങ്കിലേ വായിക്കാന്‍ ഒരു സുഖം ഉണ്ടാവൂ.
നന്നായി ശ്രമിക്കുക. നന്നാവും.
എല്ലാ ഭാവുകങ്ങളും നേരുന്നു.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-82835282555580047962009-04-22T06:04:00.000+01:002009-04-22T06:04:00.000+01:00ദീപക്,നന്നായി...അനുഭവങ്ങള്‍ എഴുതുമ്പോള്ചിലപ്പോള്...ദീപക്,നന്നായി...അനുഭവങ്ങള്‍ എഴുതുമ്പോള്ചിലപ്പോള് ഇടമുറിഞ്ഞു എന്നിരിക്കും.....അതില്‍ കുഴപ്പം പറയാമോ?സുജിത്തിനേക്കാള്‍ പാപ്പരാ ഞാന്‍ ഹിന്ദിയില്‍.ഹിന്ദിസിനിമ കണ്ടാല്‍ മനസ്സിലാവണമെങ്കില്‍ ഒന്നുകില്‍ ഇംഗ്ലീഷില്‍ എഴുതി കാണിക്കണം,അല്ലെങ്കില്‍ അച്ഛനോ കുട്ടേട്ടനോ അടുത്തുണ്ടാവണം കഥപറഞ്ഞ് തരാന്‍.....
പോസ്റ്റ് ഒത്തിരി നന്നായി......സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-16586578769622722082009-04-22T02:47:00.000+01:002009-04-22T02:47:00.000+01:00നന്നായിട്ടുണ്ട് കുട്ടാ.നീ മിനുക്കാനൊന്നും പോണ്ട.പി...നന്നായിട്ടുണ്ട് കുട്ടാ.നീ മിനുക്കാനൊന്നും പോണ്ട.പിന്നെ അതു കേടാവും.പഴയതിന്റെ ക്ഷീണം ഇതു കൊണ്ട് തീരും.പിന്നെ പ്രൊഡ്യുസറ് പ്രയോഗം കലക്കി.ഇങ്ങനെ വേണം മക്കള്‍ തന്തക്കു വിളിക്കാന്‍.അതൊക്കെ പോട്ടെ നിനക്ക് എന്തു പണിയാണറിയുക.ഒറ്റ പോസ്റ്റിലും അത് മനസ്സിലാവുന്നില്ല.അതൊ കണ്ട പെണ്ണുങ്ങളെയൊക്കെ [മീന്‍ കാരന്റെ ഭാര്യയടക്കം]വായി നോക്കലാണോ?.പിന്നെ പണ്ടൊരിക്കല്‍ എന്റെ ഒരു കൂട്ടുകാരന് ഡല്‍ഹിയില്‍ ട്രൈനിങ്ങിനു ചെന്നപ്പോള്‍ ,നാടന്‍ കോഴിയുടെ മുട്ട കിട്ടുമോ എന്നതിനു ”യഹാം ഗാവ് വാലി മുര്‍ഗി കാ അണ്ടാ മിലേഗാ”എന്നു ചോദിച്ചത്രെ.ഏതയാലും കുതിരയെ “ഒണ്ടാക്കിയല്ലോ” ഞങ്ങള്‍ “ഉണ്ടാക്കാറാണ്” പതിവ്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-21552907280958141962009-04-21T22:39:00.000+01:002009-04-21T22:39:00.000+01:00ഒരു കുതിരയുണ്ടായിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍...ല...ഒരു കുതിരയുണ്ടായിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍...ല്‍

ജയന് സ്റ്റൈലില്‍ പറഞ്ഞ് പഠിക്ക്..

ആന്റി-‘വെനം’ ആണെന്നാണോ പറഞ്ഞതിനര്‍ത്ഥം?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-49744243644755664952009-04-21T22:01:00.000+01:002009-04-21T22:01:00.000+01:00എന്നിട്ട് ഇതുവരെ എത്ര കുതിരയെ ഉണ്ടാക്കി.
mmm kolla...എന്നിട്ട് ഇതുവരെ എത്ര കുതിരയെ ഉണ്ടാക്കി.
mmm kollamAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-15814395809137526172009-04-21T20:01:00.000+01:002009-04-21T20:01:00.000+01:00എന്തായാലും പഴയതിന്റെ ക്ഷീണം തീര്‍ത്തു...
( മറ്റുള...എന്തായാലും പഴയതിന്റെ ക്ഷീണം തീര്‍ത്തു...
( മറ്റുള്ളവര്‍ പറഞ്ഞപോലെ മിനുക്കു പണി എന്ന് വേണമെന്കില് എനിക്കും പറയാം പക്ഷെ അതെവിടെയാണെന്ന് എന്തായാലും
എനിക്ക് മനസ്സിയായില്ല)
So... Best of luck ;)manuspanickerhttps://www.blogger.com/profile/08186404692390977816noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-8913971498553546232009-04-21T16:30:00.000+01:002009-04-21T16:30:00.000+01:00Nannayirikkunnu Deepak... Anubhavangal snehathode...Nannayirikkunnu Deepak... Anubhavangal snehathode pankuvekkumpol ettavum manaoharamakum... Ashamsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87638221224486595562009-04-21T16:15:00.000+01:002009-04-21T16:15:00.000+01:00ഞാൻ ഇവിടെ ഏറ്റവും പുതിയത..താങ്കളുടെ ചില പഴയകാല പോസ...ഞാൻ ഇവിടെ ഏറ്റവും പുതിയത..താങ്കളുടെ ചില പഴയകാല പോസ്റ്റുകൾ വായിച്ചു..മനോഹരമായിരിക്കുന്നു..ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-18621240734212247642009-04-21T15:40:00.000+01:002009-04-21T15:40:00.000+01:00കുറേയായി ഈ വഴിയ്ക്ക് വന്നിട്ട്...
പോസ്റ്റിന്റെ തുട...കുറേയായി ഈ വഴിയ്ക്ക് വന്നിട്ട്...
പോസ്റ്റിന്റെ തുടക്കത്തില്‍ എഴുതിയത് കണ്ടു പഴയ പോസ്റ്റും നോക്കി...വെറുതെയല്ല,മരിച്ചു പോയ മുത്തച്ഛന് ഒന്ന് കൂടി തുമ്മി,തുമ്മി മരിച്ചു പോയത്...
കുതിരയെ ഉണ്ടാക്കിയവനെ സോപ്പിടാനായി അല്ലെ? താമസിയാതെ ഓസ്ട്രേലിയയ്ക്കുള്ള വണ്ടി പിടിക്കും അല്ലെ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-82985998453695429942009-04-21T15:39:00.000+01:002009-04-21T15:39:00.000+01:00ഹൂമര്‍ ഏറ്റു...
കുറച്ച് മിനിക്ക് പണികള്‍ കൂടി ചെയ്...ഹൂമര്‍ ഏറ്റു...
കുറച്ച് മിനിക്ക് പണികള്‍ കൂടി ചെയ്താല്‍ വായനക്കൊരു സുഖം കിട്ടുംകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-87203883349443248762009-04-21T14:29:00.000+01:002009-04-21T14:29:00.000+01:00"മേം ഘോഡ ബനാത്താ ഹൈ.." ഇത് തകര്‍ത്തു ദീപക്....
എന..."മേം ഘോഡ ബനാത്താ ഹൈ.." ഇത് തകര്‍ത്തു ദീപക്....

എനിക്കും പറ്റിയിട്ടുണ്ട് ഇത് പോലെ ഒരെണ്ണം.....ഹിന്ദി ഒകെ പതുക്കെ മൂളി മൂളി വരുന്ന സമയം....
മുടി വെട്ടാന്‍ പോകുന്ന വഴി ഒരു ഹിന്ദിക്കാരന് കുശലം ചോതിച്ചു ... എങ്ങോട്ടാണ് ... തട്ടി വിട്ടു .......""മേം ബാല്‍ കാട്നെ കോ ജാ രഹാ ഹും ...." അയാള്‍ ചോതിച്ചു ...എവിടെയാ എന്റെ ഷോപ്പ് ..പുതിയത് ഇട്ടതാണോ ..... എത്രയാണ് നിങ്ങളുടെ റേറ്റ് ... അപ്പോള്‍ ആണ് ...കത്തിയത് ..... ഇങ്ങനെയല്ല ഇത് പറയണ്ടത് മനസ്സില്‍ ആയതു ....

"ഞാനും താമസിയാതെ അങ്ങോട്ടേക്ക് താമസം മാറ്റുന്നതിനാല്‍ കൂടുതല്‍ എഴുതിയാല്‍ പിന്നെ എന്റെ കാര്യം കോഞ്ഞാട്ടയാവും"അപ്പോള്‍ ദീപകും പോകുകയാണ് അല്ലെ...Robin Jose Khttps://www.blogger.com/profile/07090776445368940915noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-9916910678084048102009-04-21T14:27:00.000+01:002009-04-21T14:27:00.000+01:00പഴയതിന്റെ ക്ഷീണം മാറ്റാന്‍ എഴുതീതാണെന്നു വായിക്കുമ...പഴയതിന്റെ ക്ഷീണം മാറ്റാന്‍ എഴുതീതാണെന്നു വായിക്കുമ്പോഴേ അറിയാം. ഒഴുക്ക് പോരാ. ഒത്തിരി മിനുക്കു പണികള്ബാക്കി കിടക്കുന്നു. ശ്രദ്ധിക്കുമല്ലോ!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-25702180737767728942009-04-21T13:54:00.000+01:002009-04-21T13:54:00.000+01:00sujith blog vayikkaruntekil theerchayayum panithar...sujith blog vayikkaruntekil theerchayayum panitharum.ippozhe kottation book cheythittuntavum. :DJijo .V. Mathewhttps://www.blogger.com/profile/01856149092189371100noreply@blogger.comtag:blogger.com,1999:blog-2661192785384789494.post-34458530059600233362009-04-21T13:52:00.000+01:002009-04-21T13:52:00.000+01:00This comment has been removed by the author.Jijo .V. Mathewhttps://www.blogger.com/profile/01856149092189371100noreply@blogger.com