Monday, September 15, 2008

2.ആമുഖം

കാണാന്‍ സുന്ദരന്‍ ആയതുകൊണ്ട് പ്രേമം ഇഷ്ടം പോലെ ജീവിതത്തില്‍ ഉണ്ടായിരുന്നു, അങ്ങനെ പ്രേമിച്ചു കിട്ടിയ ഒരു സുന്ദരി കുട്ടിയെ കെട്ടി നേരെ ഇങ്ങു അയര്‍ലണ്ടില്‍ എത്തി നമ്മെ വളരെക്കാലം ഭരിച്ച ബ്രിട്ടീഷ് കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മറ്റൊരു ചെറിയ രാജ്യം. ഓ കെ
അപ്പോള്‍ നമുക്കു തുടങ്ങാം

No comments: