Monday, September 15, 2008

1.ചെറിയ ചരിത്രം

ഞാന്‍ ഒരു സംഭവം ആണെന്നും പ്രസ്ഥാനം ആണെന്നും ആളുകള്‍ ഗള്‍ഫില്‍ പറഞ്ഞു തുടങ്ങിയതിനു മുമ്പെ ദല്‍ഹിയിലും ഗുജറാത്തിലും ദ്മനിലും ഒക്കെ അലഞ്ഞു തിരിഞ്ഞു പഠനവും ജോലിയും ഒക്കെ നടത്തി ...
അവസാനം കറങ്ങിത്തിരിഞ്ഞ്‌ കുവൈറ്റിലും അബുദാബിയിലും ഒക്കെ ചുറ്റിയ ശേഷം ആണ് ഇവിടെ എത്തിയത് ...കൂടുതല്‍ പറഞ്ഞാല്‍ കുടുംബകലഹം ആവും അപ്പോള്‍ ഇനിയുള്ള കഥയ്ക്കെ പ്രസക്തിയുള്ളൂ ... ഒപ്പം തന്നെ ജീവിക്കാന്‍ കൊതിയും ഉണ്ടെന്നു കൂട്ടിക്കോളൂ

4 comments:

naveen3965 said...
This comment has been removed by the author.
naveen3965 said...

pinne nammal ethu rajakudumbathila piranathu...

naveen3965 said...

ippol manasilayi ....kulathumon kottarathile sasi maharajavalle..

ദീപക് രാജ്|Deepak Raj said...

athello..hahha